Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

റെയിൽവേയിൽ ഒരു ജോലി, അതും മികച്ച ശമ്പളിത്തിൽ; പെട്ടെന്ന് അപേക്ഷിച്ചോ | Career

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 27 ആണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2025, 08:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റെയിൽവേ ജോലി പലരുടെയും സ്വപ്നമാണ്. നല്ല ശമ്പളം, സാഹചര്യം, നിലവാരം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണവും. ഇപ്പോഴിതാ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ കീഴിൽ സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് തുടങ്ങി മറ്റ് നിരവധി തസ്തികകളിലേക്ക് ജോലി നേടാൻ അവസരം കൈവന്നിരിക്കുകയാണ്. നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം റെയിൽവേ പുറത്തിറക്കി.

8850 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 27 ആണ്. 12 ക്ലാസ് പാസായവർക്കും ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. ബിരുദമുള്ളവർക്ക് ഒക്ടോബർ 21 മുതൽ അപേക്ഷിച്ച് തുടങ്ങാം. നവംബർ 20 നാണ് അവസാന തീയതി. അതേസമയം പന്ത്രണ്ടാം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ഒക്ടോബർ 28 മുതൽ നവംബർ 27 വരെ അപേക്ഷിക്കാവുന്നതാണ്.

ബിരുദ തല ഒഴിവുകൾ (ആകെ 5,817 ഒഴിവുകളാണുള്ളത്)

സ്റ്റേഷൻ മാസ്റ്റർ: 615 ഒഴിവുകൾ

ഗുഡ്സ് ട്രെയിൻ മാനേജർ: 3,423 ഒഴിവുകൾ

ട്രാഫിക് അസിസ്റ്റന്റ് (മെട്രോ റെയിൽവേ): 59 ഒഴിവുകൾ

ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (സിസിടിഎസ്): 161 ഒഴിവുകൾ

ReadAlso:

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

സീസണൽ പഴങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനം : ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി CSIR–NIIST ധാരണാപത്രത്തിൽ ഒപ്പുവച്ചു | Ethanol production from seasonal fruits: CSIR-NIIST signs MoU with Hyderabad-based startup

കേരളത്തിലെ ഏക കേന്ദ്ര ​ഗവൺമെൻ്റ് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (ജെഎഎ): 921 ഒഴിവുകൾ

സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 638 ഒഴിവുകൾ

പന്ത്രണ്ടാം ക്ലാസ് യോ​ഗ്യതയുള്ളവർക്കുള്ള ഒഴിവ് (ആകെ 3,058)

ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 163 ഒഴിവുകൾ

അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 394 ഒഴിവുകൾ

ട്രെയിൻസ് ക്ലാർക്ക്: 77 ഒഴിവുകൾ

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 2,424 ഒഴിവുകൾ

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ തുടങ്ങിയവർക്ക് 250 രൂപയും നൽകണം.

content highlight: Career

Tags: JOBSCAREERAnweshanam.comCareer in railwayRAILWAY

Latest News

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

പൊലീസ് സ്റ്റേഷന് മുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; 6 പൊലീസുകാർക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies