Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2026, 03:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യ വകുപ്പിന് എന്നും തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നമാണ്, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്. അടുത്തകാലത്തൊന്നും തുടങ്ങിയതല്ല ഇത്. ഏതു സര്‍ക്കാരിന്റെ കാലത്തും സ്വകാര്യ പ്രാക്ടീസ് നടത്താത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചുരുക്കമാണ്. ഈ സര്‍ക്കാരിന്റെ കാലത്തും ഇത് നിര്‍ബാധം തുടരുന്നുവെന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കൂടിയായി അനുപം കുമാര്‍രിനെതിരേയാണ് വിജിലന്‍സിന് പരാതി ലഭിച്ചിരിക്കുന്നത്. അനുപംകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ക്ലിനിക്കിലും രോഗികളെ ചികിത്സിക്കുന്നുണ്ട്. കോവിക്കോടുള്ള സ്വകാര്യ ക്ലിനിക്ക് അനുപം കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ്.

സ്വകാര്യ പ്രാക്ടീസ് എന്നത്, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വിലക്കിയിട്ടുള്ളതും, ചച്ച ലംഘനവുമാണ്. ഇത്തരം കേസുകള്‍ പടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നീക്കുകയും ചെയ്യും. സര്‍ക്കാരിന്റെ ഉന്നത പദവിയിലിരുന്നുകൊണ്ടാണ് ഡോക്ടര്‍ അനുപം കുമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതെന്നാണ് പരാതി. വിജിലന്‍സ് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നാണ് വിവരം. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്നപ്പോള്‍ വിദേശ യാത്ര നടത്തിയതുമായി വിവാദമുണ്ടായിരുന്നു. വിദേശത്തായിരുന്നപ്പോഴും അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഇത് എങ്ങനെയെന്നതായിരുന്നു അന്നത്തെ വിവാദം.

അതിനു ശേഷമുള്ള വിവാദമാണ് സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. അതും സ്വന്തം ഭാര്യയുടെ ക്ലിനിക്കില്‍. സര്‍ക്കാര്‍ ജോലിയും ലക്ഷങ്ങള്‍ ശമ്പളവും വാങ്ങുമ്പോഴാണ് പ്രാക്ടീസ് എന്നത് ഗുരുതരമായ കുറ്റമാണ്. സ്വകാര്യ പ്രാക്ടീസ് പണം പറ്റിക്കൊണ്ടാണ് ചെയ്യുന്നത്. ഒന്നുകില്‍ രോഗിയില്‍ നിന്നും വാങ്ങും അല്ലെങ്കില്‍ ക്ലിനിക്കില്‍ നിന്നും വാങ്ങും. ക്ലിനിക്ക് സ്വന്തം ഭാര്യുടേതായതിനാല്‍ അവിടെ നിന്നും വാങ്ങില്ലെന്നുറപ്പിക്കാം. എന്നാല്‍, രോഗിയില്‍ നിന്നും വാങ്ങും എന്നുറപ്പാണ്. അനുപം കുമാര്‍ നേരിട്ട് വാങ്ങിയില്ലെങ്കിലും രോഗിയില്‍ നിന്നും ക്ലിനിക്കുകാര്‍ വാങ്ങുന്ന പണം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഫീസു കൂടിയാണ്.

കോഴിക്കോട് ക്ലിനിക്കില്‍ അനുപം കുമാര്‍ രോഗികളെ നോക്കാന്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന പണം അനധികൃതമായി വാങ്ങുന്നതാണ് എന്നതാണ് പരാതിക്കാര്‍ വാദിക്കുന്നത്. സര്‍ക്കാര്‍ പൊതു അവധി ദിവസമായാലും, അല്ലാത്ത ദിവസമായാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ചട്ടപ്രകാരം അനുവദനീയമല്ല. ഒരാളില്‍ നിന്നു പോലും പണം പറ്റാനും പാടുള്ളതല്ല. ഇതെല്ലാം മറികടന്നാണ് അനുപം കുമാറിന്റെ ഭാര്യാ ക്ലിനിക്കിലെ സ്വകാര്യ പ്രാക്ടീസ്. വകുപ്പിലെ സ്വകാര്യ പ്രാക്ടീസ് തടയേണ്ട അധികാരി തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ മറ്റുള്ള ഡോക്ടര്‍മാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതാണ് വിജിലന്‍സിന് പരാതിയായി കിട്ടിയിരിക്കുന്നത്.

അനുപം കുമാര്‍ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന മൊബൈല്‍ സംഭാഷണവും തെളിവായി പരാതിക്കാര്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് എടുക്കാനായി വിളിക്കുന്നവരുടെ ഫോണ്‍കോളുകളാണ് പരാതിക്കാര്‍ നല്‍കിയിരിക്കുന്നത്. അനുപം കുമാറിനെ കാണാന്‍ വേണ്ടിയാണ് ഒരാള്‍ ക്ലിനിക്കിലേക്ക് വിളിക്കുന്നത്. ഡോക്ടര്‍ തിരുവനന്തപുകത്താണെന്നും പൊതു അവധി ദിവസങ്ങളില്‍ ക്ലിനിക്കില്‍ ഉണ്ടാകുമെന്നും ക്ലിനിക്കില്‍ നിന്നു മറുപടി നല്‍കുന്നുണ്ട്. മാത്രമല്ല, ഡോക്ടറുമായി സംസാരിക്കാന്‍ ഫോണ്‍നമ്പര്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍ ഏതൊക്കെ ദിവസം ക്ലിനിക്കില്‍ ഉണ്ടാകുമെന്നും, രോഗികളെ എപ്പോള്‍ നോക്കുമെന്നുമുള്ള വിവരങ്ങളും കൈമാറുന്നുണ്ട്.

സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനൊപ്പം സ്വകാര്യ ക്ലിനിക്കില്‍ രോഗികളെ നോക്കുന്നത് ഔദ്യോഗിക ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. 4.5 ലക്ഷം ശമ്പളം വാങ്ങുന്ന ഡോക്ടര്‍ വിദേശത്തേക്ക് പത്തും പതിനഞ്ച് ദിവസം അവധി എടുത്തു പോകും. എന്നിട്ട് തിരിച്ചു വന്ന് അവധികളെല്ലാം ഡ്യൂട്ടിയാക്കി അറ്റന്റന്‍സ് തിരുത്തും. ആ ദിവസങ്ങളിലെ ശമ്പളവും എഴുതി എടുക്കും. ഇങ്ങനെ നിരന്തരം അവധിയെല്ലാം ഡ്യൂട്ടിയാക്കിമാറ്റി സര്‍ക്കാര്‍ പണം അടിച്ചു മാറ്റുന്നതും പിടിക്കണം. ഇതിനു പുറമേയാണ് സ്വകാര്യ പ്രാക്ടീസും. പണത്തിന് ആര്‍ത്തിയുള്ള ഡോക്ടറെന്നു കൂടി അനുപം കുമാറിനെ വിശേഷിപ്പിച്ചാല്‍ അദികമാകില്ല.

ReadAlso:

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

Tags: ANUPAM KUMARഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്അനുപം കുമാറിനെതിരെ പരാതിയും അന്വേഷണവുംവിജിലന്‍സില്‍VIGILANCEANWESHANAM NEWSprivate clinicഅന്വേഷണം മലയാളംHEALTH DEPARTMENT JOINT DIRECTOR

Latest News

സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ വരുന്നു ?: ടച്ച് സ്‌ക്രീനില്‍ തൊട്ടാല്‍ മതി മദ്യം റെഡി

അടിച്ചെടാ ഓണം ബമ്പര്‍ അങ്ങ് കണ്ണൂരില്‍

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘വിവാദങ്ങളിൽ പരിഭ്രാന്തരായി’, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies