Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Local Body Election 2025

പോണ പോക്കില്‍ ‘മേയറൂട്ടി’യുടെ കൃത്രിമം ?: വൈഷ്ണയുടെ വിജയം ഉറപ്പിച്ച തെളിവ് ; ഒരു പെണ്‍കുട്ടിയോട് ചെയ്യരുതാത്തതാണ് ആര്യാ രാജേന്ദ്രന്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 04:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം തലസ്ഥാന നഗരസഭ ഭരിക്കാന്‍ സി.പി.എം കണ്ടെത്തിയത്, ഒരു കൊച്ചുകുട്ടിയെയാണ്. പേര് ആര്യാ രാജേന്ദ്രന്‍. തലസ്ഥാനത്തിന്റെ മേയറൂട്ടി. മനസ്സില്ലാ മനസ്സോടെ മേയറൂട്ടിയെ ജനം ഏറ്റെടുത്തു. പിന്നീട് അഞ്ചു വര്‍ഷവും ഇണങ്ങിയും പിണങ്ങിയും ആര്യാ രാജേന്ദ്രനൊപ്പം തലസ്ഥാന വാസികള്‍ നിന്നു. അപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമികള്‍ എല്ലാം പ്രായമുള്ളവരും പാര്‍ട്ടിയില്‍പ്പോലും സീനിയറായവരുമാണ്. ജെ. ചന്ദ്ര, സി. ജയന്‍ ബാബു, വി. ശിവന്‍കുട്ടി, കെ. ചന്ദ്രിക, വി.കെ. പ്രശാന്ത് എന്നിവരാണെന്ന് മറക്കാന്‍ പാടില്ല. അവര്‍ക്കു ശേഷം പാര്‍ട്ടി നിയോഗിച്ചത്, ബാലസംഘത്തിന്റെ നേതാവു കൂടിയായ ആര്യാ രാജേന്ദ്രനെയും.

വന്നപ്പോള്‍ കുട്ടിയായി വന്ന ആര്യ അഞ്ചു വര്‍ഷം കഴിഞ്ഞ് നഗരസഭാ ഭരണം വിട്ടിറങ്ങുമ്പോള്‍ വലിയ കുട്ടിയായി. ഇനി നഗരസഭയിലേക്ക് മത്സരിക്കുന്നില്ല. ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയുടം സ്ഥലമായ കോഴിക്കോടേക്ക് പോവുകയാണ്. ഇനി പ്രവര്‍ത്തനം കോഴിക്കോടായിരിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, പോകുന്നതിനു മുമ്പ് നഗരസഭയിലെ സാരഥ്യം ഏല്‍പ്പിക്കേണ്ടതുണ്ട്. ഇടതുപക്ഷം വിജയിചത്ചു വരുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ചില വാര്‍ഡുകളില്‍ വിജയപ്രതീക്ഷ പ്രശ്‌നമാണ്. മുട്ടട അങ്ങനെയൊരു വാര്‍ഡാണെന്ന് മനസ്സിലാക്കിയാണ് മേയറൂട്ടി കരുക്കള്‍ നീക്കിയത് എന്നാണ് യു.ഡി.എഫ് പാളയം ആരോപിക്കുന്നത്. മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ചെറുപ്പക്കാരിയുമായ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു.

വോട്ടര്‍ പട്ടികയില്‍ കൊടുത്തിരുന്ന വീട്ടുനമ്പര്‍ തെറ്റായിപ്പോയെന്നതാണ് കാരണം. തെരഞ്ഞെടുപ്പു കമ്മിഷന്‍ വൈഷ്ണയ്ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നറിയിട്ടു. ഇതോടെ വൈഷ്ണ പിന്‍വാങ്ങിയെങ്കിലും വോട്ടര്‍ പട്ടികയിലെ തെറ്റിന് തന്നെ ശിക്ഷിക്കുന്നതിന്റെ സാങ്കത്യം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചുയ. ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. വൈഷ്ണയെ മത്സരിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടതോടെ വീണ്ടും കളം ചൂടായി. ഇത്രയും കാര്യങ്ങള്‍ മാത്രമാണ് ഇന്നലെ വരെ തലസ്ഥാന വാസികള്‍ക്ക് ബോധ്യമായിരുന്നത്. തെറ്റു തിരുത്തിയ തെരഞ്ഞെടുപ്പു കമ്മിഷനും, ഉത്തരവിട്ട കോടതിയും ജനാധിപത്യത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഇവിടെ വൈഷ്ണയ്‌ക്കെതിരേ ഗൂഢ നീക്കം നടത്തിയത് മേയര്‍ ആര്യാരാജേന്ദ്രനും ഓഫീസുമാണെന്ന് വ്യക്തമായിരിക്കുകയാണ്.

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ തെളിവുകള്‍ പുറത്തു വന്നിരിക്കുകയാണ്. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. ഹൈക്കോടതി വോട്ട് നീക്കിയത് പുനഃപരിശോധിക്കാന്‍ പറഞ്ഞ ദിവസവും മേയര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈഷ്ണയുടെ വീട്ടില്‍ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തിനാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ പോയതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കാനെന്ന പേരിലാണ് എഴുതിവാങ്ങിയത്.

എന്നാല്‍, വീഡിയോയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒപ്പിട്ട പേപ്പറുകള്‍ ഹാജരാക്കാതെ മുക്കിയതെന്നും കരുതുന്നു. പരാതിക്കാരനും ഇടത് സ്ഥാനാര്‍ഥിക്കും വേണ്ടിയാണ് പദവി ദുരുപയോഗംചെയ്ത് വാടകക്കാരെ ഭീഷണിപ്പെടുത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോര്‍പ്പറേഷനില്‍ നിന്നാണ് പ്രധാന ഗൂഢാലോചന നടന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും.

മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്. കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി, ഹിയറിങ് ഉദ്യോഗസ്ഥന്‍, അന്വേഷണ ഉദ്യോഗസ്ഥ എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത്. മുട്ടടയിലെ സിപിഎം സ്ഥാനാര്‍ഥി നിലവിലെ കൗണ്‍സിലറും ഭരണസമിതിയുടെ വേണ്ടപ്പെട്ട ആളുമാണ്. യുഡിഎഫ് ഏറ്റവും പ്രായംകുറഞ്ഞ ആളെ രംഗത്തിറക്കിയതോടെയാണ് വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ആരോപണം.

CONTENT HIGH LIGHTS;’Mayarutti’ faked in Pona Pok?: The discovery that confirmed Vaishna’s victory; Social media says Arya Rajendran did something he shouldn’t do to a girl?

ReadAlso:

കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി; എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി

‘പോറ്റിയെ കേറ്റിയ പാട്ട് ബോംബ്’: എൽ.ഡി.എഫ് കോട്ടകൾ തകർത്ത പ്രധാന ശക്തി ഇതോ?

തദ്ദേശത്തിൽ ‘യുഡിഎഫ് തരംഗം’; നിയമസഭയ്ക്ക് മുന്നോടിയായി എൽഡിഎഫിന് കനത്ത പ്രഹരം

മേയർ കസേര ആർക്ക്? തിരുവനന്തപുരം കോർപ്പറേഷനിൽ വി വി രാജേഷും ആർ ശ്രീലേഖയും സാധ്യത പട്ടികയിൽ; ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങൾ

ബിജെപിക്ക് സുവർണ വിജയം: തിരുവനന്തപുരം കോർപ്പറേഷൻ നേടിയത് ചരിത്ര നേട്ടം; തൃശ്ശൂരിലെ വീഴ്ച പഠിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

Tags: MAYOR ARYA RAJENDRANANWESHANAM NEWSudf candidatevaishna sureshMUTTADA WARD'Mayarutti' faked in Pona Pok?: The discovery that confirmed Vaishna's victory; Social media says Arya Rajendran did something he shouldn't do to a girl?ഒരു പെണ്‍കുട്ടിയോട് ചെയ്യരുതാത്തതാണ്ആര്യാ രാജേന്ദ്രന്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയ ?

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies