റോഷന്‍ മാത്യു നായകനായ ചിത്രത്തില്‍ സെറിന്‍ ശിഹാബ്, നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍ മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ക്യാമറ രാകേഷ് ധരന്‍, എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ് ,മ്യൂസിക്കും ലിറിക്സും ബേസില്‍ സിജെ , സൗണ്ട് ഡിസൈന്‍ ലൊകേഷന്‍ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്‌സിങ് സന്ദീപ് ശ്രീധരന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍ മഹേഷ് ശ്രീധര്‍, കോസ്‌റ്യൂംസ് ഫെമിന ജബ്ബാര്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, വിഎഫ്എക്‌സ് സുമേഷ് ശിവന്‍, കളറിസ്റ്റ് ശ്രീധര്‍ വി – ഡി ക്ലൗഡ്,
അസിസ്റ്റന്റ് ഡയറക്ടര്‍ നിരഞ്ജന്‍ ആര്‍ ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റര്‍ ശിവദാസ് കെ കെ ഹരിലാല്‍ ലക്ഷ്മണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയേഷ് എല്‍ആര്‍, സ്റ്റില്‍സ് ദേവരാജ് ദേവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ രാജു ഷിജോ ജോസഫ്,
സിറില്‍ മാത്യു, ടൈറ്റില്‍ ഡിസൈന്‍ സര്‍ക്കാസനം ഡിസ്ട്രിബൂഷന്‍ ഐസ്‌കേറ്റിങ് ഇന്‍ ടോപിക്‌സ് ത്രൂ ശ്രീ പ്രിയ കമ്പൈന്‍സ് ട്രെയിലര്‍ അപ്പു എന്‍ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍ പിആര്‍ഒ ,മഞ്ജു ഗോപിനാഥ്,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
















