Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ സഞ്ജു ഏത് റോളില്‍ ?: കരിയറിലെ വെല്ലുവിളി നിറഞ്ഞ പരമ്പര; 5 മത്സരങ്ങളുടെ പരമ്പര ഇന്ന് ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2025, 12:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖനായ ബാറ്ററും കീപ്പറുമായ മലയാളി താരം സഞ്ജു സാംസണ് നിര്‍ണായകമാണ് ഇന്ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം കണ്ടെത്താനാകൂ എന്ന സ്ഥിതിയിലാണ്. ജിതേഷ് ശര്‍മ അവസരം കാത്തിരിക്കുന്നതാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അനുയോജ്യമായ ടോപ് ഓര്‍ഡര്‍ പൊസിഷനില്‍ സ്ഥാനം നഷ്ടപ്പെട്ടതും സഞ്ജു നേരിടുന്ന പ്രതിസന്ധിയാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്ന സഞ്ജു ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലാണ് കളിച്ചത്.

അത്ര പരിചിതമല്ലാത്ത പൊസിഷനില്‍ കളിക്കേണ്ടി വന്നിട്ടും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്കെതിരെ താരം പ്ലേയിങ് ഇലവനിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഓപ്പണിങ് സ്ഥാനത്ത് നിരാശജനകമായ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗില്‍ അമ്പേ പരാജമായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുമോയെന്ന് കണ്ടറിയണം. അങ്ങനെ പ്രതീക്ഷിക്കുന്നവരുമുണ്ട്. എന്താണ് സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തിന്റെ സാങ്കേതികത എന്ന് മനസ്സിലാകുന്നില്ല.

ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലേ എന്ന സംശയവും, അഥവാ ടീമിലെത്തിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ തഴയുന്നില്ലേ എന്ന സംശയവും ബലപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ക്കു വേണ്ടി സഞ്ജുവിനെ തഴയുന്നുവെന്ന പ്രതീതി നേരത്തെ തന്നെ അഗാര്‍ക്കറിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. അങ്ങനെയെങ്കില്‍ സഞ്ജുവിനെ വീണ്ടും ടോപ് ഓര്‍ഡറിലെത്തിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ പ്ലേയിങ് ഇലവനിലുണ്ടാകും. ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റിയുള്ള പരീക്ഷണത്തിന് മാനേജ്മെന്റ് മുതിരില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് മധ്യനിരയില്‍ വീണ്ടും കളിക്കേണ്ടി വരും.

അതേസമയം, ഓസീസ് പര്യടനത്തില്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ടീമിലുള്ള സഞ്ജുവിനെയും, അവസരം കാത്തിരിക്കുന്ന യശ്വസി ജയ്സ്വാളിനെയും ചൂണ്ടിക്കാട്ടിയാണ് ചോപ്ര ഗില്ലിനെക്കുറിച്ച് പറഞ്ഞത്. ഇരുതാരങ്ങളും ഓപ്പണിങ് സ്ഥാനത്തേക്ക് അവസരം കാത്തിരിക്കുന്നതിനാല്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും സഞ്ജുവിനോട് അനീതി കാണിക്കുന്നതായി തോന്നുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഓസീസ് പരമ്പരയില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ടി20 ലോകകപ്പ് പദ്ധതികള്‍ പരീക്ഷിക്കപ്പെടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ലഭിച്ചേക്കാവുന്ന അവസരം അല്‍പമൊന്ന് പാളിയാല്‍ സഞ്ജുവിന് അത് ഇന്ത്യന്‍ ടീമില്‍ നിന്നുതന്നെ പുറത്തേക്കുള്ള വഴിയൊരുക്കിയേക്കാം. അതുകൊണ്ട് തന്നെ ഓരോ മത്സരവും അതിനിര്‍ണായകമാണ്. ടീമിലെ സ്ഥാനം സുരക്ഷിതമാക്കണമെങ്കില്‍ സഞ്ജു ഓസീസ് പര്യടനത്തിലും, ഇനി ലഭിക്കുന്ന അവസരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് ബിസിസിഐ ഒഫീഷ്യല്‍സ് പറയുന്നു. ഐപിഎല്ലില്‍ ജിതേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കീപ്പിങിലും സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കണമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് 1.45ന് കാന്‍ബറയില്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, 6, എട്ട് തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഏഷ്യാ കപ്പ് അടക്കമുള്ള സമീപകാല ടി20 പരമ്പരകളെല്ലാം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. എങ്കിലും കരുത്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടേണ്ടി വരുന്നത് അത്ര എളുപ്പമല്ല. സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ എത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഏഷ്യാ കപ്പിലെ പോലെ അഞ്ചാം നമ്പറില്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടി വരും.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു തന്നെ പ്രധാന വിക്കറ്റ് കീപ്പറെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പില്ല. ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞ് പരിശീലനം നടത്തുകയാണ്. സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ReadAlso:

കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന് ഇന്ന് കന്നിയങ്കം

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

CONTENT HIGH LIGHTS; SANJU SAMSON, INDIA-AUSTRALIA T20 SERIES

Tags: sanju samsonANWESHANAM NEWSINDIA AUSTRALIA T20 SERIESPLAYING 11SUBHMAN GILL

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies