Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Culture

പി. ജെ ആന്റണി സ്വതന്ത്ര്യത്തെ മുറുകെപ്പിടിച്ച പടയാളി –   ചലച്ചിത്ര സംവിധായകൻ കെ പി  കുമാരൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2025, 04:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള –  നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി. പി. ജെ ആന്റണി രചന നിർവ്വഹിച്ച സോക്രട്ടീസ് എന്ന മലയാള നാടകത്തിൽ വധശിക്ഷക്ക് വിധിച്ച് തടവറയിലേക്ക് പോകുന്ന സോക്രട്ടീസിന്റെ കഥാപാത്രമായി അമ്പൂട്ടിയും നരേറ്ററായി ജോസഫ് മാപ്പിളശേരിയും വേദിയിലെത്തിച്ച പന്തം, ചലച്ചിത്ര സംവിധായകൻ കെ. പി കുമാരന് കൈമാറുകയും കഥാപാത്രങ്ങളും ഉദ്‌ഘാടകനും ചേർന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ പി. ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക് തിരി തെളിയിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് കെ. പി രാമനുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ മധുപാൽ മുഖ്യ പ്രഭാഷണവും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ, നാട്യഗൃഹം പ്രസിഡന്റ് പി. വി ശിവൻ എന്നിവർ സ്മൃതി  ഭാഷണവും നിർവ്വഹിച്ചു. ചടങ്ങിന് കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കൊട്ടുക്കൽ സ്വാഗതവും,  നാട്യഗൃഹം ചെയർമാൻ എം.വി ഗോപകുമാർ കൃതഞ്ജതയും രേഖപ്പടുത്തി.  പി ജെ ആന്റണി വ്യാജ ജീവിതങ്ങളെ നിരാകരിച്ച പ്രതിഭയാണെന്ന് പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.

തുടർന്ന്  രാവുണ്ണിയുടെ അധ്യക്ഷതയിൽ  ‘പി. ജെ ആന്റണിയുടെ എഴുത്ത് / നാടക ലോകം’ എന്ന വിഷയത്തിൽ  നടന്ന സെമിനാറിൽ ടി.എം. എബ്രഹാം, ഷംഷാദ് ഹുസൈൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പോൾ മണലിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിന്റെ തുടർച്ചയിൽ  ഡോ.രാജാ വാര്യർ, അജു കെ നാരായണൻ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു .

ഇന്ന് (ഒക്ടോബർ 12 ഞായറാഴ്ച) രാവിലെ 10 മണി മുതൽ 11.30 വരെ ‘പി. ജെ ആന്റണിയുടെ എഴുത്ത് / ചലച്ചിത്ര ലോകം’  എന്ന വിഷത്തിൽ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ശ്രീജ ആറങ്ങോട്ടുകര, ഹരി ചങ്ങമ്പുഴ എന്നിവരും 12 മണി മുതൽ 1.30 വരെ ഇതേ വിഷയത്തിൽ എ. വി പവിത്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സന്തോഷ് വള്ളിക്കാവ്, പത്മനാഭൻ കാവുമ്പായി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് ശേഷം ‘പി ജെ ആന്റണി – വ്യക്തി , എഴുത്ത് , കലാപ്രവർത്തനം’  എന്ന വിഷയത്തിൽ പി. സോമന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഷാജു പുതൂർ, ജേക്കബ് എബ്രഹാം എന്നിവർ പ്രബന്ധം അവതരിപ്പിക്കും.

വൈകുന്നേരം 4 മണിക്ക് സാബു കോട്ടുക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അലിയാർ സമാപന പ്രഭാഷണവും, ഗീത രംഗപ്രഭാത്, വിജു വർമ്മ, സുധിദേവയാനി, നിരീക്ഷ എന്നിവർ ആശംസാ പ്രഭാഷണവും, ശ്രീകല പ്രസാദ് കൃതതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന് പി. ജെ ആന്റണി രചന നിർവ്വഹിച്ച ‘ചക്രായുധം’  നാടകത്തിന്റെ അവതരണവും നടക്കും. കേരള സാഹിത്യ അക്കാദമി, ഭാരത് ഭവൻ, നാട്യഗൃഹം എന്നിവയുടെ സംയുക്ത സഹകരണത്തിൽ ഒരുക്കുന്ന പി. ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ReadAlso:

നക്ഷത്രങ്ങൾക്കും പുൽക്കൂടിനും ആവശ്യക്കാർ ഏറെ…; വിപണി നിറഞ്ഞ് ക്രിസ്മസ് തിളക്കം

Gen Z-യുടെ പുത്തൻ സ്റ്റൈൽ; എന്താണ് ‘ബുഗാഡി’?

ഒരു കിലോയ്ക്ക് വില ഒരു ലക്ഷം രൂപയിലധികം! ദീപാവലി സ്പെഷ്യൽ, സ്വർണം പൂശിയ മധുരപലഹാരങ്ങൾ

പതിവായി പൊട്ടുതൊടുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്

ഇന്ത്യയിലെ ഈ നഗരത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ് കേട്ടോ, ഇവിടെ ഉളളിക്കും വെളുത്തുളളിക്കും വിലക്ക്!

Tags: P. J. Antonya soldier who held on to freedom – Film director K. P. Kumaran

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies