Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

CPM ൽ നടക്കുന്നത് ജി. സുധാകരനും എ.കെ. ബാലനും തമ്മിലുള്ള യുദ്ധമോ? SFI കാലത്താരംഭിച്ച ആ വൈര്യത്തിന്റെ കഥ ഇങ്ങനെ | CPM Clash between A K Balan vs G Sudhakaran

പന്തളം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന ഭുവനേശ്വരനെ എബിവിപി ക്രിമിനലുകളാണ് കുത്തിക്കൊന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2025, 03:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിപിഎമ്മിന് തലവേദനയായി ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും ആലപ്പുഴയിലെ ചെന്താരകവുമായ ജി. സുധാകരൻ. രക്തസാക്ഷിയായ അനിയന്റെ നീറുന്ന ഓർമ്മകളിലാണ് 70ന്റെ മധ്യത്തിലും സഖാവ്. ജി.എസ്. ജീവിക്കുന്നത്. പന്തളം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന ഭുവനേശ്വരനെ എബിവിപി ക്രിമിനലുകളാണ് കുത്തിക്കൊന്നത്.

ആ ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് ഇന്ന് സിപിഎമ്മിന് അനഭിമതനായ സുധാകരൻ. ​ഗ്രൂപ്പ് തർക്കവും വിഭാ​ഗീയതയും ആലപ്പുഴയിലെ പാർട്ടിയുടെ കൂടെപിറപ്പാണ്. അവിടെ നിന്ന് മന്ത്രി സഭയും പാർട്ടി സംസ്ഥാന കമ്മിറ്റിയും വരെ എത്തിയ നേതാവാണ് ജി.എസ്. എന്നാൽ ഇന്ന് ആ നേതാവ് പാർട്ടിയുമായി ഒരു ശീത യുദ്ധത്തിലാണ്. കോൺ​ഗ്രസ് വേദിയിൽ വരെ എത്തിയ സുധാകരൻ പാർട്ടിയോടുള്ള അമർഷം പരസ്യമാക്കാനും തയാറാണ്. സജി ചെറിയാനും, ആർ. നാസറും, എച്ച് സലാമുമാണ് സുധാകരന്റെ പ്രധാന എതിരാളികൾ. ഇവരെ പേരെടുത്ത് വിമർശിക്കുന്ന സുധാകരനെയാണ് കഴിഞ്ഞ് ദിവസങ്ങളിൽ കണ്ടത്.

എന്നാൽ അതിനപ്പുറമായി സിപിഎമ്മിൽ നിന്നും പ്രതികരിച്ചത് എ.കെ. ബാലൻ മാത്രമാണ്. സുധാകരനെ പേരെടുത്ത് വിമർശിച്ച ബാലനെ അതിനപ്പുറമായി സുധാകരൻ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇവർ തമ്മിലും ഒരു ശീത യുദ്ധം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പൊതുവേദികളിൽ തമ്മിൽ കണ്ടാൽ പോലും മിണ്ടാത്ത യുദ്ധത്തിന് SFI കാലം തൊട്ട് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പത്രപ്രവര്‍ത്തകനായ പ്രദീപ് പനങ്ങാടിനു നല്‍കിയൊരഭിമുഖത്തില്‍ എ.കെ. ബാലന്‍ ആ വൈര്യത്തെ കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെ:

എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം കോട്ടയത്തുനടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് എന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാന്‍ ആലോചിച്ചിരുന്നു. ഞാന്‍ നടത്തിയ ഒരു പരാമര്‍ശം പ്രശ്നമായി. അന്ന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്റെ എല്ലാ പേജിലും ജി സുധാകരന്റെ പേരുണ്ടായിരുന്നു. ഷേയ്ക്‌സ്പിയര്‍ തലയ്ക്കു പിടിച്ച കാലമാണ്. ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു മാക്ബത്തിന്റെ ഓരോ താളിലും blood or bloody എന്നു കാണും. അതുപോലെയാണ് ഈ റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരും. ഈ പരാമര്‍ശം പ്രശ്നമായി. അന്ന് സമ്മേളനത്തിലുണ്ടായിരുന്ന ഇകെ നായനാര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പറഞ്ഞു. പറ്റില്ലാന്ന് ഞാനും. സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് ഞാനും. കോടിയേരി എന്നെ തിരുത്താന്‍ ശ്രമിച്ചു.

നടന്നില്ല. അങ്ങനെ എനിക്ക് സംസ്ഥാനകമ്മിറ്റിയില്‍ സ്ഥാനം കിട്ടിയില്ല. ഞാന്‍ സമ്മേളന ഹാളിന്റെ വരാന്തയിലൂടെ നടന്നുവരുമ്പോള്‍ ജി സുധാകരന്‍ എതിരെ വരുന്നു. അടുത്ത സമ്മേളനത്തിേല്‍ ഞാന്‍ വരുന്നത് ബ്രണ്ണന്‍ കോളജിന്റെ ചെയര്‍മാനായിട്ടായിരിക്കും എന്നു പറഞ്ഞു. അന്ന് ആ ചര്‍ച്ചയില്‍ എംഎ ബേബിയും സാംസാരിച്ചിരുന്നതായി അന്ന് പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന എംഎം നാരായണന്‍ പറയുന്നു. ‘ബേബി അന്ന് സംസ്ഥാനകമ്മിറ്റി അംഗമായിരുന്നില്ല. ബേബി സുധാകരനെ പിന്തുണച്ചുകൊണ്ടാണ് പൊതുവില്‍ സംസാരിച്ചത്.

സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ജി സുധാകരന്‍ പറഞ്ഞത് ഇവിടെ രണ്ടു തരം ചര്‍ച്ചകള്‍ നടന്നു. ഒന്ന് ചോര ചോര എന്നു പറഞ്ഞ്, മറ്റൊന്ന് സാഹിത്യ സുരഭിലമായ പ്രസംഗം’. അവിടെയും ബാലന് കുത്തുവാക്കും ബേബിക്ക് പുഷ്പഹാരവും.

content highlight: CPM Clash between A K Balan vs G Sudhakaran

ReadAlso:

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

Tags: a k balanCPM Clash between A K Balan vs G SudhakaranCPMG SUDHAKARANAnweshanam.com

Latest News

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

പ്രിയദർശിനി യാത്രാ സൗജന്യം; വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ.എസ്.ആര്‍.ടി.സി

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

ആര്‍ എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies