കണ്ണൂർ: ആറളം കീഴ്പ്പള്ളിയിൽ രാജവെമ്പാലയെ പിടികൂടി.വട്ടപ്പറമ്പ് സ്വദേശി സുമേഷിന്റെ വീടിന്റെ വാതിൽപ്പടിയിലാണ് രാജവെമ്പാലയെ കണ്ടത്.
തുടർന്ന് പാമ്പ് പിടുത്തക്കാരനായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, മേൽജോ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. രാജവെമ്പാലയെ സുരക്ഷിതമായ ഉൾവനപ്രദേശത്ത് തുറന്നുവിട്ടു.
















