Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിദേശി കണ്ട മാലിന്യം; ‘ദൈവത്തിന്റെ സ്വന്തം നാടിന്’ ചീത്തപ്പേര്: ജർമൻ വ്ലോഗറോട് മാപ്പ് പറഞ്ഞ് മലയാളികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2025, 03:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജർമൻ വ്ലോഗറായ അലക്‌സാണ്ടർ വെൽഡറുടെ കേരള ബസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ലോകമെമ്പാടുമുള്ള മലയാളികളെ നാണക്കേടിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ കുറ്റപ്പെടുത്താത്ത ഒരു വീഡിയോയുടെ പേരിൽ പോലും കമന്റ് ബോക്‌സിൽ ക്ഷമാപണം നടത്താൻ മലയാളികൾ നിർബന്ധിതരായെന്നതാണ് ഈ വിഷയത്തിലെ വിരോധാഭാസം. ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന തലക്കെട്ടിൽ അലക്‌സ് പങ്കുവെച്ച വീഡിയോ, താൻ ബുക്ക് ചെയ്ത ബസിനായുള്ള തിരച്ചിലിൽ ഒരു വിദേശി നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നുകാട്ടുന്നു.

​ഇന്ത്യയിലെ സാധാരണ ബസ് യാത്രയെക്കുറിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്നാറിലേക്കുള്ള ബസ് തേടിയാണ് വ്ലോഗറുടെ യാത്ര. ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ, അതിന്റെ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാഴ്ചക്കാരെ ഞെട്ടിച്ചു. ഒരു വിദേശിക്ക് മുന്നിൽ കേരളത്തിൻ്റെ യഥാർത്ഥ ചിത്രം കണ്ടതാണ് ലോകമെങ്ങുമുള്ള മലയാളികളെ രോഷാകുലരാക്കിയതും ക്ഷമാപണം നടത്താൻ പ്രേരിപ്പിച്ചതും.

​കൃത്യമായ സൂചനകളില്ലാത്ത ഈ ബസ് സ്റ്റോപ്പ് ശരിയായ സ്ഥലമല്ലെന്ന് തോന്നിയതിനാൽ അലക്സ് പിന്നീട് ബസ് സ്റ്റാൻഡിലേക്ക് പോകുന്നു. മൂന്നാറിലേക്ക് ബുക്ക് ചെയ്ത ബസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘ഇല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, ശരിയായ പിക്കപ്പ് ലൊക്കേഷനായി അദ്ദേഹം തിരക്കിട്ട് നടന്നു. റെഡ് ബസ് ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും കൃത്യമായ ഒരു പിക്കപ്പ് ലൊക്കേഷൻ ലഭ്യമല്ലായിരുന്നു. കൂടാതെ, ടിക്കറ്റിൽ നൽകിയിരുന്ന കോൺടാക്റ്റ് നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.

​എങ്കിലും, വീഡിയോയുടെ അവസാന ഭാഗം ആശ്വാസകരമായിരുന്നു. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ഒരു നാട്ടുകാരൻ അലക്സിനെ കൃത്യമായ ബസ് സ്റ്റോപ്പിൽ എത്തിക്കുകയും അദ്ദേഹം മൂന്നാറിലേക്കുള്ള ബസിൽ കയറുകയും ചെയ്തു. യാത്രയ്ക്കിടയിൽ, കേരളത്തിലെ ആളുകൾ വളരെ സൗഹൃദപരവും സഹായമനസ്കരുമാണെന്ന് അലക്സ് വ്യക്തമാക്കുന്നുണ്ട്. ബസുകളിലെ പേരുകൾ മലയാളത്തിൽ മാത്രം എഴുതിയിരിക്കുന്നത് വിദേശികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​അലക്‌സിൻ്റെ യാത്രാദുരിതം കണ്ടതോടെ മലയാളികൾ സോഷ്യൽ മീഡിയയിൽ രൂക്ഷമായാണ് പ്രതികരിച്ചത്. ചങ്ങനാശ്ശേരി നഗരസഭയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമൻ്റുകളാണ് നിറഞ്ഞത്. ‘മാലിന്യം ഇട്ടത് ലോകം മൊത്തം കണ്ടല്ലോ’, ‘ഗോഡ്‌സ് ഓൺ കൺട്രിയും സാക്ഷരതയുമൊക്കെ വേറെ ഒരു കണ്ണിൽ നിന്ന് നോക്കുമ്പോഴാണ് ശരിക്കും മനസ്സിലാവുന്നത്’ തുടങ്ങിയ പ്രതികരണങ്ങൾ ഈ വിഷയത്തിൽ മലയാളികൾക്കുണ്ടായ നാണക്കേട് വ്യക്തമാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, കേരള ടൂറിസം, റെഡ് ബസ് കേരള എന്നിവരെ ടാഗ് ചെയ്താണ് മിക്ക കമൻ്റുകളും പ്രചരിക്കുന്നത്. അതേസമയം, യാത്രയിൽ സഹായഹസ്തം നീട്ടിയവരെ അഭിനന്ദിക്കാനും മലയാളികൾ മടിച്ചില്ല. കൂടാതെ, ബുദ്ധിമുട്ട് നേരിട്ടതിന് നിരവധി പേർ വ്ലോഗറോട് ക്ഷമാപണം നടത്തുകയും കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു

ReadAlso:

മാസപ്പടി കേസ്: എ.ജി തിങ്കളാഴ്ച നിയമോപദേശം നൽകും; അന്തിമ തീരുമാനം ആഭ്യന്തരമന്ത്രി മടങ്ങിയെത്തിയ ശേഷം

സ്വപ്‌ന സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ചു

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

Tags: ചങ്ങനാശ്ശേരിANWESHANAM NEWSCHANGANASSERYforeignerKSRTC BUS STOPGERMAN VLOGGERജർമൻ വ്ലോഗർകേരള ബസ്Munnar

Latest News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies