Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

കൗമാരക്കാരുടെ മാത്രം പ്രശ്‌നമല്ല മുഖക്കുരു; ഈ മിത്തുകൾ അറിഞ്ഞോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2025, 10:58 am IST
pimples
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖക്കുരു ഉണ്ടെങ്കിൽ, പലപ്പോഴും നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും, ഇത് നിങ്ങളുടെ സാമൂഹിക ജീവിതത്തെയോ ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമതയെയോ പോലും ബാധിച്ചേക്കാം. മുഖക്കുരു നിയന്ത്രണത്തിലാക്കാനുള്ള താക്കോൽ, മുഖക്കുരു ഉണ്ടാകുന്നതിനു മുമ്പ് എങ്ങനെ തടയാമെന്ന് പഠിക്കുക എന്നതാണ്. എന്നാൽ എത്രയൊക്കെ ശ്രമിച്ചാലും ചിലർക്ക് മുഖക്കുരു വരുകയും ചെയ്യും. എണ്ണമയം അധികമായ ചര്‍മക്കാരില്‍ മുഖക്കുരു വളരെ സാധാരണമായ ഒരു ചര്‍മപ്രശ്നമാണ്. അങ്ങനെയുള്ളവർ മുഖത്തെ എണ്ണമയം കുറക്കാൻ പെടാപ്പാട് പെടുകയും ചെയ്യും. ഇന്ന് മുതിർന്നവരിലും മുഖക്കുരു സാധാരണമായിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി മിത്തുകളാണ് പ്രചരിക്കുന്നത്.

മുഖക്കുരു ഈ പ്രായത്തിലോ!

പ്രായമാകുമ്പോള്‍ വരുന്ന മുഖക്കുരുവിനെ പലപ്പോഴും ഭീതിയോടൊയാണ് ആളുകള്‍ വിലയിരുത്തുന്നത്. എന്നാൽ കൗമാരക്കാരുടെ മാത്രം പ്രശ്‌നമല്ല മുഖക്കുരു. 25 വയസിന് ശേഷവും മുഖത്ത് അതുവരെ വരാത്ത കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അഡള്‍ട്ട് ഓണ്‍സെറ്റ് ആക്‌നെ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

വരണ്ട ചര്‍മത്തില്‍ മുഖക്കുരു വരില്ല

മുഖക്കുരു എണ്ണമയമുള്ള ചർമക്കാരിൽ മാത്രമല്ല, വരണ്ട ചർമക്കാരിലും ഉണ്ടാവാം.

ജങ്ക് ഫുഡ് ഒഴിവാക്കിയാല്‍ മുഖക്കുരു മാറും

ജങ്ക് ഫുഡ് ആണ് മുഖക്കുരു ട്രിഗർ ചെയ്യുന്നത് എന്ന വാദം തെറ്റാണ്. ജങ്ക് ഫുഡ് മാത്രം ഡയറ്റിൽ നിന്ന് ഒഴിവാക്കിയതു കൊണ്ട് മാത്രം മുഖക്കുരു മാറണമെന്നില്ല. പഞ്ചസാരയും പാൽ ഉൽപന്നങ്ങളും മുഖക്കുരുവിനെ ട്രിഗർ ചെയ്യാവുന്നതാണ്.

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

മേക്കപ്പ് ഇട്ടാല്‍ മുഖക്കുരു

മേക്കപ്പിന്റെ ഉപയോഗം മുഖക്കുരുവിന് കാരണമാകുമെന്ന് വ്യപകമായി പ്രചരിക്കുന്നുണ്ട്. മേക്കപ്പ് മുഖക്കുരുവിന് ഒരിക്കലും നേരിട്ട് കാരണമാകുന്നില്ല, എന്നാല്‍ മേക്കപ്പ് നീക്കം ചെയ്യാതെ ദീര്‍ഘനേരം ഇരിക്കുന്നത് ചര്‍മത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

Tags: beauty tipspimplesHOME 2

Latest News

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies