Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വീട് വൃത്തിയാക്കാൻ പറഞ്ഞിട്ടും ചെയ്തില്ല; ഭർത്താവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; ഭാര്യ അറസ്റ്റിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2025, 05:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട് വൃത്തിയാക്കുന്നത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഭർത്താവിനെ കത്തികൊണ്ട് കുത്തി ഭാര്യ. സംഭവത്തിൽ ഇന്ത്യൻ വംശജയായ ഭാര്യയെ അറസ്റ്റ് ചെയ്ത് പോലീസ്. നോർത്ത് കരോലിനയിലെ എലിമെന്‍ററി സ്കൂളിൽ ടീച്ചർ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ 44 കാരിയായ ചന്ദ്രപ്രഭ സിംഗ് ആണ് അറസ്റ്റിലായത്. വീട് വൃത്തിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ഒക്ടോബർ 12 ഞായറാഴ്ച, ചന്ദ്രപ്രഭ സിംഗ് ഭർത്താവ് അരവിന്ദ് സിംഗിന്‍റെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബല്ലാന്റൈൻ പ്രദേശത്തെ ഫോക്സ്ഹാവൻ ഡ്രൈവിലെ ഒരു അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. താന്‍ വീട് വൃത്തിയാക്കാത്തതിൽ ഭാര്യ നിരാശയായെന്നും ‘മനപ്പൂർവ്വം കത്തി ഉപയോഗിച്ച് തന്നെ ആക്രമിച്ചു’വെന്നും ചന്ദ്രപ്രഭയുടെ ഭർത്താവ് അരവിന്ദ് സിംഗ് പോലീസുകാരോട് പറഞ്ഞു. എന്നാല്‍, വീട് അലങ്കോലമായി കിടക്കുകയായിരുന്നുവെന്നും വൃത്തിയാക്കാന്‍ പറഞ്ഞിട്ടും ഭര്‍ത്താവ് ചെയ്തില്ലെന്നും ഇതിനിടെ താന്‍ രാവിലത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കൈയില്‍ കത്തി ഉണ്ടായിരുന്നപ്പോൾ അസ്വസ്ഥതയോടെ തിരി‌ഞ്ഞ് നോക്കിയപ്പോൾ അബദ്ധത്തില്‍ ഭര്‍ത്താവിന്‍റെ കഴുത്തില്‍ കത്തി കൊള്ളുകയായിരുന്നു എന്നുമാണ് ചന്ദ്രപ്രഭ പോലീസിനോട് പറഞ്ഞത്.

എൻഡ്ഹാവൻ എലിമെന്‍ററി സ്കൂളിൽ കെ-3 ഗ്രേഡിൽ അധ്യാപക സഹായിയായി ജോലി ചെയ്യുന്ന ചന്ദ്രപ്രഭ, മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് കേസെടുത്തത്. സ്കൂൾ വസ്തുവകകളിൽ ആക്രമണം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികളോ ജീവനക്കാരോ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഷാർലറ്റ്-മെക്ലെൻബർഗ് പോലീസ് ഡിപ്പാർട്ട്മെന്‍റ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തിയപ്പോൾ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദ് സിംഗിനെയാണ് കണ്ടത്. ചന്ദ്രപ്രഭയെ പോലീസ് കോടതിയില്‍ ഹജരാക്കി. ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ധരിക്കുക, ഭർത്താവുമായി യാതൊരു ബന്ധവും പാടില്ലെന്നും തുടങ്ങിയ വ്യവസ്ഥകളോടെ അവർക്ക് ജാമ്യം അനുവദിച്ചു. കുറ്റം തെളിയുന്നത് വരെ അവരെ ഷാർലറ്റ്-മെക്ലെൻബർഗ് സ്കൂൾസ് ഡിസ്ട്രിക്റ്റ് ശമ്പളത്തോടെ സസ്പെൻഡ് ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ReadAlso:

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

ഏഴുവർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ; പ്രധാനമന്ത്രി മോദിയുമായി നിർണായക കൂടിക്കാഴ്ച വൈകിട്ട്

‘നുണ പറയുന്നത് നിർത്തൂ’; 9/11 ആക്രമണത്തിന് 25 വർഷം, സൗദി അറേബ്യക്കെതിരെ ഇരയുടെ ഭാര്യ

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി | modi putin meeting brics summit 2026

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന തുരങ്ക ശൃംഖലകൾ തകർത്ത് ഇസ്രയേൽ; അലി അൽ-താഹിർ മലനിരകളിൽ പൂർണ്ണ നിയന്ത്രണം

Tags: caseHOME 2attackPoliceHUSBANDwife

Latest News

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി

വ്യോമസേനയുടെ സെഖോൺ മാരത്തൺ 2026 തിരുവനന്തപുരത്ത് ഒക്ടോബർ 04 ന് : രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies