“സപ്ലൈ വകുപ്പിലെ ജോലിക്കാരി, നിലപാടുകളുടെ രാജകുമാരി ,പഴയ മഹാരാജാസിലെ സ്റ്റുഡന്റ് സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇങ്ങനെ നീളുന്ന അനുപമ ആചാര്യയയെ 12 വയസ്സുള്ള സ്വന്തം മകനെ കാമുകന്റെ സഹായത്തോടെ ക്രൂരമായി മർദ്ദിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. സപ്ലൈ വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിയും ഒരുകാലത്ത് പഴയ മഹാരാജാസ് കോളേജിലെ സ്റ്റുഡന്റ് സെലിബ്രിറ്റിയുമായിരുന്ന അനുപമ, സോഷ്യൽ മീഡിയയിൽ ശക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന വ്യക്തിയായി പിന്തുടരുന്നവർക്കിടയിൽ അറിയപ്പെടുന്നയാളായിരുന്നു. എന്നാൽ വീട്ടിനകത്തെ യാഥാർത്ഥ്യം, സോഷ്യൽ മീഡിയയിലെ അതിജീവിത ചിത്രത്തോട് യാതൊന്നും പൊരുത്തപ്പെടാത്തതായി പോലീസ് പറയുന്നു.
തുടർച്ചയായ പീഡനത്തിന് വിധേയനായ മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം, അനുപമയുടെ കാമുകനും മർദ്ദനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും, ഇയാളെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
‘മാതാവെന്ന വിശ്വാസതലവും, സോഷ്യൽ മീഡിയയിലെ സുവർണമുദ്രകളും ഒരു നിമിഷംകൊണ്ട് തകർന്നുവീണ സംഭവം’ എന്ന നിലയിലാണ് പ്രദേശവാസികളും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും ഈ കേസിനെ കാണുന്നത്. കൂടാതെ അവരെ കുറിച്ച സോഷ്യൽ മീഡിയയിൽ പറക്കുന്ന കമെന്റുകൾ തന്നെ പറയുന്നു കുലസ്ത്രീ എന്ന മുഖംമൂടി ധരിച്ച് അവർ നടത്തിയ കൊള്ളരുതായ്മകൾ,
മഹാരാജാസിൽ പഠിച്ച ബിന്ധ്യ പറയുന്നത് ഇങ്ങനെ
“മഹാരാജാസിൽ എന്റെ സീനിയർ ആയിരുന്നു ഈ അലവലാതി. അന്നേ അവളെ ഡിപ്പാർട്ട്മെന്റിൽ ആർക്കും ഇഷ്ടം അല്ല. ഇത്രയും അഹങ്കാരം പിടിച്ചൊരു സാധനം.. അന്ന് അവിടെ പി ജി ചെയ്തിരുന്ന ഒരു പുള്ളിയുമായി ഭയങ്കര പ്രേമം ആയിരുന്നു.. അവളുടെ ഒരു കാന്തൻ… അങ്ങനെ ആണ് അയാളെ വിളിക്കാറ്.. കാന്തനെ തന്നെ കല്യാണം കഴിക്കുകയും ചെയ്തു. പുള്ളി ബി ജെ പിക്കാരൻ ആണ്..അന്നേ ഞങ്ങൾ പറയും ആ ചേട്ടൻ എങ്ങനെ ഇതിനെ സഹിക്കുന്നു എന്ന്…അതൊരു പാവം ചേട്ടൻ ആണ്.. അങ്ങേര് ഇവളെ ഇട്ടേച്ചു പോയിട്ടുണ്ടെങ്കിൽ അത് ഇവളുടെ കയ്യിൽ ഇരുപ്പ് കൊണ്ട് തന്നെ ആണ്.”
“സപ്ലൈ വകുപ്പിലെ ജ്വാലിക്കാരിയാണ്. അവിടെയും ആർക്കും ഇഷ്ടമല്ല എന്നാണറിഞ്ഞത്. എൻ്റെ സംഘ രാഷ്ട്രീയക്കാരനായ സഹപ്രവർത്തകൻ്റെ ഫ്രണ്ടാണ്. ഇവളുടെ അനിയത്തിയാണ് മുൻഭർത്താവിനെ അറിയിക്കുകയും പരാതി കൊടുക്കാൻ കൂടുകയും ചെയ്തുവെന്നാണവൻ പറഞ്ഞത്”
“കാമുകനൊപ്പം കിടക്കുന്നതും ഉറങ്ങുന്നതും പന്ത്രണ്ട് വയസ്സുകാരനായ മകൻ ചോദ്യം ചെയ്തു, മകൻ ഒപ്പം കിടക്കുന്നത് അമ്മക്കും ശല്യമായി, ഫലം, കാമുകനും അമ്മയും ചേർന്ന് കുഞ്ഞിനെ മാരകമായി മ ർദ്ദിച്ച് അവശനാക്കി, കുഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, അനുപമയും കാമുകനും അറസ്റ്റിലും, ഇനി ഏതാണ് അമ്മയും കാമുകിയുമായി സ്ത്രീ എന്നല്ലെ? ABCNews ആങ്കറും സംഘിണിയുമായ അനുപമ എം ആചാരി, സോഷ്യൽ മീഡിയയിലെ പുരോഗമനിച്ചി, സെലിബ്രേറ്റി, മാങ്ങാത്തൊലി, സംഘിയായാൽ പിന്നെ പ്രശാന്ത് ശിവനായാലും അനുപമയായാലും എല്ലാം കണക്കാ..”
മറ്റൊരു ഫേസ്ബുക് പോസ്റ്റ്
“മോട്ടിവേഷൻ ഓളിക്ക് ശേഷം മറ്റൊരു വിഗ്രഹവും കൂടി ഉടയുന്നു
സംഘപരിവാർ സംഘടനകൾക്ക് ഇതൊക്കെ ദോഷം ചെയ്യില്ലേ കുട്ടി
നീ ഇങ്ങനെയൊക്കെ ചെയ്താൽ. ഒരു യഥാർത്ഥ സ്വയംസേവക ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല”.
ഇങ്ങനെ നീളുന്നു കമെന്റുകളും പോസ്റ്റുകളും.
















