Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഗൗരി ജി. കിഷന്‍ വിഷയം: മാധ്യമ പ്രവര്‍ത്തകരെ കുറ്റം പറയുന്നതെന്തിന് ?

പി.ആർ സുമേരൻ by പി.ആർ സുമേരൻ
Nov 8, 2025, 02:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ താരം ഗൗരി ജി കിഷന് ഉണ്ടായ ബോഡി ഷെയ്മിങ് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. താരങ്ങളായിരുന്നാലും സാധാരണ സ്ത്രീകളായാലും പൊതു ഇടങ്ങളില്‍ ബോഡി ഷെയ്മിങിന് വിധേയരാകുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ പാടില്ല. അത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടണം. എന്നാല്‍ വിവാദമായിരിക്കുന്ന ഗൗരി ജി കിഷനുണ്ടായ ബോഡിഷെയിം വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കല്ലെറിയുന്നത് എന്തിനാണ് ? താരത്തിനോട് എന്തു വെയ്റ്റുണ്ടെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു എന്നും, ഈ വിഷയത്തില്‍ സമീപത്തിരുന്ന സംവിധായകനും അണിയറപ്രവര്‍ത്തകരും നിശബ്ദത പാലിച്ചു എന്നും ആരോപിച്ചാണ് വിഷയം വിവാദമായിരിക്കുന്നത്.

എന്നാല്‍ പൊതുവ ഇത്തരം കാര്യങ്ങളൊക്കെ തന്നെ പലപ്പോഴും സിനിമാ പ്രമോഷന്‍റെ ഭാഗവും , പി ആര്‍ വര്‍ക്കിന്‍റെ ഭാഗവുമായി മാറാറുണ്ട്. സിനിമാ പ്രമോഷന്‍റെ ഭാഗമായി വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനങ്ങളിലും പ്രമോഷന്‍ പരിപാടികളിലും മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ യുട്യൂബേഴ്സും കയറിക്കൂടാറുണ്ട്. പക്ഷേ പലപ്പോഴും പ്രോഗ്രാമുകളുടെ കണ്ടന്‍റുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു പരിധിവരെ പ്രമോഷനായി എത്തുന്നവര്‍ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന കയറിക്കൂടുന്ന നടന്‍ ജോയി മാത്യു വിശേഷിപ്പിച്ച ‘വെട്ടിക്കിളി’കളാണ് പലപ്പോഴും ഇത്തരം പുലിവാലുകള്‍ ഉണ്ടാക്കുന്നത്.

ഒടുവില്‍ പഴി കേള്‍ക്കുന്നതും ചീത്തവിളി കേള്‍ക്കുന്നതും മാധ്യമ പ്രവര്‍ത്തകരാണ്. ഒരു സെല്‍ഫോണ്‍ ഉണ്ടെങ്കില്‍ ആർക്കും സിനിമാ പ്രമോഷനില്‍ കയറിക്കൂടാമെന്ന അവസ്ഥയിലേക്ക് പൊതുവെ സിനിമാ പ്രമോഷന്‍ പരിപാടികള്‍ മാറിയിട്ടുണ്ട്. ഇത്തരക്കാരുടെ ബഹളങ്ങളില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും വിട്ടുനില്‍ക്കാറുമുണ്ട്. പ്രോഗ്രാമുകള്‍ക്ക് എത്തുന്ന താരങ്ങളെ അവരുടെ ശരീരവും വസ്ത്രങ്ങളുമൊക്കെ ചിത്രീകരിച്ചും അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചും അവയൊക്കെ റീല്‍സുകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തിയും പണം സമ്പാദിച്ചും നവ മാധ്യമങ്ങള്‍

തടിച്ചുകൊഴുക്കുമ്പോള്‍ അത്തരക്കാരുടെ അസ്ഥാനത്തെ ചോദ്യങ്ങളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ല. സിനിമാ പ്രമോഷന്‍ പരിപാടികള്‍ അല്പം കൂടി ജാഗ്രതയോടുകൂടിയും , വാര്‍ത്താസമ്മേളനങ്ങളുടെ അന്തസ്സും സുതാര്യതയും നിലനിര്‍ത്തിയാല്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് എന്നും നല്ലത്. ഏതെങ്കിലും ഒരു വിവരദോഷിയുടെ ചോദ്യത്തില്‍ തൂങ്ങി മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുന്നത് ശരിയല്ല.

CONTENT HIGH LIGHTS; Gauri Ji Kishan Topic: Why blame journalists?

ReadAlso:

മരണം മണക്കുന്ന സമരമുഖങ്ങള്‍: എവിടെയോ ഒരു രക്തസാക്ഷിയുടെ അവസാന യാത്രയുടെ ഒരുക്കം തുടങ്ങി

“ഓസ്”(കാര്‍) സര്‍ക്കാര്‍ ?: ആഢംബരത്തിന് ഖജനാവ് കാലിയാക്കില്ല ?; ഇത് സത്യം സത്യം സത്യം, എന്ന് വി.ഡി സതീശന്‍ സര്‍ക്കാര്‍

പിണറായിക്കും റിയാസിനും കവചമൊരുക്കി പ്രതിരോധിക്കും: ഇ.ഡിയെ നേരിടാന്‍ പ്രമേയം പാസാക്കി വിപുലീകൃത സംസ്ഥാന കമ്മിറ്റി

അന്തരിച്ച ജിജോജോൺ പുത്തേഴത്തിനെ മരണാനന്തരം അക്രമിക്കുന്നത്  മനുഷ്യത്വരഹിതം: പി.ആർ. സുമേരൻ

സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ SK(N) ?: 24 ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത് ?; ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ ?

Tags: MEDIA PERSONSGAURI G KISHAN\PREMOTION FILMഗൗരി ജി. കിഷന്‍ വിഷയംമാധ്യമ പ്രവര്‍ത്തകരെ കുറ്റം പറയുന്നതെന്തിന് ?YOUTUBERANWESHANAM NEWS

Latest News

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies