Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Kuwait

കെ.ഇ.എ. കുവൈത്ത് വാർഷികം: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 15, 2025, 02:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത്‌ വാ​ർ​ഷി​ക ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫ​ഹാ​ഹീ​ൽ കോ​ഹി​നൂ​ർ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തിൽ വെച്ച് നടന്നു. അസോസിയേഷൻ പ്ര​സി​ഡ​ന്റ് സി.​എ​ച്ച്.‌ മു​ഹ​മ്മ​ദ്‌ കു​ഞ്ഞി യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ പി.​എ.​നാ​സ​ർ അ​ധ്യ​ക്ഷ​ത​വ​ഹിച്ച ചടങ്ങിൽ, അ​ഹ്മ​ദ്‌ അ​ൽ മ​ഗ്‌​രിബ്‌ ക​ൺ​ട്രി ഹെ​ഡ്‌ മ​ൻ​സൂ​ർ ചൂ​രി പബ്ലിസിറ്റി ക​ൺ​വീ​ന​ർ ക​ബീ​ർ മ​ഞ്ഞം​പാ​റ​ക്ക് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​നം നിർവഹിച്ചു.

​സംഘടനയുടെ വാർഷികം വൻ വിജയമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ മു​നീ​ർ കു​ണി​യ, ഫൈ​സ​ൽ സി.​എ​ച്ച്, ഹ​മീ​ദ്‌ മ​ധൂ​ർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കെ.ഇ.എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ്‌ ത​ള​ങ്ക​ര, ട്ര​ഷ​റ​ർ ശ്രീ​നി​വാ​സ​ൻ, ഓ​ർ​ഗ​നൈസിംഗ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്‌ നെ​ല്ലി​ക്കാ​ട്ട്‌, ഭാ​ര​വാ​ഹി​ക​ളാ​യ സ​മ​ദ്‌ കൊ​ട്ടോ​ടി, അ​ഷ​റ​ഫ്‌ കു​ച്ചാ​നം തുടങ്ങിയവരും ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യ ന​വാ​സ്‌ പ​ള്ളി​ക്കാ​ൽ, മു​ര​ളി വാ​ഴ​ക്കോ​ട​ൻ, മു​ഹ​മ്മ​ദ്‌ ഹ​ദ്ദാ​ദ്‌, സി​ദ്ദീ​ഖ് ഷ​ർ​ഖി, അ​ഭി​ലാ​ഷ്‌, ക​ബീ​ർ ത​ള​ങ്ക​ര, ന​ജീ​ബ് എ​ന്നി​വ​രും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രി​ൽ ഒരാളായ റ​ഫീ​ഖ്‌ ഒ​ള​വ​റ സ്വാ​ഗ​ത​വും, അ​ബ്ദു​ല്ല ക​ട​വ​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.

ReadAlso:

സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ കുവൈത്ത്; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്താൻ കുവൈത്ത്: ഇക്കോ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നു

കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്റെ മിന്നൽ പരിശോധന: ഒരാഴ്ചയ്ക്കിടെ 28,000-ത്തിലധികം നിയമലംഘനങ്ങൾ; 243 പേർ പിടിയിൽ

കുവൈത്തിൽ സുരക്ഷാ, ട്രാഫിക് പരിശോധന കടുപ്പിച്ചു: 297 പേർ അറസ്റ്റിൽ; ആയിരത്തിലധികം നിയമലംഘനങ്ങൾ

Tags: ANWESHANAM NEWSkuwait

Latest News

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

ശബരിമല തീർത്ഥാടനം; വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ വിരിവെക്കാൻ സൗകര്യമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies