Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചുങ്കത്ത് ജ്വല്ലറിയുടെ ‘യൂറോപ്പ് എക്സ്പീരിയന്‍സ് സെന്റര്‍’: കൊല്ലം തിരുമുല്ലവാരം ബീച്ചില്‍; നവംമ്പര്‍ ഒന്നുമതുല്‍ മൂന്നുമാസം വരെ നീണ്ടു നില്‍ക്കും

മൂന്നു പതിറ്റാണ്ടിന്റെ സ്വര്‍ണ്ണത്തിളക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2025, 11:09 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലത്ത് ജ്വല്ലറി ബിസിനസ്സില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. മഹത്തായതും ജന മനസ്സുകളില്‍ ഇടംനേതാനായതുമായ 30 വര്‍ഷങ്ങളെ ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചുങ്കത്ത് ജ്വല്ലറി. ഇതിന്റെ ഭാഗമായി ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രീതിയില്‍ വിസ്മയകരമായ ഒരു കാഴ്ച വിരുന്നൊരുക്കുകയാണ് ചുങ്കത്ത് ജ്വല്ലറി ഉടമ രാജീവ് പോള്‍. ‘യൂറോപ്പ് എക്സ്പീരിയന്‍സ് സെന്റര്‍’. എന്നു പേരിട്ടിരിക്കുന്ന പരിപാടി കൊല്ലം തിരുമുല്ലവാരം ബീച്ച് ഫ്രണ്ടിലെ തന്റെ 2 ഏക്കര്‍ സ്ഥലത്താണ് നടക്കുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 1-ന് ഉദ്ഘാടനം ചെയ്യപ്പെടും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അഭ്യുദയകാംഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് രാജീവ് പോള്‍ പറയുന്നു.

ഈ എക്സ്പീരിയന്‍സ് സെന്ററിന്റെ പ്രധാന ആകര്‍ഷണം എന്നത് യൂറോപ്യന്‍ അനുഭവം അതേപടി പുനഃസൃഷ്ടിക്കുന്നു എന്നതാണ്. 16 യൂറോപ്യന്‍ നഗരങ്ങളുടെ 6 മുതല്‍ 8 അടി വരെ ഉയരമുള്ള ചെറുരൂപങ്ങളാണ് ഇവിടെ സ്ഥാപിക്കുക. കൂടാതെ, 3000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരു സ്‌നോ വേള്‍ഡും 20,000 ചതുരശ്രയടി വിസ്തീര്‍ണ്ണം 18 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനിലയില്‍ നിലനിര്‍ത്തി യൂറോപ്യന്‍ തണുപ്പും സന്ദര്‍ശകര്‍ക്ക് അനുഭവേദ്യമാക്കും. യൂറോപ്യന്‍ ഭക്ഷണരീതികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാരൂപങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയും ഈ മൂന്ന് മാസത്തില്‍ ദിവസവും ഇവിടെ അരങ്ങേറും.

ഉദ്ഘാടന ദിവസം വൈകുന്നേരം 3 മാണി മുതല്‍ ആകും എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുക. തുടര്‍ന്ന് 6 മണിക്ക് സിനിമാരംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന സ്റ്റേജ് ഷോയോടെ ഔപചാരിക ഉദ്ഘാടനം നടക്കും. ഈ പ്രത്യേക ദിനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായി രാജീവ് പോള്‍ വി.വി.ഐ.പി. കോംപ്ലിമെന്ററി പാസുകള്‍ ആകും നല്‍കുക. കൂടാതെ, 60ഓളം സ്റ്റാളുകളുള്ള ഒരു ക്രിസ്മസ് വില്ലേജും ഇവിടെ ഷോപ്പിംഗിനായി സജ്ജീകരിക്കുന്നുണ്ട്.

കൂടാതെ, 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള, എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ഓഡിറ്റോറിയം, കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കും. അത്യാധുനിക സ്റ്റേജ്, എല്‍.ഇ.ഡി. ഭിത്തികള്‍, ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം എന്നിവയോട് കൂടിയ ഈ വേദി മീറ്റിംഗുകള്‍, വിവാഹങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ നടത്താന്‍ അനുയോജ്യമാണ്. 300-ല്‍ അധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും, ഇത് സുഹൃത്തുക്കളുമായി ചേര്‍ന്ന് വിജയിപ്പിക്കണമെന്നും രാജീവ് പോള്‍ പറഞ്ഞു.

ReadAlso:

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

CONTENT HIGH LIGHTS; Chungath Jewellery’s ‘Europe Experience Center’: At Thirumullavaram Beach, Kollam; Will last for three months from November 1st

Tags: KollamANWESHANAM NEWSCHUNGATH JWELLERYEUROPE EXPERIANCE CENTRETHIRUMULLAVARAM BEACH

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies