നടിയും മോഡലുമായ ‘മസ്താനി’ എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. സോസ് മീഡിയയിലൂടെ ആണ് വിവാഹ വിവരം ആരാധകരോട് പങ്കുവെച്ചത്.

ആന്റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലെെല’യിലൂടെയായിരുന്നു നന്ദിത അഭിനയരംഗത്തേക്ക് കടന്നത്. സോഷ്യൽ മീഡിയയിൽ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം പെട്ടെന്ന് വെെറലാകാറുണ്ട്.
















