Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പാർക്കിലെത്തി ഒമ്പത് മാസം, തനി നിറം കാട്ടി അരയന്നം; ഒടുവിൽ നാടുകടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2025, 11:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓരോ ആളുകൾക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണ്. ചിലർ പൊതുവെ ശാന്തരാണ്, എന്നാൽ മറ്റു ചിലർക്ക് സാമർത്ഥ്യം അല്പം കൂടുതലാണ്. എവിടെയെങ്കിലും ചെന്നെത്തിപ്പെട്ടാൽ പതിയെ എല്ലാം തന്റെ വരുതിയിലാക്കാൻ ശ്രമിക്കും. അതുപോലെ ഒരു പാർക്കിലെത്തി ഒമ്പത് മാസത്തോളം മറ്റ് പക്ഷികളെയും വിനോദസഞ്ചാരികളെയും തന്റെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു കറുത്ത അരയന്നത്തെ ആ പട്ടണത്തിൽ നിന്ന് തന്നെ നീക്കം ചെയ്തിരിക്കുകയാണ്.

ഓസ്‌ട്രേലിയയിലാണ് ഈ ഇനം അരയന്നത്തെ സാധാരണയായി കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടണിലെ ഗ്രാമത്തിലേക്ക് ഈ ബ്ലാക്ക് സ്വാന്‍ എത്തുന്നത്. നിരവധി പേര്‍ അയല്‍പ്രദേശങ്ങളില്‍ നിന്നും പക്ഷിയെ കാണാനായി എത്തി. റെജി എന്നായിരുന്നു ആ പക്ഷിയുടെ പേര്. പക്ഷെ താമസിയാതെ അരയന്നത്തിന് ‘മിസ്റ്റര്‍ ടെര്‍മിനേറ്റര്‍’ എന്ന വിളിപ്പേര് വീണു. അതിനുള്ള കാരണങ്ങൾ ഒന്ന് ശരീരഘടനയും കറുത്ത നിറത്തിലുള്ള തൂവലുകളും തന്നെയായിരുന്നു. മറ്റൊന്ന് റെജിയുടെ സ്വഭാവം ആയിരുന്നു.

താമസിയാതെ പ്രദേശം മുഴുവന്‍ തന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ റെജിയുടെ ഭാഗത്ത് നിന്നുമുണ്ടായി. സ്ട്രാറ്റ്‌ഫോര്‍ഡില്‍ 60 വെളുത്ത മ്യൂട്ട് അരയന്നങ്ങള്‍ ഉണ്ടായിരുന്നു. അരയന്നങ്ങളുടെ സ്പീഷീസിലെ മറ്റുള്ളവയോ പോലെ ശബ്ദങ്ങളുണ്ടാക്കാത്തതിനാലാണ് ഈ വിഭാഗം മ്യൂട്ട് സ്വാന്‍സ് എന്ന് അറിയപ്പെടുന്നത്. ഇവയെ ബാധിക്കുന്ന തരത്തിലേക്ക് മിസ്റ്റര്‍ ടെര്‍മിനേറ്ററുടെ പ്രവര്‍ത്തികള്‍ മാറുകയായിരുന്നു.

റെഗ്ഗി തദ്ദേശീയ മൂകരായ ഹംസങ്ങളെ മുക്കിക്കൊല്ലാൻ ശ്രമിച്ചതായും നദിയിലെ ഹംസങ്ങളുടെ കൂടുകൂട്ടൽ തടസ്സപ്പെടുത്തിയതായും അരയന്നങ്ങളുടെ വാര്‍ഡനായ സിറില്‍ ബെന്നിസ് പറഞ്ഞു. ഏറെ ശ്രമപ്പെട്ട് ബ്ലാക്ക് സ്വാനെ പിടികൂടി പ്രദേശത്തെ ഒരു പാര്‍ക്കിലാക്കിയിരിക്കുകയാണ്. വൈകാതെ തന്നെ ഡേവണിലെ ഡ്വാളിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് റെജിയെ മാറ്റും.

അങ്ങോട്ട് മാറ്റുന്നത് അവന് ഏറ്റവും നല്ല കാര്യമാണെന്നും, അവനു കൂടുതൽ ഇണകളെ ലഭിക്കുമെന്നും മിസ്റ്റർ ബെന്നിസ് പറഞ്ഞു. ഡെവോണിലെ ഡോവ്‌ലിഷ് വാട്ടർഫൗൾ സെന്ററിൽ പുനരധിവസിപ്പിക്കുന്നതിന് മുമ്പ് റെഗ്ഗിയെ ഒരു മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ആദ്യം റെജി ഏറെ അസ്വസ്ഥനായിരുന്നു എന്നും എന്നാല്‍ പിന്നീട് ശാന്തനായെന്നും ബെന്നിസ് പറയുന്നു.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: black-swanHOME 2

Latest News

‘വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിര്‍ത്തു’; മാപ്പ് പറയണമെന്ന് ബിജെപി

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കും

ഓണാഘോഷത്തിന് തുടക്കമായി : തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies