Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

അമ്മയായാല്‍ ഒരു സ്ത്രീ അവളുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് കരുതുന്ന വിഷം നിറഞ്ഞൊരു സമൂഹമുണ്ട് ചുറ്റും: ആ ചിന്തയില്‍ വളര്‍ന്ന ഒരു മകനാണ് പ്രശ്‌നമുണ്ടാക്കിയത്; അനുപമയെ വെളുപ്പിക്കാന്‍ നീക്കം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 04:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നതു പോലെ എറണാകുളത്ത് അമ്മയും രഹസ്യ കാമുകനും ചേര്‍ന്ന് 12 വയസുള്ള മകനെ തല്ലിയതിനെയും ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മോളിവുഡ് കണക്ട് എന്ന ഫേസ്ബുക്ക് പേജിന്റെ വാളിലാണ് സിവില്‍ സപ്ലൈസില്‍ ജോലിയുള്ള അനുപമ എം ആചാരി എന്ന സ്ത്രീയ്ക്കും അവരുടെ രഹസ്യ കാമുകനും വേണ്ടി വക്കാലത്ത് പോസ്റ്റുമായി വന്നിരിക്കുന്നത്. അമ്മയായിക്കഴിഞ്ഞാല്‍ ഒരു സ്ത്രീ അവലുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് കരുതുന്ന വിഷം നിറഞ്ഞൊരു സമൂഹമുണ്ട് നമുക്കു ചുറ്റും. ആ ചിന്താഗതിയില്‍ വളര്‍ന്നുവന്ന ഒരു മകനാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് അനുപമയെയും അവരുടെ കാമുകനെയും വെലുപ്പിച്ചെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവിന്റെ ഭാഗമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.

കഴിഞ്ഞ ആഴ്ചയുടെ പകുതിയിലാണ് ഈ വിഷയം ഉണ്ടാകുന്നത്. അന്നൊന്നും അനുപയ്കക്കു വേണ്ടിയോ, കാമുകനു വേണ്ടിയോ ശബ്ദിക്കാന്‍ സ്‌കോപ്പില്ലാത്തതു കൊണ്ടാണ് വെളുപ്പിക്കല്‍ ടീംസ് അനങ്ങാതിരുന്നത്. വിഷയം കേസാവുകയും കോടതി റിമാന്റു ചെയ്തതിനു പിന്നാലെയാണ് വെളുപ്പിക്കല്‍ പോസ്റ്റ് പൊക്കി വിട്ടിരിക്കുന്നത്. 12 വയസ്സുള്ള ആണ്‍കുട്ടി വീട്ടിലുള്ളപ്പോള്‍, അച്ഛന്‍ എന്നൊരു പദവിയില്ലാത്ത ആരു വന്നാലും, അവന്‍ നോക്കുമെന്നുറപ്പാണ്. അമ്മയും താനും തനിച്ചു താമസിക്കുന്ന ഇടമായതു കൊണ്ടുതന്നെ, തനിക്കും അമ്മയ്ക്കും ഒരുപോലെ അറിയുന്നവര്‍ വരുമ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും സ്വാതന്ത്ര്യം അവന്‍ നല്‍കുക. ഇത് അനുപമയുടെ മകന്റെ കാര്യം മാത്രമല്ല, കേരളത്തിലെ എല്ലാ വീടുകളിലെയും കുട്ടികള്‍ ഇങ്ങനെ തന്നെയാണ്.

സ്വന്തം അമ്മയും അമ്മയുടെ മാനവും ആണ്‍കുട്ടികള്‍ക്ക് ജീവനേക്കാള്‍ പ്രധാനപ്പെട്ടതാണ്. അമ്മയുടെ അനുമതിയോടു കൂടിയുള്ള ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുകയും, അമ്മയ്ക്കിഷ്ടമില്ലാത്തവര്‍ കയറിപ്പിടിച്ചാല്‍ എതിര്‍ക്കുകയും ചെയ്യുക എന്നതാണോ മകന്റെ കര്‍മ്മം. അതോ അമ്മയ്ക്ക് ലൈംഗിക ദീരിദ്ര്യം തീര്‍ക്കാന്‍ വേണ്ടുന്ന ചിട്ടവട്ടങ്ങളെല്ലാം ഒരുക്കി മാറി നില്‍ക്കു എന്നതാണോ പോസ്റ്റ് മുതലാളി ഉദ്ദേശിക്കുന്നതെന്ന് സ്വാഭാവികമായി സംശയിച്ചു പോകും. ഇത്തരം കാര്യങ്ങളൊക്കെ കേരളത്തില്‍ നിത്യ സംഭവമാണെന്നും, ഇതിനെയൊക്കെ സ്ത്രീ സ്വാതന്ത്ര്യമായി കാണണമെന്നുമാണ് പോസ്റ്റിലൂടെ പറഞ്ഞു വെയ്ക്കുന്നത്.

മോളിവുഡ് കണ്ക്ടില്‍ വന്ന പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പറയണം എന്ന് വിചാരിക്കുന്ന ഒരു കാര്യമാണ്. ഈ ബഹളങ്ങള്‍ എല്ലാം ഒന്ന് ഒതുങ്ങിക്കോട്ടെ എന്ന് കരുതി വെയിറ്റ് ചെയ്തതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചയാകുന്ന വിഷയമല്ലേ… ഒരു അമ്മയും മകനും തമ്മിലുള്ള പ്രശ്‌നം. സത്യം പറഞ്ഞാല്‍ ഈ വിഷയത്തെ ആളുകള്‍ നോക്കിക്കാണുന്ന രീതി കണ്ടിട്ട് എനിക്ക് സങ്കടവും ദേഷ്യവുമാണ് തോന്നിയത്. ഒരു മകന്‍ എന്ന നിലയില്‍, സ്വന്തം അമ്മ ആരുമായി സെക്‌സ് ചെയ്യണം, ചെയ്യേണ്ട എന്നൊന്നും തീരുമാനിക്കാന്‍ അവന് എന്ത് അവകാശമാണുള്ളത്? ലോകത്ത് ഒരിടത്തും ഒരു മകനും അങ്ങനെയൊരു അധികാരം ഇല്ല.

നമ്മുടെ സമൂഹം ലൈംഗികതയെ ഇപ്പോഴും വലിയൊരു തെറ്റായി കാണുന്നതുകൊണ്ടും, ‘അമ്മ’ എന്ന വാക്കിന് ഒരുപാട് വിശുദ്ധി കല്‍പ്പിക്കുന്നത് കൊണ്ടുമാണ് ഒരു പയ്യന്‍ ഇത്രയും വലിയ മണ്ടത്തരം കാണിച്ചത്. വേറെ ഒന്നുമില്ല ഈ വിഷയത്തില്‍. അമ്മയായി കഴിഞ്ഞാല്‍ ഒരു സ്ത്രീ അവളുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഉപേക്ഷിക്കണം എന്ന് കരുതുന്ന, വിഷം നിറഞ്ഞ ഒരു സമൂഹമുണ്ട് നമുക്ക് ചുറ്റും. ആ ചിന്താഗതിയില്‍ വളര്‍ന്നുവന്ന ഒരു മകനാണ് ഇവിടെ പ്രശ്‌നമുണ്ടാക്കിയത്. അമ്മ തന്റെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി മുതിര്‍ന്നപ്പോള്‍, അതിന് തടസ്സം നില്‍ക്കാന്‍ കട്ടിലില്‍ കയറി കിടന്ന മകനെയാണ് ആ അമ്മ കൈകാര്യം ചെയ്തത്. ചിലരുണ്ടാകും ‘ടോക്‌സിക് പേരന്റ്‌സ്’, അതുപോലെ തന്നെയാണ് ഈ ‘ടോക്‌സിക് സണ്‍’ എന്ന് പറയുന്ന മകനും.

അവന്റെ അമ്മയാണ് എന്ന ഒറ്റ കാരണം കൊണ്ട്, അവളുടെ ലൈംഗിക ആവശ്യങ്ങളെ തടയാന്‍ അവന് യാതൊരു അവകാശവുമില്ല. അതവളുടെ വ്യക്തിപരമായ കാര്യമാണ്. നിയമപരമായി അത് അനുവദനീയവുമാണ്. ഭര്‍ത്താവുമായി പിരിഞ്ഞ സ്ത്രീ വെള്ളസാരിയുടുത്ത് റൂമില്‍ ഒതുങ്ങിയിരിക്കേണ്ട കാലമൊക്കെ എന്നോ കഴിഞ്ഞു. സ്വന്തം കാര്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിവുള്ളവരാണ് ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍. തന്റെ സുഹൃത്തുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ പോകുമ്പോള്‍ ഈ മകന്‍ ഇടയില്‍ കയറി തടസ്സം നിന്നാല്‍, ഏത് അമ്മയായാലും ദേഷ്യം വരും. അവളും പ്രതികരിച്ചു, ഒരുപക്ഷേ കുറച്ച് കൂടിപ്പോയി. എങ്കിലും ആ പ്രവര്‍ത്തിയില്‍ എനിക്ക് ഒരു തെറ്റും കാണാന്‍ കഴിയുന്നില്ല. കുറച്ച് കൂടി വലുതാകുമ്പോള്‍ ഒരുപക്ഷേ ആ കുട്ടിക്ക് താന്‍ കാണിച്ച മണ്ടത്തരം മനസ്സിലായേക്കാം. പക്ഷേ, ഇത് ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയയിലെ ഈ അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കും ഈ ലളിതമായ കാര്യം മനസ്സിലാകാന്‍ വഴിയില്ല, അതാണ് കഷ്ടം.

അമ്മയും രഹസ്യ കാമുകനും സ്വന്തം മകന്റെ മുമ്പില്‍ വെച്ച് സെക്‌സ് ആസ്വദിക്കുന്നതു പോലും അനുവദനീയമാണെന്ന രീതിയില്‍ പോസ്റ്റിടുന്ന ഇദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെ, ഇവിടെ ആ കുട്ടിയെ ഉപദ്രവിച്ചതിനാണ് കേസുപോലും ഉണ്ടായതെന്നു മനസ്സിലാക്കണം. തന്റെ സുഹൃത്തുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ പോകുമ്പോള്‍ ഈ മകന്‍ ഇടയില്‍ കയറി തടസ്സം നിന്നാല്‍, ഏത് അമ്മയായാലും ദേഷ്യം വരും. അവളും പ്രതികരിച്ചു, ഒരുപക്ഷേ കുറച്ച് കൂടിപ്പോയി. എങ്കിലും ആ പ്രവര്‍ത്തിയില്‍ എനിക്ക് ഒരു തെറ്റും കാണാന്‍ കഴിയുന്നില്ലെന്ന് പോസ്റ്റില്‍ പറയുമ്പോള്‍ കുട്ടിയെ ഉപദ്രവിച്ചതും അമ്മയുടെയും കാമുകന്റെയും സെക്‌സില്‍ വരുന്ന കാര്യമാണ് എന്നാണോ ഉദ്ദേശിക്കുന്നത്.

കുട്ടിയെ ഉപദ്രവിച്ചത് എന്തിന് എന്നൊരു ചോദ്യം കേസിനെ ആസ്പദമാക്കി ചോദ്യമായപ്പോഴാണ്, അമ്മയുടെ അപഥ സഞ്ചാരത്തിന്റെ കഥയും കാര്യവും പുറത്തായത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ മകനെ ആക്രമിച്ചതു കൊണ്ടാണ്, അവരുടെ ലൈംഗിക വൃത്തി പുറത്തായത്. മകന് ഉപദ്രവമൊന്നും ഏല്‍ക്കേണ്ടി വന്നില്ലെങ്കില്‍, കാമുകന്റെയും അമ്മയുടെയും ലൈംഗിക കേളികള്‍ നിര്‍ബാധ തുടരുകയും, ഇരുവരും സമൂഹത്തില്‍ നല്ല പുള്ളികളായിരിക്കുകയും, അനുപമ നല്ലൊരു നിലപാട് കുമാരിയും സ്ത്രീപക്ഷ വാദിയും, സര്‍ക്കാര്‍ ജോലിക്കാരിയും, ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടു പോലും മറ്റൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കാതെ ജീവിക്കുന്ന കുലസ്ത്രീയാണെന്നുള്ള തള്ളുകള്‍ വന്നുകൊണ്ടേ ഇരുന്നേനെ. സദാചാരത്തെയും, പരസ്ത്രീ ബന്ധത്തിന്റെ നീതിബോധത്തെയും കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളും അനുപമ നടത്തിയേനെ.

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

ഇതെല്ലാം പൊളിച്ചതും ആ കുട്ടിയാണ്. അതിന്റെ പരാതിയാണ്. അതുകൊണ്ടാണ് ആധുനിക സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിച്ച കുട്ടിയാണ് എല്ലാത്തിനും കാരണമെന്ന പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നത്. 12 വയസുള്ള ആണ്‍കുട്ടി, ഇന്നത്തെ കാലഘട്ടത്തില്‍ അത്രക്കും അറിവ് നേടിയ new generation ആണ്‍കുട്ടിയുടെ മുന്നില്‍ വച്ചു തന്നെ ബെഡ് റൂമില്‍ കാമുകനുമായി സെക്‌സിനു പോകണോ.?. ഇതൊക്കെ ഒരു കുട്ടിയെ മാനസികമായി എത്രമാത്രം ബാധിക്കും എന്ന് അറിയാതെ ആണോ ഓണ്‍ലൈന്‍ ചാനലില്‍ വന്നിരുന്നു ഗീര്‍വാണം അടിച്ചോണ്ടു ഇരുന്നത്.? കാമുകന്റെ കൂടെ ചേര്‍ന്ന് ആദ്യ വിവാഹം ചെയ്ത ബന്ധത്തിലുള്ള കുട്ടിയെ മൃഗീയമായി ഉപദ്രവിക്കുകയും, കാമുകന് ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു എന്നതാണ് കേസ്. ആ കുട്ടി മാധ്യമങ്ങളോടു പറയുന്നുണ്ട് അമ്മയുടെ വേറെയൊരു ബോയ്ഫ്രണ്ട് ഇടക്ക് പണ്ട് സ്ഥിരം വീട്ടില്‍ വന്നിരുന്നതും അയാളും നേരത്തെ ഉപദ്രവിച്ചിരുന്നു എന്നും. അന്നൊന്നും കുട്ടി കേസിനോ പരാതിക്കോ പോയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഇപ്പോള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മറ്റൊരു കാമുകന്‍ കുട്ടിയെ അതി ക്രൂരമായി ഉപദ്രവിക്കുകയും, അമ്മയായ അനുപമ അതില്‍ ഇടപെടുകയോ, വിലക്കുകയോ ചെയ്തിരുന്നില്ല എന്നും മറിച്ചു, കുട്ടിയുടെ മുന്‍പില്‍ വച്ചു അനുപമയും കാമുകനും ബെഡ്റൂമില്‍ പോയി കിടന്നപ്പോള്‍ എതിര്‍ത്ത കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ അനുപമ മാന്തി കീറുകയാണ് ചെയ്തത് എന്നും പറയുകയും ചെയ്തു. മുതിര്‍ന്ന കൂട്ടിയുടെ മുന്നില്‍ ഒരു അമ്മ ഒരിക്കിലും ചെയ്യാന്‍ പാടില്ലാത്തത് എന്താണോ അതാണ് ഇവിടെ നടന്നത്. ഇന്ന് പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന കാര്യവും ഇതാണ്.

Tags: sivil supliesഅമ്മയായാല്‍ ഒരു സ്ത്രീ അവളുടെ ലൈംഗിക താല്‍പര്യങ്ങള്‍വിഷം നിറഞ്ഞൊരു സമൂഹമുണ്ട് ചുറ്റുംഅനുപമയെ വെളുപ്പിക്കാന്‍ നീക്കം ?ANWESHANAM NEWSSEXMAHARAJAS COLLEGE ERNAKULAMWHO IS ANUPAMA M ACHARIANUPAMA M ACHARItoxic society

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies