2025-ലെ സാഹിത്യ നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈയ്ക്ക്. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയാണ് ഇദ്ദേഹം. 2018-ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ലാസ്ലോയുടെ ‘ദ വേള്‍ഡ് ഗോസ് ഓണ്‍’ എന്ന കൃതി ഉള്‍പ്പെട്ടിരുന്നു.
1985-ലാണ് ലാസ്ലോ തന്റെ ആദ്യനോവല്‍ രചിക്കുന്നത്. 2015-ല്‍ അദ്ദേഹത്തിന്റെ ‘Satantango’ എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം നേടിയെടുത്തിരുന്നു. 2024-ല്‍ ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് സാഹിത്യ നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നത്.
STORY HIGHLIGHT: 2025 nobel literature
















