Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

ജോ. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2026, 07:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പേളി മാണിയ്ക്ക് മറുപടിയുമായി സംവിധായകന്‍ സിബി മലയിലിന്റെ മകന്‍. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ വിമര്‍ശിച്ച് സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നാലെ പേളിയും പ്രതികരിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പേളിയുടെ പ്രതികരണം. തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയായിരുന്നു ജോ. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും അതിനാല്‍ പരുക്കേല്‍ക്കാതിരിക്കണമെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് പേളി പറഞ്ഞത്. പേളിയുടെ പ്രതികരണത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ കമന്റിലെത്തി. ഇക്കൂട്ടത്തില്‍ ജോ സിബി മലയിലും ഉണ്ടായിരുന്നു. ഷെയിം ഓണ്‍ യു എന്നായിരുന്നു ജോയുടെ കമന്റ്. പിന്നീട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും ജോ പേളിയുടെ നിലപാടിനെ ചോദ്യം ചെയ്തു. പിന്നീടാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പേളി മറുപടി നല്‍കിയത്. മറുപടിക്കുറിപ്പില്‍ തനിക്കെതിരെ രംഗത്ത് വന്നൊരു പരാജയപ്പെട്ട സംവിധായകനെക്കുറിച്ച് പേളി പരാമര്‍ശിക്കുന്നുണ്ട്. പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ഈ സ്റ്റോറി പങ്കുവച്ചു കൊണ്ടായിരുന്നു ജോയുടെ മറുപടി.

”ഹേയ് മമ്മ ബെയര്‍, ആ പരാജയപ്പെട്ട സംവിധായകന്‍ എന്റെ അച്ഛനാണ്. ആരേയാണ് നേരിടുന്നതെന്ന് മുമ്പേ പരിശോധിക്കണം. എഴ് സ്ലൈഡുകള്‍ വായിക്കാന്‍ മാത്രം മടിയാണോ നിങ്ങള്‍ക്ക്? 5.7 മില്യണ്‍ ഫോളോവേഴ്‌സ് നിങ്ങളുടെ പാതി വെന്ത ഡിപ്ലോമസി വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങള്‍ക്ക് ഏഴ് സ്ലൈഡ് അധികമാണോ? നിങ്ങളിത് വ്യക്തിപരമാക്കിയതിനാല്‍, ഗെയിം ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന്‍ നട്ടെല്ലില്ലാത്ത മകനെയല്ല വളര്‍ത്തിയത്. നിങ്ങളുടെ അച്ഛനൊരു ഭീരുവിനെ വളര്‍ത്തിയത് പോലെയല്ല. അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്. ചെല്ല്, ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ” എന്നാണ് ജോ സിബി മലയില്‍ പറഞ്ഞത്.

”തെറ്റായ കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുന്നത് കൊടിയ പാതകമാണെന്ന് തോന്നുന്നു. ഭയമില്ലാത്തൊരാളെ നിങ്ങള്‍ക്ക് അവഹേളിക്കാനാകില്ല. അത് മറ്റൊരു ദിവസത്തെ പാഠമാക്കാം. ഞാനൊരു തെറ്റ് ചൂണ്ടിക്കാണിച്ചതാണ്. ഇത് എന്റെ ജീവിതമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറല്ല. അവരെ ഫോളോ ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം. അവര്‍ക്കെതിരായ യാതൊരു വിധ വ്യക്തിപരമായ ആക്രമണങ്ങളും ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശം. പക്ഷെ വിവരക്കേട് വിവരക്കേടാണെന്ന് പറയുന്നത് ആളുകളെ ട്രിഗര്‍ ചെയ്യുമെങ്കില്‍ അതായിക്കോട്ടെ” എന്നും ജോ മറ്റൊരു സ്റ്റോറിയിലൂടെ പറഞ്ഞു.

കൂടുതലൊന്നും പറയാനില്ല. ശുഭ രാത്രി. നമ്മുടെ പിന്തുണ വേണ്ടവര്‍ക്കൊപ്പം ശക്തമായി നില്‍ക്കുക. എന്ത് തന്നെ സംഭവിച്ചാലും. സ്വന്തമെന്നത് പോലെ സ്‌നേഹിക്കുക. പ്രളയ കാലത്തും പാന്‍ഡെമിക്കിന്റെ സമയത്തും നമ്മള്‍ ഒരുമിച്ച് നിന്നതാണ്. നമ്മുടെ മക്കള്‍ക്ക് വേണ്ടിയും അത് ആവര്‍ത്തിക്കാം. ജയ് ഹിന്ദ്. വ്യക്തിഗതി അതിക്രമങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യുന്നതായിരിക്കും എന്നും ജോ സിബി മലയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

STORY HIGHLIGHT : Pearle Maaney gets reply from Joe Sibi Malayil. Says the failed filmmaker mentioned by her is his father.

 

ReadAlso:

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

വാഹനം റോഡിലിട്ട് സജാദിൻ്റെ വീട്ടിലേക്ക് നടന്നുപോകുന്ന രമ്യ, തമ്മിലടിക്ക് പിന്നാലെ ഓടിയിറങ്ങി; CCTV ദൃശ്യങ്ങൾ | chirayinkeezhu-remya-haridas-congress-clash

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

Tags: pearle maaneyfilmmakerJoe Sibi Malayil

Latest News

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്

ആദ്യ ഭാര്യയ്ക്ക് പെന്‍ഷന്‍, രണ്ടാം ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റി ;മരിട്ടും തീരാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ പൊല്ലാപ്പ് കോടതി പരിഹരിച്ചത് ഇങ്ങനെ

ഇന്ന് കറണ്ട് കട്ടുണ്ടാകും KSEB; വിളക്കെടുത്തു വെച്ചോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies