Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രേംകുമാര്‍ നന്നായി പ്രവര്‍ത്തിച്ചു, കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ ടീമിനെ വെച്ചു; മന്ത്രി സജി ചെറിയാന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2025, 01:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും നടൻ പ്രേംകുമാറിനെ മാറ്റിയതിൽ വിശദീകരണവുമായി സാംസ്‌കാരികമന്ത്രി മന്ത്രി സജി ചെറിയാൻ. പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് പുതിയ ടീമിനെ വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി തൃശ്ശൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

‘അവരുടെ കാലാവധി കഴഞ്ഞു. അപ്പോള്‍ സ്വാഭാവികമായും പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് തീരുമാനിച്ചു, ഉത്തരവ് പുറപ്പെടുവിച്ചു എന്നതിനപ്പുറത്തേക്ക് അതിശയപരമായി ഒന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രേംകുമാറിനോട് പറഞ്ഞുകാണുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഞാന്‍ വിദേശത്തായിരുന്നു. പറയേണ്ട ഉത്തരവാദിത്തം അക്കാദമിയിലെ ഭാരവാഹികള്‍ക്കാണ്. പറഞ്ഞുകാണുമെന്നാണ് ഞാന്‍ വിശ്വസിച്ചത്. അത് ഞാന്‍ തിരക്കിയില്ല’, അദ്ദേഹം പറഞ്ഞു.

‘ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് കൊടുത്ത അംഗീകാരം ചെറിയ കാര്യമാണോ? ആശാ സമരത്തെക്കുറിച്ച് അദ്ദേഹം എവിടെയാണ് അഭിപ്രായം പറഞ്ഞത്, എനിക്ക് അറിയില്ല. അദ്ദേഹം ഇന്നുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായം പറഞ്ഞുഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ക്രിസ്റ്റല്‍ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തിന് നല്ല പരിഗണനയാണ് സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയത്. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുകയുംചെയ്തു. നല്ല സേവനം നല്‍കി’, മന്ത്രി അഭിപ്രായപ്പെട്ടു.

‘ഞാന്‍ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തെ ഇരുത്തി, അദ്ദേഹം ചെയ്ത സേവനങ്ങളെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചു. അദ്ദേഹത്തിന് ഒരുപ്രയാസവും ഉണ്ടാവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ സ്‌നേഹിച്ചും കൂടെ നിര്‍ത്തിയും ഒരുമിച്ചാണ് ഞങ്ങള്‍ പോയത്. സംഘാടനമികവ് ഒരാളുടേത് മാത്രമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലവും കൂട്ടായ പ്രവര്‍ത്തനവുമാണ്. ചുമതല ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കിയത്’, സജി ചെറിയാന്‍ പറഞ്ഞു.

‘അദ്ദേഹത്തേക്കാള്‍ നല്ല കലാകാരന്മാരോ, കൂടിയ മികവുതെളിയിച്ച ആളോ കേരളത്തില്‍ ഇല്ലാഞ്ഞിട്ടാണോ? ഞങ്ങളോടൊപ്പം സഞ്ചരിച്ച ഒരാളാണ്. ഇപ്പോഴും സഞ്ചരിക്കുന്നു. അദ്ദേഹത്തിന് നല്ല അംഗീകാരം കൊടുത്തു. അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചു. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ ടീമിനെ വെച്ചു’, മന്ത്രി ആവര്‍ത്തിച്ചു.

പുതിയ ചെയര്‍മാനെ നിയമിക്കുന്നതും ചുമതലയേല്‍ക്കുന്ന കാര്യവും ഔദ്യോഗികമായി അറിയിക്കാത്തതില്‍ പരിഭവം വ്യക്തമാക്കി പ്രേംകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

‘‘പുതിയ ചെയർമാനെ നിയമിക്കുന്നത് പറയാമായിരുന്നു; ചുമതലയേൽക്കുന്നകാര്യം ഒന്നറിയിക്കാമായിരുന്നു. രണ്ടുമുണ്ടായില്ല, വിഷമമുണ്ട്. ഞാനുമൊരു മനുഷ്യനല്ലേ? എങ്കിലും പരാതിയില്ല, ആരോടും പരിഭവവുമില്ല’’ -കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന്, ഇറങ്ങിപ്പോകേണ്ടിവന്ന നടൻ പ്രേംകുമാർ അതൃപ്തി ഉള്ളിലൊതുക്കി വിഷമം പങ്കിട്ടു. അക്കാദമിയിൽനിന്ന് ഒഴിവാക്കിയതിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് പ്രേംകുമാറിന്റെ പ്രതികരണം.ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിക്കുന്നതോ ചുമതലയേൽക്കുന്നതോ പ്രേംകുമാർ അറിഞ്ഞിരുന്നില്ല. അക്കാദമിയുടെ പുനഃസംഘടിപ്പിച്ച ജനറൽ കൗൺസിലിലോ എക്സിക്യുട്ടീവ് ബോർഡിലോ ഉൾപ്പെടുത്തിയതുമില്ല. ഉത്തരവിറങ്ങിയപ്പോഴാണ് എല്ലാമറിഞ്ഞത്. രണ്ടുകൊല്ലം വൈസ് ചെയർമാനായും ഒരുകൊല്ലത്തോളം ചെയർമാന്റെ ചുമതലയിലും പ്രവർത്തിച്ച പ്രേംകുമാറിനെ ചുമതലയേറ്റശേഷം റസൂൽ പൂക്കുട്ടി മാത്രമാണ് ഫോണിൽ വിളിച്ചത്. മന്ത്രി സജി ചെറിയാൻ വിളിച്ച, സാംസ്കാരികസ്ഥാപനമേധാവികളുടെ യോഗത്തിൽ ആശമാരുടെ സമരത്തെപ്പറ്റി പ്രേംകുമാർ നടത്തിയ പരാമർശമാണ് ഒഴിവാക്കലിന് വഴിതുറന്നതെന്ന് ആരോപണമുണ്ട്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

 

 

 

Tags: entertainamentPrem kumarമന്ത്രി സജി ചെറിയാന്‍KeralaSaji cheriyannews

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies