Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ശ്രിയാ ശരണിൻ്റെ പേരിൽ വ്യാജ തട്ടിപ്പ്; “ഇത് ഞാനല്ല, സമയം കളയരുത്” പൊട്ടിത്തെറിച്ച് നടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 12:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൻ്റെ പേരിൽ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ച് ചിലർ തട്ടിപ്പ് നടത്തുന്നതായി വെളിപ്പെടുത്തി നടി ശ്രിയാ ശരൺ. തട്ടിപ്പുകാരൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ സഹിതമുള്ള സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. താൻ അല്ല ഈ സന്ദേശങ്ങൾ അയക്കുന്നതെന്നും, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണമെന്നും തട്ടിപ്പുകാരനോട് ശ്രിയാ ശരൺ രോഷത്തോടെ ആവശ്യപ്പെട്ടു.

‘ആരാണ് ഈ വിഡ്ഢി? ആളുകൾക്ക് സന്ദേശങ്ങൾ അയച്ച് സമയം കളയുന്നത് ദയവായി നിർത്തൂ. ഇത് വിചിത്രമാണ്, ആളുകളുടെ സമയം വെറുതെ പാഴാക്കുന്നതിൽ എനിക്ക് വിഷമം തോന്നുന്നു. ഇത് ഞാനല്ല, ഇത് എൻ്റെ നമ്പറുമല്ല,’ എന്ന് ശ്രിയാ ശരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 7676361162 എന്ന നമ്പറിൽ നിന്നാണ് ശ്രിയാ ശരണാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടക്കുന്നത്.

തന്നെ ആരാധിക്കുന്നവരെയും ഒപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയും ആണ് ഈ തട്ടിപ്പുകാരൻ സമീപിക്കുന്നത് എന്നതാണ് ഇതിലെ ഏക നല്ല കാര്യമെന്ന് ശ്രിയ പരിഹാസരൂപേണ പറഞ്ഞു. “വളരെ വിചിത്രമാണിത്. എന്തിനാണ് ഇങ്ങനെ ചെയ്ത് സമയം കളയുന്നത്? മറ്റൊരാളുടെ വേഷം കെട്ടി നടക്കാതെ പോയി നന്നായി ജീവിക്കൂ,” എന്നും താരം കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും ശ്രിയ തൻ്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. “ഞാനാണെന്ന് പറഞ്ഞ് ആരോ വിലസുണ്ടെന്ന് എൻ്റെ സുഹൃത്തുക്കളിൽ നിന്ന് കോളുകൾ വരുന്നു. ദയവായി ഈ വ്യാജ നമ്പറിൽ നിന്നുള്ള എല്ലാത്തരം ആശയവിനിമയങ്ങളിൽ നിന്നും അകലം പാലിക്കുക. ഒരു കാരണവശാലും പണം നൽകരുത്,” എന്നായിരുന്നു സ്റ്റോറിയിലെ മുന്നറിയിപ്പ്. ശ്രിയയ്ക്ക് പിന്തുണയുമായി നിരവധി പേർ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമൻ്റ് ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകാൻ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: ActressCELEBRITIESINSTAGRAM POSTANWESHANAM NEWSSHRIYA SHARANFAKE PHONE NUMBERവ്യാജ ഫോൺ നമ്പർനടി ശ്രിയാ ശരൺ

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies