മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് അമല പോൾ. ഒരു ഇന്ത്യൻ പ്രണയകഥയിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് സജീവമാകുകയായിരുന്നു.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും നടി ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ അമലയുടെ 34ാം പിറന്നാൾ ആഘോഷമാക്കി ഭർത്താവ് ജഗദ് ദേശായി മാറ്റിയിരിക്കുകയാണ്.
പ്രായം കൂടുന്തോറും നീ വീഞ്ഞ് പോലെയാണെന്നും മാധുര്യവും സ്നേഹവും ഏറുന്നെന്നും ഭർത്താവ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു പ്രതികരണം.
വാക്കുകളിങ്ങനെ…
പ്രായം കൂടുന്തോറും നീ വീഞ്ഞ് പോലെയാണ്. നിന്റെ മാധുര്യവും സ്നേഹവും ഏറുന്നു, ജന്മദിനാശസകൾ എന്റെ പ്രണയമേ, നിനക്ക് എല്ലാ ആശംസകളും നേരുന്നു.
content highlight: Amala Paul
















