Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

തട്ടിപ്പുകാർ മാരകരോഗികളായ വ്യക്തികളെ തിരിച്ചറിഞ്ഞാണ് ഈ കെണി ഒരുക്കിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2025, 02:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‌‌ഉത്തർപ്രദേശിനെ നടുക്കി സാംബാലിലെ ഇൻഷുറൻസ് തട്ടിപ്പ്. 50 ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പുറത്തു വരുന്ന വിവരം. സാംബാലിൽ പോലീസ് വ്യാജ പാൻ, ആധാർ കാർഡുകൾ, ക്ലെയിം രേഖകൾ, സിം കാർഡുകൾ എന്നിവയുമായി എത്തിയ ഒരു വാഹനം പിടികൂടിയതോടെയാണ് ഈ തട്ടിപ്പ് പുറത്തു വന്നത്.

മരിച്ചവരുടെയോ മരണക്കിടക്കയിലുള്ളവരുടെയോ പേരുകൾ ഉപയോഗിച്ച് വ്യാജ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യാനും ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ചുമായിരുന്നു ഈ സംഘം തട്ടിപ്പ് നടത്തിയത്. വാഹനം പിടികൂടിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വഞ്ചിതരായ ആളുകൾ സംഭവമറിഞ്ഞ് എത്തിയത്. പരാതികളുമായി ആളുകൾ രം​ഗത്ത് വന്നതോടെ ഇൻഷുറൻസിനെ തട്ടിപ്പിൽ അറസ്റ്റുകൾ നടക്കുകയാണ്. ഇപ്പോൾ സംഘത്തിന് യുപിയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന ഇടപാടുകളും സാമ്പത്തിക ബന്ധവുമാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്.

അന്വേഷണം പുരോ​ഗതിയുടെ ഘട്ടത്തിലാണെന്ന് കൂടുതൽ അറസ്റ്റ് ഉണ്ടകുമെന്നും തട്ടിപ്പിനു പിന്നിൽ വൻ ലോബിയാണെന്നുമാണ് പുറത്തു വരുന്ന വിവരം. തട്ടിപ്പുകാർ മാരകരോഗികളായ വ്യക്തികളെ തിരിച്ചറിഞ്ഞാണ് ഈ കെണി ഒരുക്കിയത്. അവരുടെ പഴയ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികളിൽ ചേർക്കുകയും മരിച്ചവരെയും അല്ലാത്തവരെ മരണത്തിന് മുൻപേ ക്ലെയിമിനു വേണ്ടി രേഖകൾ ഹാജരാക്കിയുമാണ് കോടികൾ തട്ടിയെടുത്തത്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അവർ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ലെയിം ലഭിച്ചു. ഇതിനായി വ്യാജ ആധാർ കാർഡുകൾ, വ്യാജ മരണ സർട്ടിഫിക്കറ്റുകൾ, വ്യാജ ബാങ്ക് അക്കൗണ്ടുകൾ എന്നിവയും സംഘം ഉപയോ​ഗപ്പെടുത്തി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഉൾപ്പെടെ നിരവധി സർക്കാർ പദ്ധതികളും ചൂഷണം ചെയ്യപ്പെട്ടതായാണ് വിവരം ലഭ്യമാകുന്നത്.

സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സഹായിക്കുന്നതിനാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന വസ്തുത നിലനിൽക്കെയാണ് സർക്കാർ സംവിധാനങ്ങളെ വരെ നോക്കുകുത്തികളാക്കി തട്ടിപ്പിന് കളമൊരുക്കിയത്. ആശാ വർക്കർമാർ, നിത്യ തൊഴിലാളികൾ, ആശുപത്രി ക്ലാർക്കുകൾ, ബാങ്ക് ടെല്ലർമാർ, മുനിസിപ്പൽ ജീവനക്കാർ, ഭരണകൂടത്തിന്റെ നോമിനികൾ, ഉദ്യോ​ഗസ്ഥവൃന്ദം എന്ന് തുടങ്ങി സമൂഹത്തിൽ വിവിധ മേഖലകളിലെ നിരവധിയാളുകളാണ് ഈ സംഘത്തിലെ കണ്ണികൾ.

ഒരു പ്രദേശത്തെ രോ​ഗികളായ മനുഷ്യരുമായി ബന്ധപ്പെടുന്നവരാണ് ആശാ വർക്കർമാർ. ഇവരെ തെറ്റിധരിപ്പിച്ച ശയ്യാംലബികളായ ആളുകളെ തിരിച്ചറിയുകയും അവരെ പോളിസിയിലേക്ക് എത്തിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയത്. വിവിധ ജില്ലകളിലായി ഇതുവരെ 17 എഫ്‌ഐആറുകൾ കേസിൽ ഫയൽ ചെയ്തിട്ടുണ്ട്. 50-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിന്റെ എണ്ണം ഇനിയും വർധിക്കുമെന്നുമുറപ്പാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പണമിടപാട് ട്രാക്ക് ചെയ്യുകയും സംഘത്തിന് പുറകെ യാത്ര ആരംഭിക്കുകയും ചെയ്തു. രോ​ഗികളായ ആളുകളെ കൊണ്ട് പോളിസികൾ കൃത്യമായി ആരംഭിക്കാനായ സംഘത്തെ ഒരു ഘട്ടത്തിൽ പോലും അവിശ്വസിച്ചിരുന്നില്ല. ഇതാണ് തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിച്ചത്.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

ധനകാര്യ മന്ത്രാലയവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇൻഷുറൻസ് വ്യവസായ നേതാക്കളും തമ്മിൽ അടുത്തിടെ നടന്ന ഒരു യോഗത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ് സംവിധാനത്തിന് നിലവിൽ ഒരു അടിസ്ഥാന സുരക്ഷാ വലയില്ലെന്ന നിലയിൽ ചർച്ചകൾ ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  മതിയായ സുരക്ഷയില്ലാത്തതും ആധികാരികമായി ഇത്തരം തട്ടിപ്പ് സംഘത്തെ തടയുവാൻ സാങ്കേതിക അഭാവുമാണ് ഇതിന് പ്രധാന കാരണമാകുന്നത്.

content highlight:  Sambhal Insurance scam

Tags: Sambhal Insurance scam UPDATESInsurance scamup-sambhal-Anweshanam.comSambhalSambhal Insurance scam

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies