Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ആയുധം ഉപേക്ഷിക്കാൻ തയ്യാറാകാതെ ഹമാസ്; ട്രംപിന്റെ ​ഗാസ സമാധാന കരാർ പാളുന്നു?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2025, 08:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ​ഗാസ സമാധാന കരാർ പാളുന്നു. ഇസ്രയേൽ സൈന്യം ​ഗാസയിൽ നിന്നും പിന്മാറുന്നതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്നും ​ഗാസയുടെ നിയന്ത്രണം അന്താരാഷ്ട്ര സമിതി ഏറ്റെടുക്കും എന്നുമായിരുന്നു ട്രംപിന്റെ നിർദ്ദേശം. എന്നാൽ, ​ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഹമാസ്. ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ​ഗാസയിൽ തങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനുള്ള നടപടികളാണ് ഹമാസ് സ്വീകരിക്കുന്നത്.

ഗാസയിൽ സുരക്ഷാ നിയന്ത്രണം തുടരുമെന്ന് പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് നസൽ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കുന്നതിൽ പ്രതിബദ്ധതയില്ലെന്നും നസൽ വ്യക്തമാക്കി. ഗാസയുടെ പുനർ നിർമാണത്തിനായി അഞ്ചു വർഷത്തേക്ക് വെടിനിർത്തലിന് ഹമാസ് തയ്യാറാണെന്നും നസൽ പറഞ്ഞു. ​ഗാസയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയ ഹമാസിന്റെ നടപടിയെയും നസൽ ന്യായീകരിച്ചു. യുദ്ധസമയത്ത് എല്ലായ്പ്പോഴും അസാധാരണമായ നടപടികൾ ഉണ്ടായിരുന്നതായും വധിക്കപ്പെട്ടവർ കൊലക്കുറ്റം ചെയ്തവരാണെന്നുമാണ് പോളിറ്റ് ബ്യൂറോ അം​ഗത്തിന്റെ നിലപാട്.

ട്രംപിൻറെ ഗാസ സമാധാന പദ്ധതി പ്രകാരം, ഹമാസ് ഉടൻ ബന്ദികളെ വിട്ടയക്കുകയും തുടർന്ന് നിരായുധീകരണം അംഗീകരിക്കുകയും വേണം. രാജ്യാന്തര ട്രാൻസിഷണൽ ബോഡിയുടെ മേൽനോട്ടത്തിലുള്ള സാങ്കേതിക സമിതിക്ക് ഗാസയുടെ ഭരണം കൈമാറണം എന്നാണ് ട്രംപിൻറെ പദ്ധതി. എന്നാൽ, ഇക്കാര്യങ്ങളിൽ ഹമാസ് സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുമോ എന്ന് ചോദ്യത്തിന് അതെ എന്നോ ഇല്ല എന്നോ മറുപടി നൽകാൻ സാധിക്കില്ലെന്നും നസൽ പറഞ്ഞു. സത്യം പറഞ്ഞാൽ, അത് പദ്ധതിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. നിരായുധീകരണ പദ്ധതി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ആർക്കാണ് ആയുധങ്ങൾ കൈമാറേണ്ടതെന്നും നസൽ ചോദിച്ചു. ആയുധങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അടുത്തഘട്ടത്തിലാണ് ചർച്ചയായുക. ഇക്കാര്യം ഹമാസിനെ മാത്രമല്ല, മറ്റ് സായുധ പലസ്തീൻ ഗ്രൂപ്പുകളെയും ബാധിക്കുന്നതാണ്. ഇക്കാര്യത്തിൽ പലസ്തീനികൾ ഒരു പൊതുനിലപാടിൽ എത്തേണ്ടതുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

ബന്ദികളുടെ മൃതദേഹം സൂക്ഷിക്കുന്നതിൽ ഹമാസിന് താൽപര്യമില്ലെന്നും നസൽ പറഞ്ഞു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ ഒൻപതെണ്ണം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മൃതദേഹം കണ്ടെത്താൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ തുർക്കി അല്ലെങ്കിൽ യു.എസ് പോലുള്ള അന്താരാഷ്ട്ര കക്ഷികൾ തിരയാൻ സഹായിക്കുമെന്നും ഹമാസ് വ്യക്തമാക്കി.

ReadAlso:

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

Tags: GazaDONALD TRUMPHOME 2

Latest News

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ബിജെപി കൗൺസിലർ അറസ്റ്റിൽ; പുറത്താക്കൽ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്

‘ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ

നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies