Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ദിവസത്തിൽ ലക്ഷങ്ങൾ ശമ്പളം; “നമ്മളെ ഒക്കെ മേടിക്കാനുള്ള കാശ് ഇന്ദ്രൻസ് ചേട്ടന്റെ കൈയിലുണ്ട്”

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2025, 09:11 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാ പ്രേക്ഷകർക്ക് ഒപ്പം സോഷ്യൽ മീഡിയയെയും ചിരിപ്പിച്ചുകൊണ്ട് നടി നവ്യ നായർ പുറത്തുവിട്ട പുതിയ പരാമർശം ഇപ്പോൾ വൈറലാകുകയാണ്. ഒരു പബ്ലിക് ഇവന്റിൽ സംസാരിക്കുമ്പോൾ, നടൻ ഇന്ദ്രന്സിനെയും തന്റെ അഭിനേതൃ ജീവിതത്തെയും കുറിച്ച് പറഞ്ഞ ഒരു വാക്കുകൾ തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഞാൻ ഇങ്ങനെ ഒരു മനുഷ്യനെ ഇത് വരെ കണ്ടിട്ടില്ല..“ഞങ്ങളെ ഒക്കെ മേടിക്കാനുള്ള കാശ് എല്ലാം ഇന്ദ്രൻസ് ചേട്ടന്റെ കൈയിലുണ്ട്,പക്ഷേ ആ look കണ്ടാൽ പറയോ? ഇത്രയും രൂപ ശമ്പളം വാങ്ങിക്കുന്ന ഒരാളാണ് അതെന്ന്.? ദിവസത്തിൽ ലക്ഷങ്ങൾ ആണ് ശമ്പളം മേടിക്കുന്നത്.. അതൊന്നും ചേട്ടന്റെ സ്വഭാവത്തിൽ ഉണ്ടാകാറില്ല.ഞാൻ ആദ്യം കണ്ട അതേ പോലെ തന്നെയാണ് ഇത്രയും വർഷം കഴിഞ്ഞിട്ടും… ”

നവ്യ ചിരിച്ചുകൊണ്ട് പറഞ്ഞതോടെ പ്രേക്ഷകർ മുഴുവൻ ചിരിയിൽ പൊട്ടിത്തെറിച്ചു. സിനിമാ ലോകത്തെ ‘ബഡ്ജറ്റ് ചർച്ചകൾ’ക്കും ‘റിയാലിറ്റി ചെക്കുകൾ’ക്കും ഇടയിൽ വന്ന ഈ കമന്റ് നെറ്റിസൺസും രസത്തോടെ എടുത്തു.

ചെറുഭവങ്ങൾ പോലും ഹാസ്യമായി പറഞ്ഞു മാറ്റുന്ന കഴിവ് കൊണ്ടാണ് നവ്യ നായറിന്റെ സ്റ്റേജ് പ്രസംഗങ്ങൾ എല്ലായ്പ്പോഴും വൈറലാകുന്നത്. ഇന്ദ്രൻസിന്റെ നിസ്സാരമായ, റിലേറ്റബിൾ ആയ കഥാപാത്രങ്ങളും, ഒരിക്കലും സ്റ്റാർ അറ്റിറ്റ്യൂഡ് കാണിക്കാത്ത സ്വഭാവവും തന്നെ ഇതിന് പശ്ചാത്തലമായിരുന്നു.

പ്രേക്ഷകർക്ക് പെട്ടെന്ന് കണക്ട് ചെയ്യാവുന്ന ഒരു ഇൻഡസ്ട്രി ജോക്കാണ് ഇവിടെയും നവ്യ എറിഞ്ഞത്.

ഇന്ദ്രൻസ് തന്നെ വർഷങ്ങളുടെ സിനിമാജീവിതത്തിൽ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്

സിനിമയിലെ യാഥാർത്ഥ്യം, ചില വേദനകൾ, ചില സന്തോഷങ്ങൾ  എല്ലാം ഒരു സാധാരണക്കാരന്റെ ജീവിതമായി തനിക്കു തന്നെ അനുഭവപ്പെട്ടിട്ടുള്ളതിനെയാണ്. അതുകൊണ്ടുതന്നെ നവ്യയുടെ വാക്കുകൾ ഹാസ്യത്തിൽ പൊതിഞ്ഞിട്ടുണ്ടെങ്കിലും, അതിൽ ഒരു യാഥാർത്ഥ്യത്തിന്റെ ചെറിയ ചുരുളുണ്ട് എന്നതാണ് ആരാധകരുടെ അഭിപ്രായം.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

നവ്യ കഴിഞ്ഞ വർഷങ്ങളിൽ സിനിമകളിൽ നിന്നും കുറച്ച് അകന്നിരുന്നെങ്കിലും, അവളുടെ സ്‌ക്രീൻ സാന്നിധ്യം ഇപ്പോഴും പ്രേക്ഷകർക്ക് ഓർമ്മയിലാണ്. പരസ്യങ്ങളും ഷോകളുമായി ഇടക്ക് എത്തുന്ന നവ്യ, ഓരോത്തവണയും ഇത്തരം നർമ്മം നിറഞ്ഞ പ്രസംഗങ്ങളിലൂടെ വീണ്ടും വൈറലാകാറുണ്ട്.

Tags: NAVYA NAIRഇന്ദ്രൻസ്നവ്യ നായർനവ്യ നായർ ശമ്പളം

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies