Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വോട്ടർമാരുടെ വിവരങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ച് തെലങ്കാന സർക്കാർ; നീക്കം ആധാറുമായി ബന്ധിപ്പിക്കാനെന്ന വ്യാജേനെയും | Telegana government

നിരവധി പരാതികൾ ലഭിച്ചിട്ടും ഇസിഐ നിരന്തരം മൗനം പാലിക്കുകയാണ് ചെയ്തത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2025, 12:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെര‍ഞ്ഞെടുപ്പുകളെല്ലാം പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ബീഹാറിലും കേരളത്തിലും തെലങ്കാനയിലും അനൗദ്യാേ​ഗിക പ്രചരണവുമായി പാർട്ടികളും നേതാക്കളും കളത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത് വന്നിരിക്കുകയാണ്.

ജനസംഖ്യാപരമായ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വോട്ടർ ഡാറ്റ തെലങ്കാന സർക്കാർ പദ്ധതികൾക്കായി നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെസംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ സിഇഒ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസിഐ ആസ്ഥാനത്തേക്ക് അയച്ച കത്തിലൂടെയാണ് വിവരം പങ്കുവെച്ചത്. തെലങ്കാന, ആന്ധ്ര സംസ്ഥാന സർക്കാരുകൾക്ക് വോട്ടർ ഡാറ്റയിലേക്ക് ആക്‌സസ് നൽകിയിട്ടുണ്ടെന്ന് സിഇഒ സി സുദർശൻ റെഡ്ഡി പറയുന്നു. ആധാറുമായി പൗരന്മാരുടെ വോട്ടർ ഐഡികൾ ബന്ധിപ്പിക്കുന്നതിനായിരുന്നു അനുമതിയെന്നും എന്നാൽ ഇത്തരം വിവരങ്ങൾ എങ്ങനെ ഉപയോ​ഗപ്പെടുത്തിയെന്നുള്ളത് അറിയില്ലെന്നുമാണ് റിപ്പോർട്ട്.

പൗരന്മാരുടെ രണ്ട് ഐഡികളും ബന്ധിപ്പിക്കുന്ന ജോലി നടത്തിയത് ഇസിഐ സെർവറുകളിലല്ല. സംസ്ഥാന സർക്കാരിന്റെ ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റങ്ങളിലാണ്. ഇങ്ങനെയാണ് വിവരങ്ങൾ മുഴുവൻ കൈക്കലാക്കിയതെന്നാണ് വിവരം. ഇതിനെ തുടർന്ന് ഐഡികൾ ബന്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കമ്മീഷൻ നടപടി വേഗത്തിലാക്കുകയും താത്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിഇഒയുടെ പുറത്ത് വന്ന കത്തനുസരിച്ച് ഡാറ്റ സംസ്ഥാന സർക്കാരിന്റെ കൈവശം തന്നെയാണെന്നാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വോട്ടർ ഡാറ്റ എങ്ങനെയാണ് സംസ്ഥാന സർക്കാരിന്റെ കൈകളിലെത്തിയതെന്ന് ഇസിഐ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കമ്മീഷന്റെ മൗനം ദുരൂഹമാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഓഗസ്റ്റ് 17 ന്, പ്രതിപക്ഷ പാർട്ടിയുടെ ആവശ്യങ്ങൾ നിരസിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വനിതാ വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വോട്ടെടുപ്പിന്റെ വീഡിയോ റെക്കോർഡിംഗുകൾ പൗരന്മാരുമായി പങ്കിടില്ലെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഓഗസ്റ്റ് 28 ന് പൊതുപ്രവർത്തകനായ ശ്രീനിവാസ് കോഡാലി തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) പരാതി നൽകി. തിരിച്ചറിയൽ രേഖകൾ തെലങ്കാന സർക്കാർ നിയമവിരുദ്ധമായി വോട്ടർ പട്ടിക ഫോട്ടോഗ്രാഫുകളും പേരുകളും കൈകലാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

പരതിയുടെ പകർപ്പ് പുറത്ത് വന്നതനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ വോട്ടർ ഡാറ്റാബേസ് അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് തെളിവുകൾ സഹിതമുള്ള പരാമർശമുണ്ടായിരുന്നു. തെലങ്കാന ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പിൽ പൊതുപ്രവർത്തകനായ എസ്.ക്യു. മസൂദ് സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയും പരാതിയിൽ ഉൾപ്പെടുന്നു. 2019 ൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ പോസിഡെക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പെൻഷനർ ലൈവ് വെരിഫിക്കേഷൻ സിസ്റ്റത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇതിൽ പരാമർശമുണ്ട്. ഈ മൊഡ്യൂളിന് കീഴിൽ നാല് വെബ് സേവനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അവയെ ടി-ആപ്പ്, തിരഞ്ഞെടുപ്പ് വകുപ്പ് (ഇപിഐസി ഡാറ്റ), പെൻഷൻ വകുപ്പ് ഡാറ്റ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് ഡാറ്റയെയോ ഇസിഐ പരിപാലിക്കുന്ന വോട്ടർ പട്ടികയെയോ ആണ് ഇപിഐസി ഡാറ്റ സൂചിപ്പിക്കുന്നത്. പെൻഷൻകാരുടെ ഐഡന്റിറ്റികൾ തത്സമയം പരിശോധിക്കാൻ തെലങ്കാന സർക്കാർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടി-ആപ്പ്. ഇതിലും വോട്ടർ ഡാറ്റാ അവൈലബിളായിരുന്നെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.

നിരവധി പരാതികൾ ലഭിച്ചിട്ടും ഇസിഐ നിരന്തരം മൗനം പാലിക്കുകയാണ് ചെയ്തത്. തുടർന്ന് പൊതു പ്രവർത്തകനായ കോഡാലിയുടെ പരാതിയിൽ നടപടി സ്വീകരിച്ചു. അദ്ദേഹം തെലങ്കാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ഓഫീസ് രേഖകളും തെലങ്കാന സർക്കാരിന്റെ മറുപടികളും അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് സമാഹരിച്ച് സെപ്റ്റംബർ 23 ന് ഇവ ഇസിഐ ആസ്ഥാനത്തേക്ക് അയച്ചു. വിഷയത്തിൽ തുടർ നടപടികളും കമ്മീഷന്റെ ഇടപെടലും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

content highlight: Telegana government 

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: Anweshanam.comTELEGANATelegana governmentTelegana government election

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies