Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ടെൻഷനടിച്ചാൽ കാൻസർ ഉറപ്പ്? വിദ​ഗ്ധർ പറയുന്നു |cancer

സ്‌ട്രെസും കാൻസറും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരികയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2025, 06:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെൻഷനാണ് ഇന്ന് ബഹുഭൂരിപക്ഷമാളുക്കൾക്കും. മനസിനെ മാത്രമല്ല, ശരീരത്തെയും ഇത് ദോഷകരമായി ബാധിക്കും.സ്‌ട്രെസും കാൻസറും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരികയാണ്.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മറ്റ് ചില പഠനങ്ങളിൽ നിന്നും സ്‌ട്രെസ് ഹോർമോണുകൾ കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷെ മനുഷ്യരിൽ സമ്മർദം കാൻസറിന് നേരിട്ട് കാരണമാകുന്നതായി കണ്ടെത്താനായിട്ടില്ല എന്നാണ് ഓങ്കോളിജിസ്റ്റായ ഡോ. സാദ്‌വിക് രഘുറാം വ്യക്തമാക്കുന്നത്.

ഡോ. സാദ്‌വിക് പറയുന്നു;

തുടർച്ചയായി സമ്മർദത്തിലാകുന്നത് കാൻസറിലേക്ക് നയിച്ചേക്കാം എന്നുള്ള ചില പഠനങ്ങൾ ഉണ്ടെങ്കിലും മറ്റ് ഭൂരിഭാഗം പഠനങ്ങളിലും സ്‌ട്രെസും കാൻസറും തമ്മിലും നേരിട്ട് ഒരു ബന്ധവുമില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലും ലാബ് ടെസ്റ്റുകളിലും സ്‌ട്രെസ് ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കുന്നതായും ഡിഎൻഎയിൽ വരെ മാറ്റങ്ങൾ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ സമാനമായ ഫലം കണ്ടില്ലെങ്കിലും നിരന്തരം സമ്മർദത്തിലാക്കുന്നത് ശാരീരികാരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നതിൽ തർക്കമില്ല.

ആരോഗ്യപൂർണമായ ജീവിതരീതിയും കൃത്യസമയങ്ങളിലെ മെഡിക്കൽ ചെക്ക് അപ്പുകളും മാനസികാരോഗ്യവും എല്ലാത്തരം അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കും. സമ്മർദം കാൻസർ ഉണ്ടാക്കുമോ എന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ടതില്ല. പക്ഷെ നിങ്ങൾ നിരന്തരമായി സമ്മർദത്തിലാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്താനും മനസിലാക്കാനും സാധ്യമായ പരിഹാരങ്ങൾ ചെയ്യാനും ശ്രമിക്കണം. ജീവിതം നല്ല രീതിയിൽ ജീവിക്കാൻ അത് ആവശ്യമാണ്.

content highlight: cancer 

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Tags: Anweshanam.comBIL LOW TENSIONTension goes to cancerTension and cancerShopping

Latest News

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

ഭവനരഹിതരായ പത്ത് കുടുംബങ്ങൾക്ക് വീട് യാഥാർത്ഥ്യമാക്കി എം.എ യൂസഫലി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies