യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഓഫീസിന് നേരെ തൃശ്ശൂരിൽ ആക്രമണം. യുഡിഎഫ് സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആമിച്ചത് തൃശ്ശൂർ കിഴക്കേകോട്ടയിലെ ഓഫിസ്.
ബൈജു വർഗീസ് പൊലീസിൽ പരാതി നൽകി. യുഡിഫിന്റെ ശക്തമായ കോട്ടയാണ് ഇത്. രാഷ്ട്രീയ എതിരാളികൾ എനിക്കില്ല. ഇത് അങ്ങനെയുള്ള സ്ഥലമല്ലെന്നും ബൈജു വർഗീസ് വ്യക്തമാക്കി.
















