Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

കാണുമ്പോള്‍ ഒരു തെരുവ് പട്ടിയാണ് എന്ന് തോന്നും; പക്ഷേ, അല്ല പട്ടിയുടെ കഴുത്തില്‍ ബെല്‍റ്റുണ്ട്; ഉടമസ്ഥന്റെ പേര് പിണറായി വിജയന്‍ എന്നാണ്; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ആബിദ് അടിവാരത്തിന്റെ ഫേസബുക്ക് പോസ്റ്റ് വൈറലാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2025, 02:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുസ്ലിംഗള്‍ ആഘോഷ സമയങ്ങളില്‍ മറ്റു മതസ്തരെ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും, മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശന്‍ ഒരു തെരുവു പട്ടിയായി തോന്നുമെങ്കിലും അതിന് ഉടമസ്ഥനുണ്ടെന്നും അത് പിണറായി വിജയനാണെന്നുമാണ് ആ ബ്ദ് അടിവാരത്തിന്റെ പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ഈ പോസ്റ്റ് വൈറലാവുകയാണ്. വെള്ളാപ്പള്ളിയുടെ അഭിമുഖത്തിനു തക്ക മറുപടിയാണ് ആബ്ദ് നല്‍കിയതെന്നു പറയുന്നവരും, വെള്ളാപ്പള്ളിയെ നട്ടെല്ലുള്ള നേതാവെന്നു പറയുന്നവരുമുണ്ട്.

ആബിദ് അടിവാരത്തിന്റെ പോസ്റ്റ് ഇങ്ങനെ

കാണുമ്പോള്‍ ഒരു തെരുവ് പട്ടിയാണ് എന്ന് തോന്നും.

പക്ഷേ, അല്ല പട്ടിയുടെ കഴുത്തില്‍ ബെല്‍റ്റുണ്ട്. ഉടമസ്ഥന്റെ പേര് പിണറായി വിജയന്‍ എന്നാണ്.
കേരളത്തില്‍ എവിടെയെങ്കിലും മുസ്ലിംകള്‍ ആഘോഷം നടത്തുമ്പോള്‍ മറ്റുള്ളവരുടെ കടകള്‍ പൂട്ടിക്കാറുണ്ടോ? മുസ്ലിംകളുടെ ആഘോഷങ്ങള്‍ എന്നാല്‍ കാണുന്നവര്‍ക്കെല്ലാം ഭക്ഷണ വിതരണമാണ്. നബിദിനവും നോമ്പ് തുറയും പെരുന്നാളുകളും നേര്‍ച്ചകളും വിഭവ സമൃദ്ധമാണ്. ഭക്ഷണം കൊടുക്കുകയല്ലാതെ ഭക്ഷണം മുടക്കുന്ന ആഘോഷങ്ങള്‍ മുസ്ലിംകള്‍ക്കുണ്ടോ?
നിരന്തരം മുസ്ലിംകള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും കുരക്കുന്ന ഇവനൊരു തെരുവ് പട്ടി ആയിരുന്നെങ്കില്‍ ചുറ്റും നില്‍ക്കുന്നവര്‍ കല്ലെറിഞ്ഞ് ഓടിച്ചേനെ. കഴുത്തില്‍ തുടലുള്ള ഉടമസ്ഥനുള്ള പട്ടിയായത് കൊണ്ടാണ് ആവര്‍ത്തിച്ച് കുരയ്ക്കുന്നത്.
മറക്കരുത് നമ്മള്‍, ഇവനാണ് കേരളത്തിലെ ഇടത് പക്ഷ മുന്നണിയുടെ നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍. ഇന്ന് വരെ ഇയാളുടെ വര്‍ഗീയ കുരകള്‍ക്കെതിരെ ഏതെങ്കിലും ഇടത് നേതാവ് മിണ്ടിയിട്ടുണ്ടോ? ഇയാളെ സ്റ്റേറ്റ് കാറില്‍ കയറ്റാനും പൊന്നാട അണിയിക്കാനും മത്സരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടിയാണ് ഈ കുരയ്ക്കുന്നത്. എല്ലാവരുടെ മനസ്സിലും ഉള്ള കാര്യങ്ങള്‍ അവര്‍ പറയുന്നില്ല, താന്‍ പറയുന്നു എന്നാണ് അയാള്‍ പറയുന്നത്. നവോത്ഥന സമിതിയിലും പാര്‍ട്ടി സംസ്ഥാന സമിതിയിലും ഉള്ളവരെ കൂടാതെ വേറെ ആരൊക്കെയാണ് വെള്ളാപ്പള്ളി ഉദ്ദേശിച്ച എല്ലാവരും? ഇയാള്‍ക്ക് മുമ്പില്‍ നിശബ്ദരായി നില്‍ക്കുന്ന നേതാക്കളൊക്കെ മനസ്സില്‍ വെള്ളാപ്പള്ളിയെ വഹിച്ചു നടക്കുന്നവര്‍ തന്നെയല്ലേ?

CONTENT HIGH LIGHTS; At first glance, it looks like a street dog; but no, the dog has a belt around its neck; the owner’s name is Pinarayi Vijayan; Abid Ativaram’s Facebook post criticizing Vellappally goes viral

ReadAlso:

അന്തരിച്ച ജിജോജോൺ പുത്തേഴത്തിനെ മരണാനന്തരം അക്രമിക്കുന്നത്  മനുഷ്യത്വരഹിതം: പി.ആർ. സുമേരൻ

സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ SK(N) ?: 24 ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത് ?; ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ ?

ഓണക്കാല കാഴ്ച വിരുന്ന് സമ്പന്നമാക്കി റിപ്പോര്‍ട്ടര്‍ ടി.വി: നോക്കി നില്‍ക്കെ ഓണവും തൂക്കി

ഫോര്‍ത്ത് എസ്‌റ്റേറ്റിലെ “ഒറ്റയാന്‍” ?: ‘റിപ്പോര്‍ട്ടര്‍ ടി.വി’ യെ മയക്കുവെടി വെച്ചിടാന്‍ കൂട്ടം ചേര്‍ന്നുള്ള ആക്രമണമോ ?; തളരാത്ത വീര്യത്തോടെ മുന്നോട്ട്

പരസ്പരം ‘മടുത്തു’ ?: മുന്നണിയും പാര്‍ട്ടികളും രണ്ടു വഴിക്കാകുമോ ?; നേതാക്കള്‍ ഇനി വാ തുറന്നാല്‍ അടി പൊട്ടും ?

Tags: VELLAPPALLY NADESANABID ADIVARAMFOACE BOOK POSTകാണുമ്പോള്‍ ഒരു തെരുവ് പട്ടിയാണ് എന്ന് തോന്നുംപക്ഷേഅല്ല പട്ടിയുടെ കഴുത്തില്‍ ബെല്‍റ്റുണ്ട്ANWESHANAM NEWS

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies