Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേൽ പിന്തുണയുള്ള കൊള്ളസംഘങ്ങൾ ; ഗസ്സയിൽ അവശേഷിക്കുന്ന യാഥാർഥ്യം! | israeli-backed-gangs-roam-gaza

ഹമാസിനെതിരെ പോരാടാൻ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2025, 12:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ പിൻവാങ്ങുമ്പോൾ അവശേഷിക്കുന്നത് മറ്റൊരു യാഥാർഥ്യം. ഇസ്രായേൽ പിന്തുണയോടെ തഴച്ചുവളർന്ന പ്രാദേശിക കൊള്ളസംഘങ്ങൾ ഉയർത്തുന്ന ഭീഷണിയാണ് ഗസ്സയെ കാത്തിരിക്കുന്നത്. ഗസ്സയുടെ ഭാവി സർക്കാറെന്ന് സ്വയം അവകാശപ്പെടുന്ന മുൻ കൊള്ളസംഘത്തി​​െന്റ തലവൻ യാസർ അബു ശബാബി​െന്റ നേതൃത്വത്തിലാണ് ഈ സംഘങ്ങൾ വിരാജിക്കുന്നത്. യു.എസ് പിന്തുണയോടെയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നല്ലൊരു ഭാഗം ഇവർക്കാണ് കിട്ടുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പണവും തോക്കുകളും കാറുകളും വാഹനങ്ങളും ഗസ്സയിലേക്ക് കള്ളക്കടത്ത് നടത്താൻ ഈ സംഘങ്ങൾക്ക് ഇസ്രായേൽ നൽകുന്ന പിന്തുണയും വെളിച്ചത്തുവന്നു.

ഹമാസിനെതിരെ പോരാടാൻ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. യാസർ അബു ശബാബി​െന്റ സീനിയർ കമാൻഡർമാരിൽ ഒരാളുമായും ഗസ്സയിൽ പ്രവർത്തിച്ച ഐ.ഡി.എഫ് സൈനിക​നുമായും നടത്തിയ അഭിമുഖങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഗസ്സ കീഴടക്കുകയെന്ന ലക്ഷ്യമാണ് ഇസ്രായേലിന്. ഗസ്സയുടെ ഭാവി എന്തുതന്നെയായാലും നിയന്ത്രണം തങ്ങൾക്കുതന്നെ ആയിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. തെക്കൻ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കപ്പുറം പുൽമേടുകളും വില്ലകളും നിറഞ്ഞ 50 ഹെക്ടർ പ്രദേശമുണ്ട്. ഗസ്സയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ ജനങ്ങൾക്ക് ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്നു. ഇവിടത്തെ താമസക്കാർക്ക് കൈനിറയെ പണമുണ്ട്. പുത്തൻ സ്മാർട് ഫോണുകളും ഇറക്കുമതി ചെയ്ത് ബൈക്കുകളും ഇവർ ഉപയോഗിക്കുന്നു.

യാസറിെന്റ മുൻ കൊള്ളസംഘമായ പോപുലർ ഫോഴ്സസി​​െന്റ ആസ്ഥാനം ഇവിടെയാണ്. ഇസ്രായേൽ പിന്തുണയോടെ ഹമാസിൽനിന്ന് ഗസ്സയുടെ ഭരണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. 500-700 പോരാളികൾ ഉൾപ്പെടെ 1500ഓളം പേരാണ് ഇവിടെ താമസിക്കുന്നതെന്ന് പോപുലർ ഫോഴ്സസി​െന്റ സീനിയർ കമാൻഡർ പറഞ്ഞു. അടുത്തിടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇവർ നിരവധി പേരെ റിക്രൂട്ട് ചെയ്തു. ഇ​പ്പോൾ 3000പേർ സംഘത്തിലുണ്ടെന്നാണ് കരുതുന്നത്. കരീം ശാലോം ക്രോസിങ് വഴി ഗസ്സയിലേക്ക് സഹായ വസ്തുക്കൾ എത്തുന്നത് ഈ പ്രദേശത്തുകൂടിയാണ്. സഹായ സാധനങ്ങളുമായി എത്തുന്ന ട്രക്കുകൾ കൊള്ളയടിച്ചാണ് ഇവർ തഴച്ചുവളർന്നത്. വേൾഡ് ഫുഡ് പ്രോഗ്രാം എത്തിച്ച ധാന്യമാവ് ചാക്കുകൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

STORY HIGHLIGHT :  israeli-backed-gangs-roam-gaza

ReadAlso:

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

സംഭവം റാഞ്ചലല്ല, അത് തമ്മിലടിയാണ് ?: കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

Tags: israel palestine conflictLATEST NEWSWORLD NEWSinternationalinternational newsanwehanam.comGAZA GENOCIDE

Latest News

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies