Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മധ്യപ്രദേശില്‍ ABVP എങ്കില്‍ കേരളത്തില്‍ RSS ?: പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിടില്ല ഇവര്‍; ലൈംഗിക വൈകൃതത്തിന്റെ കൂടാരമോ ?

പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് വീഡിയോയില്‍ പകര്‍ത്തി ABVP നേതാക്കള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2025, 02:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലൈംഗികതയ്ക്ക് അതിരുകളില്ലാതായിരിക്കുകയാണ്. കേരളവും മധ്യപ്രദേശുമെല്ലാം ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ലൈംഗികതയുടെ വിളനിലങ്ങളായി മാറിയിട്ടുണ്ട്. കേരളത്തില്‍ RSS ശാഖയിലെ പീഡനം മൂലം ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ കേള്‍ക്കുന്ന മറ്റൊര വാര്‍ത്തയാണ് മധ്യപ്രദേശില്‍ ABVP നേതാക്കള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്ന വീഡിയോ രഹസ്യമായി ചിത്രീകരിച്ചെന്നത്. ബാന്‍പുര പോലീസ് ഇതുമായി ബന്ധപ്പെട്ട് മൂന്നു ABVP നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. എ.ബി.വി.പി. ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് ഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.

മന്ദ്സൗറിലെ മഹാരാജ യശ്വന്ത് റാവു ഹോല്‍ക്കര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലാണ് ബുധനാഴ്ച ബാന്‍പുര പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച കോളജില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ എ.ബി.വി.പി. നേതാക്കള്‍ ചിത്രീകരിച്ചു. സംശയം തോന്നിയ പെണ്‍കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ കെട്ടിടത്തിലെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേറ്റര്‍ വഴി വിദ്യാര്‍ഥി നേതാക്കള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സി.സി.ടി.വി. കാമറയില്‍ വ്യക്തമായതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി ശര്‍മ പറയുന്നു.

https://www.instagram.com/reel/DP1kp7mCbx-/

പിടിയിലായ മൂന്നുപേരും കോളജിലെ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥികളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ബാന്‍പുര പോലീസ് അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ് ഇത് ചെയ്തതെന്ന് മനസ്സിലാക്കണം. അതായത് നാളത്തെ ഭരണകര്‍ത്താക്കള്‍. ഇങ്ങനെയുള്ളവര്‍ ഭരിക്കുന്ന നാട്ടില്‍ സ്ത്രീകളുടെ ഗതി എന്തായിരിക്കുമെന്ന് ചിന്തിക്കാനൊക്കുമോ. സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പീഡകരും ഒളിഞ്ഞു നോട്ടക്കാരുമായാല്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ടേ മതിയാകൂ.

എന്താണ് ഇവരുടെ രാഷ്ട്രീയം പഠിപ്പിക്കുന്നത്. സ്ത്രീത്വത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും കുറിച്ച് എന്താണ് ഇവരകുടെ കാഴ്ചപ്പാട്. ഒരു ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക് എടുത്തെറിഞ്ഞ RSS, കേരളത്തെ ഭപ്പെടുമ്പോഴാണ് മധ്യപ്രദേശില്‍ നിന്നും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ ലൈംഗിക വൈകൃത സ്വഭാവം വാര്‍ത്തയായിരിക്കുന്നത്. സംഘ പരിവാര്‍ ഇതിനു മരുന്ന് കണ്ടെത്തിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്, വലിയ വിപത്തായിരിക്കും.

CONTENT HIGH LIGHTS; If ABVP is in Madhya Pradesh, RSS is in Kerala?: They won’t spare girls and boys; Is it a tent of sexual perversion?

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: rssANWESHANAM NEWSABVP LEADERS IN MADHYAPRADESHMAHARAJA YASWANTH RAO HOLKKAR COLLEGE

Latest News

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies