Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2025, 12:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTCയിലെ പച്ചപ്പരിഷ്‌ക്കാരിയാണ് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാര്‍. മാധ്യമങ്ങളും സോഷ്യല്‍ മീഡിയ മാനേജ്‌മെന്റുകളും ഗണേശ സ്തുതി പാടുമ്പോള്‍, തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും പറയാതെ പോകാനാകില്ല. മന്ത്രിയുടെ തന്ത്രവും കുതന്ത്രവുമൊക്കെ മൈക്കിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്നുണ്ട്. ഇത്തരം തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കുറച്ചധികം കുബുദ്ധികള്‍ KSRTCയിലുണ്ട്. എന്നാല്‍, മന്ത്രിക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന കാപാലികരെ പുറത്തു കാണില്ല. എങ്കിലും ഈ ബുദ്ധി അല്‍പ്പം കടുത്തുപോയെന്നു പറയാതെ വയ്യ. KSRTC ബസുകളുടെ വേഗത മന്ത്രിയുടെ കാഴ്ചപ്പാടില്‍ ട്രെയിനിനെയും പ്ലെയിനിനെയും കടത്തി വെട്ടണമെന്നാണ്. കേരളത്തിലെ നിരത്തുകളില്‍ അത് സാധ്യമാക്കണമെന്നാണ് KSRTC പറയുന്നത്.

KSRTCയുടെ പുതിയ ബസുകള്‍ അത്യാഡംബരമായി ഇറക്കുമെന്നു പറഞ്ഞ ഗണേഷ്‌കുമാറിന്റെ വലിയ ചിന്തയെ പ്രോത്‌സാഹിപ്പിച്ചെങ്കിലും, അത് ഓടിക്കുന്ന ഡ്രൈവര്‍മാരുടെയും അതില്‍ കയറുന്ന യാത്രക്കാരുടെയും കാര്യം ഓര്‍ത്തപ്പോള്‍ വേദനയാണ് തോന്നിയത്. കാരണം, പാളത്തിലൂടെ ഓടുന്ന ട്രെയിനിന്റെ വേഗതയ്‌ക്കൊപ്പമോ അല്ലെങ്കില്‍ അതിലും വേഗത്തിലോ ബസ് ഓടിക്കണം. എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തുകയും വേണം. ഇങ്ങനെ ബസ് ഓടിക്കാന്‍ കഴിവുള്ളത് അമര്‍ ചിത്രകഥകളിലെ ഡിങ്കനോ, സൂപ്പര്‍മാനോ ഒക്കെയാണ്. അല്ലാതെ, KSRTCയിലെ ഡ്രൈവര്‍മാര്‍ക്ക് കഴിയുമോ എന്നത് സംശയമാണ്. അങ്ങനെ ഓടിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മരണ സര്‍ട്ടിഫിക്കറ്റ് നേരത്തെ തന്നെ എഴുതി വെച്ചിരിക്കണം.

KSRTC ബസുകളെല്ലാം ഫ്‌ളൈറ്റുകള്‍ പോലെ സുഖപ്രദവും, നല്ല യാത്രാ സൗകര്യങ്ങളോടും കൂടി ഇറക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞപ്പോള്‍, അതിന്റെ വേഗതയെ കുറിച്ച് ആരും ചിന്തിച്ചില്ല. എന്നാല്‍, മന്ത്രി ഫൈളൈറ്റിന്റെ വേഗതയും കണക്കു കൂട്ടിയാണ് KSRTCയെ അവതരിപ്പിച്ചത്. അത്യാഡംബര ബസുകള്‍ വരുന്നതോടെ KSRTCയുടെ നല്ലകാലം തെളിയുമെന്നും, കടങ്ങളെല്ലാം തീര്‍ത്ത്, ലാഭത്തിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, വാങ്ങുന്ന പുതിയ ബസുകള്‍ എത്രകോടിയുടേതണെന്നും, അതിന് ചെലവഴിക്കുന്ന തുക എവിടെ നിന്നുമാണെന്നും മാത്രം മന്ത്രി പറഞ്ഞിട്ടില്ല. ഏതെങ്കലും കമ്പനിക്കാരോ, സര്‍ക്കാരോ വാങ്ങിക്കൊടുക്കുന്ന ബസുകളല്ല KSRTC നിരത്തിലിറക്കുന്ന പുതിയ ബസുകള്‍.

ഇതെല്ലാം കോടികള്‍ വിലവരുന്ന ബസുകളാണ്. എത്ര ബസുകള്‍ വാങ്ങിയെന്നോ, എത്ര രൂപയാണ് ഓരോ ബസിനും ആയതെന്നോ, ഇതിന്റെ കടം എത്രയെന്നോ, അതൊക്കെ എങ്ങനെ തിരിച്ചടയ്ക്കുമെന്നോ മന്ത്രി എവിടെയും പറഞ്ഞു കേട്ടില്ല. ഇനിയും ബസുകള്‍ വരും. വന്ദേ ഭാരതിനെയും ഫ്‌ളൈറ്റിനെയും തോല്‍പ്പിക്കുന്ന സൗകര്യങ്ങളുള്ള ബസുകള്‍ വരും. വന്നുകൊണ്ടേയിരിക്കുമെന്നു മാത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. വരുന്ന ബസുകളെല്ലാം പാളവും വാനവും തോല്‍ക്കുന്ന തരത്തില്‍ നിരത്തുകളില്‍ ഓടിത്തുടങ്ങിയാല്‍ മരണ നിരക്കിനും വര്‍ദ്ധനയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. മന്ത്രിയുടെ പരിഷ്‌ക്കാരങ്ങളെ കണക്കിന് കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ കുറവല്ല.

ReadAlso:

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

ഒരു ജീവനക്കാരന്റെ വാക്കുകള്‍ ഇങ്ങനെ

ആളേ കൊല്ലുന്ന ഗണേശ തന്ത്രം……
കേരളത്തിലെ ജനസംഖ്യ കുറയ്ക്കുവാന്‍ കാലന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ട മൂവര്‍ സംഘമാണ് മിസ്റ്റര്‍ഗണേശനും പ്രമോജ് ( MD) പ്രദീപ് EDO… KSRTC.
പാലാ പാണത്തൂര്‍ ബസിന്റെ ഡ്യൂട്ടി വെട്ടിക്കുറച്ചു ഒരു ദിവസ വിശ്രമം ഇല്ലാതാക്കി മരണത്തിലേക്ക് യാത്രക്കാരെയും പൊതുജനങ്ങളേയും അപകടത്തില്‍ പെടുത്തി കൊല്ലാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസംകണ്ടത്…………………….
കണ്ണൂര്‍ എക്പ്രസ് ട്രെയിനിന് കോഴിക്കോട് വരെ എത്തുവാന്‍ അനുവദിച്ച സമയം 2 മണിക്കൂര്‍ 8 മിനിറ്റ് വെറും 3 സ്റ്റോപ്പ്
| KSRTC ക്ക് ഈ കാലന്മാര്‍ അനുവദിച്ച സമം 2 മണിക്കൂര്‍ 10 മിനിറ്റ്. സ്റ്റോപ്പ് എല്ലായിടത്തും…
കേരളത്തിലെ നിരപരാധികളെ കൊന്നൊടുക്കുവാന്‍ ശ്രമിക്കുന്ന കാലന്‍ സംഘത്തിനെതിരെ ജനങ്ങള്‍ സംഘടിക്കൂ… മരണത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കൂ

ഇത് ശരിയാണെങ്കില്‍, ഗണേഷ്‌കുമാര്‍ മന്ത്രിയോട് പറയാനുള്ളത് പുനര്‍ചിന്ത അനിവാര്യമാണ് എന്നാണ്. പാളങ്ങള്‍ പോലെ കേരളത്തിലെ നിരത്തുകളെ കാണരുത്. ആകാശം പോലെയല്ല, ടാറിട്ട റോഡുകള്‍. അവിടെ പാവപ്പെട്ട സാധാരണക്കാര്‍ നടക്കുന്നുണ്ട്. റോഡു വക്കുകളില്‍ കച്ചവടക്കാരുണ്ട്. സ്‌കൂള്‍ കുട്ടികളുണ്ട്. അങ്ങനെ സമസ്ത മേഖലയിലെയും ആള്‍ക്കാരുള്ള ഇടമാണ് റോഡുകള്‍. അവിടെ, KSRTC ബസുകള്‍ ട്രെയിന്‍ സമയം അനുസരിച്ച് ഓടണമെന്ന് ജനങ്ങളുടെ പ്രതിനിധികൂടിയായ മന്ത്രി പറയുമ്പോള്‍, അത് കുരുതിക്കളിയാണ്. കാലേക്കൂട്ടി മനസ്സിലാക്കി, തീരുമാനം മാറ്റുകയെന്നതാണ് കരണീയമായ കാര്യം.

ഇല്ലെങ്കില്‍ നിരത്തുകളില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാകും. മരണങ്ങള്‍ പെരുകും. ആ അപകടങ്ങളെല്ലാം ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് എല്ലാവരും രക്ഷപ്പെടും. ഇതാണ് സംഭവിക്കാനിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌ക്കരണവും, ബസിന്റെ വേഗതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോഗിക്കുന്നവരോട്, അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന മറയ്ക്ക് അതേക്കുറിച്ച് ഒന്നു പഠിച്ചാല്‍ മനസ്സിലാകുമെന്നേ പറയാനുള്ളൂ. കൃത്യമായ വിശ്വമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നവര്‍ ട്രെയിന്‍ വേഗതയില്‍ ബസ് ഓടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചാല്‍ മതി. നിരത്തുകളിലെ വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ഗവേണന്‍സ് സ്ഥാപിക്കുന്നതിനെ കുറിച്ചും, മത്സര ഓട്ടക്കാരെ പിടിച്ച് ലൈസന്‍സ് കട്ട് ചെയ്യുന്നതിനെ കുറിച്ചും ഒരു വശത്ത് ആലോചിക്കുമ്പോഴാണ് മറുവശത്ത് ട്രെയിന്‍ പ്ലെയിന്‍ വേഗതയെ കുറിച്ച് തീരുമാനിക്കുന്നത്.

CONTENT HIGH LIGHTS; Will Ganesha’s conspiracy kill people?: Should the speed of the train be faster than the speed of the train?; Should it stop at every stop?; Will KSRTC drivers and passengers be killed?

Tags: KSRTC WORKER HARIDASആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?KSRTCഎല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?KB GANESH KUMARKSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?ANWESHANAM NEWSMALAYALAM FILM ACTORKSRTC MD PRAMOJ SANKARHARIDASKSRTC MINISTER KB GANESH KUMARKSRTC WEFARE ASSOCIATION

Latest News

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies