Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ? വിദഗ്ദർ പറയുന്നത്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2025, 05:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മുട്ട. പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട, ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കിയാൽ നമുക്ക് ഊർജസ്വലത കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇൻസ്റ്റഗ്രാമും യൂട്യൂബും നോക്കിയാൽ ആരോഗ്യ നുറുങ്ങുകൾ ധാരാളം ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും വാസ്തവമല്ല എന്നതാണ് സത്യം. കൊഴുപ്പ് എല്ലായ്‌പ്പോഴും ശരീരത്തിന് ദോഷം ചെയ്യും, മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യം ഇല്ലാതാക്കും, തുടങ്ങിയുള്ള വിവരങ്ങൾ പലതും തെറ്റാണെന്നും ഇതിന്റെ സത്യാവസ്ഥ എന്താണെന്നും പോഷകാഹാര വിദഗ്ധയായ ലോവനീത് ബത്ര പറയുന്നു.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ എല്ലായ്‌പ്പോഴും മികച്ചതാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. കൊഴുപ്പ് ശരീരഭാരം കൂട്ടുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ ആയ നട്സ്, വെണ്ണപ്പഴം അഥവാ അവൊക്കാഡോ, നെയ്യ് തുടങ്ങിയവ ഹോർമോൺ സന്തുലനത്തിനും വിശപ്പകറ്റാനും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ആവശ്യമാണെന്നും ലോവനീത് പറയുന്നു.

പോഷകങ്ങൾ ലഭിക്കാൻ ഫ്രഷ് ജ്യൂസുകൾ ആണ് ഏറ്റവും നല്ലത് എന്നതാണ് മറ്റൊരു തെറ്റായ ധാരണ. ജൂസ് കുടിക്കുന്നതാണ് ഏറെ ആരോഗ്യകരം എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ ജൂസ് അഥവാ പഴച്ചാറുകൾ ആരോഗ്യകരമെന്ന് തോന്നാമെങ്കിലും അവയിൽ നിന്ന് നാരുകൾ (Fiber) എല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ നാരുകൾ ആവശ്യമാണ്. ആരോഗ്യഗുണങ്ങൾ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും അതേപോലെ കഴിക്കുന്നതാണ് നല്ലത്.

ഉപ്പ് എല്ലാവർക്കും ദോഷം ചെയ്യുന്നതാണ് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. പ്രോസസ് ചെയ്ത ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ് എന്നാൽ നാഡികളുടെയും പേശികളുടെയും ശരിയായ പ്രവർ‍ത്തനത്തിന് മിതമായ അളവിൽ ഉപ്പ് ആവശ്യമാണ്. ഒരു ‘മാജിക് ഫുഡ്’ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്നതാണ് മറ്റൊരു തെറ്റായ വിശ്വാസം. സൂപ്പർഫുഡുകൾ ഒരിക്കലും സമീകൃതഭക്ഷണങ്ങൾക്കു പകരമാവില്ല. ഏതെങ്കിലും അദ്ഭുത ഭക്ഷണങ്ങളെക്കാൾ വ്യത്യസ്തതയും പല ഭക്ഷണങ്ങൾ കൂട്ടായി ചേരുമ്പോഴുള്ള ഫലങ്ങളും (ഭക്ഷണങ്ങളുടെ സമന്വയം) ആണ് ഏറെ പ്രധാനമായത്. ബത്ര പറയുന്നു.

മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിന് ദോഷം ചെയ്യും എന്നും കൊളസ്ട്രോൾ കൂട്ടും എന്നും വർഷങ്ങളായി കേൾക്കുന്ന ഒരു തെറ്റായ വിവരമാണ്. എന്നാൽ മുട്ടയിലെ കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷം ചെയ്യില്ല. മിതമായ അളവിൽ കഴിച്ചാൽ മുട്ട, പോഷക സമ്പന്നവും ഹൃദയാരോഗ്യമേകുന്നതുമായ ഒരു ഭക്ഷണമാണ് എന്നും ലോവനീത് ബത്ര പറയുന്നു.

 

ReadAlso:

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

 

 

 

 

Tags: eggcholesterolfoodhealth news

Latest News

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies