അൽഐൻ: യുഎഇയിലെ അൽഐനിൽ താമസിച്ചുവന്നിരുന്ന മലയാളി പ്രവാസി മുഹമ്മദ് ശരീഫ് കുന്നനാത് (62) അന്തരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം എറാന്തോട് സ്വദേശിയാണ് മരിച്ച ശരീഫ്.
അൽഫോഹയിൽ വീട്ടുജോലിക്കാരനായിരുന്നു. ഭാര്യ: സീനത്ത് നുസ്രത്ത്. മക്കൾ: ഇബ്രാഹിം, ഇർഷാദ്, ഹന്നത്ത്. കബറടക്കം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
















