Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ക്ഷണിച്ചു വരുത്തി അപമാനം! വീടുപാലുകാച്ചലിൽ ആദില-നൂറ പങ്കെടുത്തതിൽ ‘സമൂഹത്തോട് ക്ഷമ’ പറഞ്ഞ ഫൈസൽ എ.കെ.യുടെ പോസ്റ്റ്: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 02:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ എ.കെ.യുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ സ്വവർഗ്ഗ പ്രണയിനികളായ ആദില-നൂറ ദമ്പതികൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ ഖേദപ്രകടനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സമൂഹ വിവാഹം ഉൾപ്പെടെയുള്ള പി.ആർ. തന്ത്രങ്ങളിലൂടെ നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നടപടി എന്നും ബൊച്ചയെ പോലെയും അച്ചായനെയും പോലെയും നല്ല കാര്യങ്ങൾ ചെയ്ത പ്രശസ്തനാകാൻ ഇരുന്നപ്പോഴാണ് ഈ അബദ്ധം പറ്റിയത് എന്നൊക്കെയാണ് വിമർശകർ പറയുന്നത്.

ചടങ്ങിലേക്ക് സിനിമാ, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ, മതനേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരടക്കം നിരവധി പേരെയാണ് ക്ഷണിച്ചിരുന്നത്. ഇവന്റ് മാനേജ്‌മെന്റ് ടീം വഴിയോ പി.ആർ. ഏജൻസി വഴിയോ ആകാം ബിഗ് ബോസ് താരങ്ങളും മറ്റ് ലൈവ് സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തത്. ആദിലയും നൂറയും ചടങ്ങിൽ പങ്കെടുക്കുകയും ഫൈസൽ എ.കെ. അവരെ കൈകൊടുത്ത് സ്വീകരിക്കുകയും ഒപ്പം നിന്ന് ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, ആദില-നൂറ ദമ്പതികളുടെ സാന്നിധ്യം ഒരു പ്രത്യേക വിഭാഗം ആളുകൾക്കിടയിൽ അസഹിഷ്ണുത ഉണ്ടാക്കുകയും വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു. ഇതോടെയാണ് ഫൈസൽ എ.കെ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. “എന്റെ പരിപാടിയിൽ രണ്ടു പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവ് ഉണ്ടായിട്ടല്ല. പൊതുസമൂഹത്തിൽ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പൊതു തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തിൽ മുഖവിലക്കെടുക്കുന്നു. ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഈ പോസ്റ്റ് വന്നതോടെയാണ് വലിയ വിമർശനം ഉയർന്നത്. ക്ഷണിച്ചുവരുത്തി പൊതുവേദിയിൽ സ്വീകരിച്ചതിന് ശേഷം, ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടി സമൂഹത്തിൽ അറിയപ്പെടുന്ന രണ്ട് വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഇട്ടത് വിവരക്കേടാണെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടി. ‘സമൂഹത്തോട് ക്ഷമ ചോദിക്കുന്നു’ എന്നതിനെതിരെയും വിമർശനമുയർന്നു. “അവരെ ഇഷ്ടപ്പെടാത്ത സമൂഹത്തോട് ക്ഷമ ചോദിക്കുന്നു” എന്ന് പറയുന്നതല്ലേ നല്ലത് എന്നും ചോദ്യമുയർന്നു. വിമർശനം ശക്തമായതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചെയ്തത് വളരെ മോശമായിപ്പോയെന്നും, ഒന്നുകിൽ ക്ഷണിക്കാതിരിക്കുക അല്ലെങ്കിൽ ഇതുപോലെ പോസ്റ്റ് ഇട്ട് അപമാനിക്കാതിരിക്കുക എന്നും പലരും അഭിപ്രായപ്പെട്ടു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: MALABAR GOLD AND DIAMONDADHILA NOORAFAISAL AK MALABARSOCIALMEDIA ISSUEആദില-നൂറമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌ഫൈസൽ എ.കെANWESHANAM NEWS

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies