Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്വന്തം കുഞ്ഞിനെ കാമുകനു തല്ലി തലകീറാന്‍ ഇട്ടുകൊടുത്ത നീയൊരു അമ്മയോ?: മൃഗീയമായ കാമത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി മാതൃത്വത്തെ കുരുതികൊടുത്ത ഒരമ്മയുടെ കഥ; സോഷ്യല്‍ ഓഡിറ്റിംഗ് തുടരുന്നു?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 02:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാമത്തിനു മുമ്പില്‍ മാതൃത്വം തോല്‍ക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാമുകന്റെ കാമത്തിനു മുമ്പില്‍ സ്വന്തം മകന്റെ മാതൃ സ്‌നേഹത്തെ മാറ്റിവെച്ച് വെരും സ്ത്രീയായി മാറിയ കൊച്ചിക്കാരി അനുപമ എം. ആചാരി എന്ന ദുരന്തത്തിന്റെ കഥ. 12 വയസ്സുള്ള കുട്ടിയെയാണ് അമ്മയായ അവര്‍ നെഞ്ചു പിളര്‍ത്തും പോലെ നഖംക1ാെണ്ട് കുത്തി വരച്ച് കുഴിച്ചത്. കാമുകനില്‍ നിന്നും കിട്ടാനുള്ള സുഖം ഇല്ലാതാക്കി, സ്വന്തം മാതാവിനെ സംരക്ഷിക്കാന്‍ അടുത്തു കിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടി ചെയ്ത തെറ്റ്. അമ്മയ്ക്ക് വേണ്ടിയിരുന്നത്, കാമുകന്റെ കാമാര്‍ത്തിയാല്‍ ഉണര്‍ന്ന ചൂടായിരുന്നു. പക്ഷെ, ആ മകന് വേണ്ടിയിരുന്നത്, അമ്മയുടെ ചോട്ടിലെ മാതൃ സ്‌നേഹത്തിന്റെ സുരക്ഷയോടുള്ള ചൂടും.

അമ്മ ആഗ്രഹിച്ചത് അമ്മയ്ക്കു കിട്ടിയില്ല. മകന്‍ ആഗ്രഹിച്ചത് മകനും കിട്ടിയില്ല. കാമുകള്‍ ആഗ്രഹിച്ചത് കാമുകനും കിട്ടാത്തതിന്റെ ദേഷ്‌യമെല്ലാം തീര്‍ത്തത് ആ കൊച്ചു കുട്ടിയുടെ ശരീരത്തില്‍. അമ്മയുടെ കാമുകനും ശാരീരികമായി കുട്ടിയെ ഉപദ്രവിച്ച് അവരുടെ ദേഷ്യമെന്ന വികാരം അടക്കി. പിന്നീട് ഇരുവരും ഒരു മിച്ചു കിടന്ന് കാമാദാഹവും തീര്‍ത്തുവെന്നാണ് കുട്ടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞത്. അമ്മയുടെ വഴിവിട്ട ജീവിതവും, അച്ഛന്‍ അല്ലാത്ത മറ്റൊരാളിലേക്കു നടത്തിയ അഭിനിവേശവുമെല്ലാം കുട്ടിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ഇവിടെ അനുപമ എന്ന സ്ത്രീയെ കാണാതെ പോകുന്നില്ല. അവരുടെ കാമുകനെയും. ഇരുവര്‍ക്കും പരസ്പര ഇഷ്ടത്തോടെ ലൈംഗിക ബന്ധം നടത്താനുള്ള അവകാശവും സ്വാതന്ത്രയവും നാട്ടിലുണ്ട്.

എന്നാല്‍, അതിന് ഒരു കുട്ടിയെ മാനസികമായും ശാരീരികമായും ദേഹോപദ്രവം ചെയ്തിട്ടാകണം എന്നത് നിയമ വിരുദ്ധമാണ്. ഇരുവര്‍ക്കും ശല്യമില്ലാത്ത ഒരിടം കണ്ടെത്തുകയായിരുന്നു വേണ്ടത്. സ്വന്തം സാരീരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തരുതെന്ന് ആരും പറയുന്നില്ല. പക്ഷെ, അത് മറ്റുള്ളവര്‍ക്ക് അരോചകമോ, വെറുപ്പോ ഉണ്ടാക്കുന്ന തരത്തില്‍ ആകരുതെന്നു മാത്രം. ഇത് അനുപമയും കാമുകനും ചെയ്തില്ല. ഇതിനെതിരേയണ് സോഷ്യല്‍ മീഡിയയില്‍ ഓഡിറ്റിംഗ് നടക്കുന്നത്. കാരണം, അുപരമ ഒരു സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. സദാതാരവും, സ്ത്രീ പക്ഷവാദവുമെല്ലാമായി നിറഞ്ഞു നിന്നവര്‍. അവരില്‍ നിന്നും ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയക്കു വിധേയമാവുകയും ചെയ്തു.

സോഷ്യല്‍ മീഡിയ ഓഡിറ്റിംഗില്‍ അനുപമയെയും കാമുകനെയും അനുകൂലിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. കുട്ടി വേണ്ടി വിഷയം ുണ്ടായതു മുതല്‍ പിന്തുണ വര്‍ദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡജിയ ഇന്‍ഫ്‌ലുവന്‍സറായ രഞ്ജിത പുളിക്കന്‍ എഴുതചിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നീയൊരു അമ്മയോ എന്നു ചോദിച്ചു കൊണ്ടാണ് രഞ്ജിത പുളിക്കന്‍ തന്റെ പോസ്റ്റ് തുടങ്ങുന്നത്.

അവരുടെ പോസ്റ്റ് ഇങ്ങനെ

നീയൊരു അമ്മയോ?

ഇല്ല, ഞാന്‍ വിശ്വസിച്ചിരുന്നു… സ്വന്തം കുഞ്ഞിനെ കാമുകനു തല്ലി തലകീറാന്‍ ഇട്ടുകൊടുക്കുന്നത് മനോനില തെറ്റിയ അപരിഷ്‌കൃതമനുഷ്യരാണ് എന്നും, അങ്ങനെയുള്ളവര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഉണ്ടാവില്ല എന്നും. എന്നാല്‍, എന്റെ ധാരണകളെയും, മനുഷ്യത്വത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങളെയും തകര്‍ത്തുകൊണ്ട് ആ ക്രൂരതയുടെ ചിത്രം മുന്നില്‍ നില്‍ക്കുന്നു. ഇരുള്‍ നിറഞ്ഞൊരു ഗുഹയില്‍, മൃഗീയമായ കാമത്തിനും, സ്വാര്‍ത്ഥതയ്ക്കും വേണ്ടി മാതൃത്വത്തെ കുരുതി കൊടുത്ത ഒരമ്മയുടെ കഥ!
അവള്‍ അമ്മയല്ല. കാരണം, മക്കള്‍ക്കുവേണ്ടി സര്‍വ്വവും ത്യജിക്കുന്നവളാണ് അമ്മ!
സ്വന്തം സുഖങ്ങള്‍, ഇഷ്ടങ്ങള്‍, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍… എല്ലാം ആ കുഞ്ഞു കരങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട്, സ്വയമൊരു നിഴലായി ജീവിക്കുന്നവളാണ് ഓരോ അമ്മയും. പത്തുമാസം വയറ്റില്‍ പേറിയതിന്റെ വേദന, പ്രസവമെന്ന അഗ്‌നിപരീക്ഷ, പിന്നീട് ഉറക്കമില്ലാത്ത രാവുകള്‍ – ഇതെല്ലാം മാതൃത്വത്തിന്റെ മധുരമായ ത്യാഗങ്ങളാണ്. ഒരമ്മയുടെ സ്‌നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അനുകൂലമായ ശക്തി. ആ സ്‌നേഹത്തിനു മുന്നില്‍, ക്രൂരതയുടെ ഈ വാഴ്ച ഒരു ചോദ്യചിഹ്നമായി ഉയരുന്നു.
നിന്റെ വയറ്റില്‍ പൂവിട്ട കുഞ്ഞിനെ, നീയെങ്ങനെ മറ്റൊരാള്‍ക്ക് ആയുധമാക്കി എറിഞ്ഞുകൊടുത്തു?
അവര്‍ക്കുവേണ്ടി വെളിച്ചം കൊടുക്കേണ്ട കൈകള്‍, അവനെ നിഷ്‌കരുണം തല്ലിച്ചതച്ചപ്പോള്‍, നീയെന്തുകൊണ്ട് കരിങ്കല്ലായി മാറി? നിന്റെ നെഞ്ചിലെന്തായിരുന്നു? വിഷം നിറഞ്ഞ കിണറോ? കാമുകന്റെ കാലടിപ്പാട്ടില്‍ മയങ്ങി, നീയെന്തിനാണ് നിന്റെ മാതൃത്വത്തെ കൊന്നുകളഞ്ഞത്?
ഈ ക്രൂരതയ്ക്ക് മുന്നില്‍ നിശ്ശബ്ദമാവുക എന്നത് മനുഷ്യത്വത്തോടുള്ള വഞ്ചനയാണ്.
എല്ലാ ത്യാഗങ്ങളും സഹിച്ച്, മക്കളെ മാറോടു ചേര്‍ത്തുപിടിക്കുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ നിലവിളി. ആ പിഞ്ചുഹൃദയം അനുഭവിച്ച വേദന, ഓരോ അമ്മയുടെയും മനസ്സാക്ഷിയെ കുത്തിനോവിക്കുന്നു.
നീയൊരു അമ്മയോ? ഈ ചോദ്യം കാലം ആവര്‍ത്തിച്ചു ചോദിക്കും. നിന്റെ ചെയ്തികള്‍ക്ക് ഈ ലോകം മാപ്പുനല്‍കില്ല, കാരണം നീ മക്കള്‍ക്കുവേണ്ടി എല്ലാം ത്യജിക്കുന്ന അമ്മയുടെ പരിപാവനമായ സ്ഥാനത്തെ ഒറ്റുകൊടുത്തു!

CONTENT HIGH LIGHTS; Are you a mother who gave her child to her lover to be beaten and torn to pieces?: The story of a mother who sacrificed motherhood for animalistic lust and selfishness; Does social auditing continue?

ReadAlso:

വണ്‍ ടു ടോക്ക് യൂട്യൂബ് ചാനലിനെ നിശബ്ദമാക്കാം പക്ഷെ, സത്യം മൂടിവെയ്ക്കാനാവുമോ ?: ബിഗ് ടി.വിയിലെ ജീവനക്കാരിയുടെ പരാതി പരിഹരിക്കാന്‍ കഴിയുമോ ?

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

വെള്ളാപ്പള്ളി നടേള്‍ മുഖ്യപ്രതിയായ SNDP മൈക്രോ ഫിനാന്‍സ് കേസില്‍ കോതിയുടെ വിമര്‍ശനം; എന്താണ് മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസ് ?

Tags: 12 YEAR OLD SONസ്വന്തം കുഞ്ഞിനെ കാമുകനു തല്ലി തലകീറാന്‍ ഇട്ടുകൊടുത്ത നീയൊരു അമ്മയോ?മൃഗീയമായ കാമത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി മാതൃത്വത്തെ കുരുതികൊടുത്ത ഒരമ്മയുടെ കഥസോഷ്യല്‍ ഓഡിറ്റിംഗ് തുടരുന്നു?ANWESHANAM NEWSANUPAMA M ACHARIABC YOUTUBE CHANNELSEXUAL AFFAIRE

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies