Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

രാത്രിയിൽ പാൽ പാത്രം ഉറുമ്പിൻ കൂട്ടിനടുത്ത് വയ്ക്കും; രാവിലെ നല്ല പുളിയുള്ള കട്ടത്തൈര് റെഡി!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2025, 04:52 pm IST
curd-
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഴമയുടെ രുചി ഒന്ന് വേറെ തന്നെയാണ്. പാരമ്പര്യമായി പിന്തുടർന്ന് വരുന്ന പല ശീലങ്ങളുമാണ് നമ്മളിന്നും തുടരുന്നത്. പ്രത്യേകിച്ച് ആഹാര കാര്യത്തിൽ. എത്രയൊക്കെ പുതിയ ആഹാരങ്ങൾ വന്നാലും നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കി തന്നിരുന്ന ചില ആഹാരത്തിന്റെ രുചികൾ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ഇവിടെ നമ്മളെ വീണ്ടും പഴമയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ബാൽക്കൻസിലും തുർക്കിയിലുമൊക്കെ ഉത്ഭവിച്ച കട്ടത്തൈരുണ്ടാക്കുന്ന രീതിയെ കുറിച്ച് ഐസയൻസിൽ വന്ന പഠനം.

കട്ടത്തൈരുണ്ടാക്കാൻ ഈ പ്രദേശങ്ങളിലുള്ളവർ ഉപയോഗിച്ചിരുന്നത് ഉറുമ്പുകളെയാണ്. ഗവേഷകരുടെ ഒരു സംഘം ഇതിനെ കുറിച്ച് പഠിക്കാനായി ബൾഗേറിയയിലേക്ക് യാത്ര ചെയ്തു. സ്വന്തമായി ഈ രീതി അവർ പരീക്ഷിക്കുകയാണ് പിന്നീട് ചെയ്തത്. ചിലപ്പോൾ ഇത്തരം രീതികൾ വിചിത്രമായും മിത്തായുമെല്ലാം തോന്നാമെന്ന് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെൻമാർക്കിലെ സീനിയർ ഓതറായ ലിയോണി ജാൻ പറയുന്നു. ബാൽക്കൻസിലും തുർക്കിയിലും ഉറുമ്പുകളെ ഉപയോഗിച്ച് കട്ടത്തൈരുണ്ടാക്കുക സാധാരണമായ രീതിയായിരുന്നു. ഇത്തരം രീതിയിൽ പരമ്പരാഗതമായി യോഗർട്ട് എന്ന കട്ടത്തൈര് ഉണ്ടാക്കാനുള്ള രീതി അറിയാവുന്ന ഒരു കുടുംബം ഇപ്പോഴും ബൾഗേറിയയിൽ ഉണ്ടായിരുന്നതാണ് ഗവേഷകർക്ക് സഹായമായത്.

കട്ടത്തൈര് ഉണ്ടാക്കാനായി ചൂടുപാലിലേക്ക് റെഡ് വുഡ് ആന്റ് എന്ന ഉറമ്പിനെ ഇടുകയാണ് ആദ്യം ചെയ്യുക. രാത്രിയോടെ ഈ പാലുള്ള പാത്രം ഒരു ഉറുമ്പിൻ കൂട്ടിനടുത്ത് വയ്ക്കും. രാവിലെ നോക്കുമ്പോഴേക്കും പാൽ നല്ല കട്ടത്തൈരായിട്ടുണ്ടാവും, മാത്രമല്ല ഇതിന് നല്ല പുളിപ്പുമായിരിക്കും.

റെഡ് വുഡ് ഉറുമ്പുകളിൽ ലാക്ടിക്ക്, അസറ്റിക്ക് എന്നീ രണ്ട് ആസിഡ് ബാക്ടീരിയകളുടെ സാന്നിധ്യമുണ്ട്. ഈ ബാക്ടീരിയ പുളിച്ച മാവിൽ കാണപ്പെടുന്നതിന് സമാനമാണ്. പാലിൽ വയ്ക്കുമ്പോൾ, ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ആസിഡുകൾ കട്ടപിടിക്കാൻ സഹായിക്കുന്നു. കൂടാതെ, ഉറുമ്പിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി ഫോർമിക് ആസിഡ് പുറത്തുവിടുകയും തൈരിലെ സൂക്ഷ്മാണുക്കൾ വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. സൂക്ഷ്മാണുക്കൾക്കൊപ്പം, ഉറുമ്പ് എൻസൈമുകളും പാൽ പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്നു, അതിന്റെ ഫലമായി പാൽ തൈരായി മാറുന്നു.

ഇന്ന്, വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടറുകള്‍ ഉപയോഗിച്ച് പാല്‍ പുളിപ്പിച്ചാണ് മിക്ക തൈരും ഉത്പാദിപ്പിക്കുന്നത്. “ഇന്നത്തെ തൈരിൽ സാധാരണയായി രണ്ട് ബാക്ടീരിയൽ സ്ട്രെയിനുകൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. പരമ്പരാഗത തൈര് നോക്കുകയാണെങ്കിൽ, സ്ഥലം, വീടുകൾ, സീസൺ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്ന വളരെ വലിയ ജൈവവൈവിധ്യമുണ്ട്. അത് കൂടുതൽ രുചികളും ഘടനകളും വ്യക്തിത്വവും കൊണ്ടുവരുന്നു,” ലിയോണി ജാൻ പറഞ്ഞു.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

Tags: CURDfoodantHOME 2

Latest News

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, നാ‌‌ടെങ്ങും ആഘോഷം

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies