Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Spirituality

സഹോദരങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും; നാളത്തെ നക്ഷത്രഫലം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 09:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മേടം: മാനസിക സമാധാനം നിലനിർത്തുക. കുടുംബത്തിന്റെ സുഖസൗകര്യങ്ങൾ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. കുടുംബത്തിൽ ആത്മീയ ചടങ്ങുകൾ ഉണ്ടാകാം. കുടുംബത്തിലെ പ്രായമായ സ്ത്രീയിൽ നിന്ന് പണം ലഭിക്കും.

ഇടവം: മാനസിക സമാധാനം ഉണ്ടാകും, ആത്മവിശ്വാസം വർധിക്കും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്താനാകും. സുഹൃത്തിനൊപ്പം വിദേശയാത്രയും പോകാം.

മിഥുനം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. തൊഴിൽ മേഖല വികസിക്കും. കുടുംബത്തിൽ നിന്ന് മാറി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടി വരും. ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക, തടസ്സങ്ങൾ ഉണ്ടാകാം.

കർക്കടകം: പഴയ സുൃത്തിനെ കണ്ടുമുട്ടാം. ഒരു സുഹൃത്തിന്റെ സഹായത്തോടെ, വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കാൻ കഴിയും. ബിസിനസ്സ്-വിപുലീകരണം സംഭവിക്കാം. സഹോദരങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വിദ്യാഭ്യാസ / ബൗദ്ധിക രം​ഗങ്ങളിൽ ശോഭിക്കും. കർമ്മമേഖലയിൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.

ചിങ്ങം: കുടുംബജീവിതം സന്തോഷകരമാകും. ബിസിനസ്സ് മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ജാ​ഗ്രത പാലിക്കുക. ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകും. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ചെലവുകൾ കൂടുതലായിരിക്കും. വാഹന അറ്റകുറ്റപ്പണികൾക്കും വസ്ത്രങ്ങൾക്കുമുള്ള ചെലവുകൾ വർദ്ധിക്കും.

കന്നി: അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. തൊഴിൽ അഭിമുഖങ്ങളിലും മറ്റും നിങ്ങൾക്ക് വിജയം ലഭിക്കും. വരുമാനം വർദ്ധിക്കും. ദൂരയാത്രക്ക് സാധ്യതയുണ്ട്. ബിസിനസ്സിന്റെ പുരോഗതിയിൽ സുഹൃത്തിന്റെ പിന്തുണ ലഭിക്കും. കർമ്മമേഖലയിൽ അഭിവൃദ്ധിക്ക് യോ​ഗം.

തുലാം: മനസ്സ് സന്തോഷിക്കും. വിദ്യാഭ്യാസ കാര്യങ്ങൾക്കായി വിദേശ യാത്രക്ക് യോ​ഗം കാണുന്നു. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. വരുമാനം വർദ്ധിക്കും.

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

വൃശ്ചികം: മനസ്സ് അസ്വസ്ഥമായിരിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. കർമ്മമേഖലയിൽ ഉദ്യോഗസ്‌ഥരുടെ സഹകരണം ലഭിക്കും. തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങളിലേക്ക് യാത്രപോകാം.‌‌‌

ധനു: കുടുംബത്തിൽ ഐക്യം ഉണ്ടാകും. കർമ്മമേഖലയിൽ പുരോഗതിയുടെ പാത തെളിയും. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. ബഹുമാനം ലഭിക്കും. വരുമാനം വർദ്ധിക്കും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നല്ല ഫലം ലഭിക്കും.
മകരം: കുടുംബ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തുക. തൊഴിൽ മാറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാകാം. വിദേശയാത്രക്ക് യോ​ഗം കാണുന്നു. കുടുംബ സന്തോഷത്തിന് കുറവുണ്ടാകും. വരുമാനം വർദ്ധിക്കും, എന്നാൽ ചെലവുകളും വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക, തടസ്സങ്ങൾ ഉണ്ടാകാം.

കുംഭം: ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. ഒരു സുഹൃത്തിൽ നിന്ന് സഹായവും ലഭിക്കും. ബിസിനസ്സിൽ കഠിനാധ്വാനം കൂടുതലായിരിക്കും, വരുമാനവും വർദ്ധിക്കും.

മീനം: ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. കലയിലോ സംഗീതത്തിലോ ഉള്ള താൽപര്യം വർദ്ധിക്കും. ഉദ്യോഗത്തിൽ ഉദ്യോഗസ്‌ഥരുടെ സഹകരണം ഉണ്ടാകുമെങ്കിലും പ്രവർത്തനരംഗത്ത്‌ മാറ്റത്തിന്‌ സാധ്യതയുണ്ട്‌. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.

Tags: astrologyനക്ഷത്രഫലം

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies