Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സർവംസഹയായ അമ്മയല്ല; അനുപമയുടെ അവസ്ഥയിൽ ദേഷ്യമോ പരിഹാസമോ തോന്നിയില്ല; സബിത സവാരിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2025, 08:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും ടെലിവിഷൻ അവതാരകയുമായ അനുപമ എം. ആചാരിയും കാമുകനും ചേർന്ന് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ സബിത സവാരിയ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സിംഗിൾ പേരന്റ് ആയിപ്പോയ ഒരു സ്ത്രീ എന്ന നിലയിൽ , അതും മകനെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ , അനുപമ ഇപ്പോൾ കടന്നു പോകുന്ന വേദനകളും മാനസികാവസ്ഥയും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് സബിത കുറിച്ചു.

സബിത സവാരിയ പങ്കുവെച്ച കുറിപ്പ്

അനുപമ എഫ്ബിയിൽ എന്റെ സുഹൃത്താണ് . എന്നാൽ closed ആയ circle ന്റെ ഉള്ളിൽ ഉള്ളയാളല്ല . ആകെ രണ്ടോ , മൂന്നോ തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു . എനിക്ക് അനുപമയെയും , അനുപമയ്‌ക്ക് എന്നെയും ഫേസ്ബുക് പോസ്റ്റുകളിലൂടെയാണ് കൂടുതൽ പരിചയം എന്നതാണ് വാസ്തവം. അനുപമയുടെ ജീവിതത്തിൽ സംഭവിച്ച , (ഒരിക്കലും സംഭവിക്കരുതായിരുന്ന ) ”ആ സംഭവം ” ഒരുപാട് ആളുകൾ അവരവരുടേതായ വീക്ഷണകോണിൽ നിന്ന് കൊണ്ട് നിരീക്ഷിച്ചത് കണ്ടപ്പോൾ എനിക്കും എന്റേതായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒന്ന് എഴുതണം എന്ന് തോന്നി.

മകന് മാനസികമായും ശാരീരികമായും സംഭവിച്ച വേദനകളിൽ , ഒരിക്കലും എനിക്ക് അനുവിനോട് പൊരുത്തപ്പെടാൻ കഴിയില്ല .
12 വയസ്സുള്ള അവന്റെ ആശങ്കകളോടും ആകുലതകളോടും അരക്ഷിതാവസ്ഥയോടും ചേർന്ന് നിൽക്കുമ്പോഴും , 23 വയസ്സ് മുതൽ സിംഗിൾ പേരന്റ് ആയിപ്പോയ ഒരു സ്ത്രീ എന്ന നിലയിൽ , അതും മകനെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ , അനുപമ ഇപ്പോൾ കടന്നു പോകുന്ന വേദനകളും മാനസികാവസ്ഥയും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയും.

എന്റെ മനസ്സും മനസ്ഥിതിയും തന്നെ ആയിരിക്കും , അനുപമയ്‌ക്ക് എന്ന് ഞാൻ പറയുന്നില്ല .എങ്കിലും ഏകദേശം ഒരു സാമ്യത എവിടെ എങ്കിലും ഉണ്ടായേക്കാം എന്ന് കരുതട്ടെ …അനുപമയും ഭർത്താവും ഒരുമിച്ചു ജീവിക്കുന്ന ഒരു സാഹചര്യത്തിലാണ് , ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇതിനെ സമൂഹം ഒരിക്കലും ഈ രീതിയിൽ എടുക്കുകയില്ലായിരുന്നു .” തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല ” എന്ന രീതിയിൽ കുറച്ചു പേരെങ്കിലും മറിച്ചൊന്നു ചിന്തിക്കുമായിരുന്നു …ഇതിപ്പോൾ ”അമ്മയും കാമുകനും ” ആണ് ഇവിടെ കൂടുതൽ പ്രശ്നമായത് . പ്രസവിച്ചു കഴിഞ്ഞാൽ ഒരു സ്ത്രീ ആദ്യാവസാനം അമ്മയാണ് .അത് കഴിഞ്ഞേയുള്ളു അവളുടെ മനസ്സിൽ ആ കൊച്ചിനെ ജനിപ്പിച്ചവൻ പോലും . പക്ഷേ അപ്പോൾ പോലും അവൾ ഒരു സ്ത്രീ കൂടിയാണല്ലോ.

പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒക്കെ ആഗ്രഹമുള്ള ഒരു സാധാരണ സ്ത്രീ … ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് , അവന്റെ കൂടെ കൈ കോർത്തു പിടിച്ചു നടക്കാനും , നെഞ്ചിൽ ചാരിയിരുന്ന് സിനിമാ കാണാനും , പാട്ട് കേൾക്കാനും മഴ കാണാനും ഒക്കെത്തന്നെയാണ് … അതിനെ കാമം , ക*പ്പ് , എന്നൊക്കെ തരം താണ രീതിയിലേക്ക് പലരും എഴുതിക്കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത് …
മുഴുക്കുടിയനായ ഭർത്താവിനോടുള്ള ദേഷ്യവും സ്വന്തം ജീവിതം നശിച്ചു പോയതിലുള്ള നിരാശയും കാരണം എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ , ഗ്ലാസിലെ പാല് തൂവിക്കളഞ്ഞതിനു തുട പൊട്ടുന്നത് വരെ അടിച്ച അമ്മയെ എനിക്കറിയാം …
മനസ്സ് ഒന്നടങ്ങിക്കഴിയുമ്പോൾ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു അവൾ പൊട്ടിക്കരയുന്നത് എന്തിനാണ് ആരും ചോദിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല …എനിക്കും മകനും ഇടയിൽ , എന്റെ റിലേഷന്ഷിപ് നെ ചൊല്ലി പലപ്പോഴും വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട് . അവനെ ജനിപ്പിച്ചത് മുതൽ ഇതെഴുതുന്ന ഈ നിമിഷം വരെ അവന് വേണ്ടി ജീവിക്കുന്ന ഞാൻ , ആ സമയങ്ങളിൽ എല്ലാം അവനോടു എനിക്ക് വേണ്ടി അതിശക്തമായി വാദിക്കുകയും ‘ ശത്രുവിനോടെന്നത് പോലെ വഴക്കടിക്കുകയും ചെയ്തിട്ടുണ്ട്.

ReadAlso:

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പറക്കലിനിടെ ഉറങ്ങിയെന്ന് പൈലറ്റിന്റെ മൊഴി

എന്റെ രണ്ടാമത്തെ വിവാഹം , മോന് 10 വയസ്സുള്ളപ്പോഴായിരുന്നു . അച്ഛനില്ലാതെ അമ്മ വളർത്തിയ മകന്റെ ദുശീലങ്ങളും അനുസരണയില്ലായ്മയും മാറ്റിയെടുക്കാൻ , എന്റെ ഹസ്ബൻഡ് അദ്ദേഹത്തിന്റേതായ രീതിയിൽ അവനെ ട്രീറ്റ് ചെയ്യുമ്പോൾ പലപ്പോഴും നിലവിളിക്കുന്ന നെഞ്ചിൽ കൈ അമർത്തി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ …14 വയസ്സുള്ളപ്പോഴാണ് അവൻ എന്നോട് പറഞ്ഞത്‌ , അമ്മാ നമുക്ക് മരിക്കാം ന്ന് … അതിനൊക്കെ ശേഷം എത്രയോ സുനാമികളും പ്രളയങ്ങളും ഒക്കെ അതിജീവിച്ചാണ് , ഇവിടെ വരെയെത്തി നിൽക്കുന്നത് …അപ്പോഴും എനിക്ക് പ്രണയങ്ങളും പ്രണയത്തകർച്ചകളും അതിനെച്ചൊല്ലി അമ്മയ്ക്കും മകനും ഇടയിൽ വഴക്കുകളും ഒക്കെ ഉണ്ടായിട്ടുണ്ട് … കാരണം ഞാൻ മകന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച സർവംസഹയായ ഒരു ”സൂപ്പർ മോം ” ഒന്നുമല്ല .
അതുകൊണ്ടായിരിക്കും അനുപമയുടെ ഈ അവസ്ഥയിൽ എനിക്ക് പുച്ഛമോ , പരിഹാസമോ ദേഷ്യമോ ഒന്നും തോന്നാത്തത് … മറിച്ചു ഇത് ഒരിക്കലും സംഭവിക്കരുതായിരുന്നു എന്നൊരു വേദന മാത്രമേ തോന്നുന്നുള്ളൂ.

അനുപമ …നമ്മുടെ രക്തത്തിൽ പിറന്ന കുഞ്ഞു കഴിഞ്ഞേയുള്ളു നമുക്കെന്തും , പക്ഷേ നമ്മൾ അമ്മ മാത്രവും അല്ലല്ലോ അല്ലേ …
കുഞ്ഞിനെ കുറച്ചു കൂടി മനസ്സിലാക്കി അവന്റെ അരക്ഷിതാവസ്ഥയിൽ അവനെ ചേർത്ത് പിടിക്കാൻ നിനക്കും നിന്നെ കുറച്ചു കൂടി ആഴത്തിൽ മനസ്സിലാക്കി നിന്നോടൊപ്പം നില്ക്കാൻ അവനും കഴിയട്ടെ … ഈ 30 വയസ്സിൽ എത്തിനിൽക്കുമ്പോൾ എന്റെ മകൻ എന്നോട് പറയുന്നത് പോലെ … ”’നിങ്ങൾ സൂപ്പറല്ലേ , അമ്മാ , 20 വയസ്സിൽ പ്രസവിച്ച മകനെ രാജകുമാരനെ പോലെ തനിയെ വളർത്തി വഷളാക്കി , 29 വയസ്സ് വരെ അവനെ ഒരു പണിക്കും വിടാതെ വളർത്താൻ നിങ്ങളെക്കൊണ്ട് മാത്രേ പറ്റു”…അതിനിടയിൽ നിങ്ങളുടെ പേർസണൽ സ്പേസ് ഇൽ സംഭവിച്ച കാര്യങ്ങളൊക്കെ നിങ്ങളുടെ സന്തോഷങ്ങളായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് .”

 

Tags: FB POSTnewsഅനുപമKerala

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ | air-india-tightens-pilot-checks-after-phuket-delhi-flight-controversial-landing

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

LLB പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതി കേരള സർവകലാശാല; റീവാലുവേഷൻ സിസ്റ്റം നിർത്തലാക്കി,ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യും | Syndicate intervenes regarding evaluation lapses in law colleges affiliated with the University of Kerala; answer scripts to be evaluated by two teachers

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies