Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“നിനക്ക് വേണ്ടി ഒരു നക്ഷത്രം കൊണ്ടുവരാം”; ആകാശത്തെ സ്വപ്നമായി കണ്ട ഒരു ബാലൻ” ആരാണ് വിങ് കമാൻഡർ നമാൻഷ് ഷ്യാൽ?!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 07:52 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ വ്യോമസേനയുടെ ആകാശത്തിന് മുകളിൽ തെളിഞ്ഞ ഒരു നക്ഷത്രമായിരുന്നു

വിങ് കമൻഡർ നമാൻഷ് ഷ്യാല്.

കാറ്റിനെ കീഴ്‌പ്പെടുത്തിയും വേഗത്തെ നിയന്ത്രിച്ചും ജീവൻ മുഴുവൻ രാജ്യത്തിന് സമർപ്പിച്ച ഒരു പൈലറ്റിന്റെ ജീവിതം.  അവസാന നിമിഷം വരെ, അദ്ദേഹത്തിന്‍റെ ആത്മാർഥതയും ധൈര്യവും മാത്രമാണ് സംസാരിച്ചത്.

ആകാശത്തെ സ്വപ്നമായി കണ്ട ഒരു ബാലൻ…

ഹിമാചൽ പ്രദേശിലെ കാംഗ്രയുടെ പർ‌വതങ്ങൾക്കിടയിൽ ജനിച്ച നമാൻഷ്, ബാല്യം മുതൽ തുടങ്ങിയതായിരുന്നു  ആകാശത്തോടുള്ള അതിരഹിതമായ അവന്റെ ആഗ്രഹം.

വിമാനങ്ങൾ പറക്കുന്ന ശബ്‌ദം കേട്ടാൽ പോലും, അവന്റെ കണ്ണുകൾ തെളിയും.

സൈനിക സ്കൂൾ സുജൻപുരയിൽ  വീട്‌വിട്ടു പഠിക്കാൻ തുടങ്ങിയതു മുതൽ വളരെ അച്ചടക്കത്തോട് കൂടിയ ജീവിതം. സ്വപ്നവും ജീവിതവും ഒന്ന് മാത്രം.

ReadAlso:

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

ഇവിടെ തന്നെയാണ് ഒരു സാധാരണ ബാലൻ, ഒരു പൈലറ്റാകാനുള്ള ശക്തമായ മനസാക്ഷരമായ ഒരു പ്രതിജ്ഞയായി മാറുന്നത്.

പിന്നീട് NDAയും, അതിനുശേഷം 2009 ഡിസംബർ 24 ന് ഇന്ത്യൻ വ്യോമസേനയുടെ കമ്മീഷനുമായി.

ആ ദിവസം നമാൻഷ് തന്റെ കുടുംബത്തോട് പറഞ്ഞ ഒരു വാചകം ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു:

 

“ഇനി എന്റെ ജീവിതം ആകാശത്തിനാണ്.”

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി വളർന്നു ഐഎഎഫിൽ ചേർന്നപ്പോൾ തന്നെ, അദ്ദേഹത്തിന്റെ കഴിവുകൾ ശ്രദ്ധിക്കപ്പെട്ടു.

ശാന്തത, കൃത്യത, തീരുമാനമെടുക്കനുള്ള ശേഷി  പൈലറ്റിന് ആവശ്യമായ എല്ലാ ഗുണങ്ങളും.

 

വർഷങ്ങളായി നമാൻഷ് പറത്തിയത് സാധാരണ വിമാനങ്ങൾ അല്ല ഇന്ത്യയുടെ സ്വപ്നം, ഇന്ത്യയുടെ സ്വന്തം ഫൈറ്റർ ജെറ്റ്, LCA Tejas.

 

തേജസ്സിന്റെ ഓരോ ഡെമോയും, ഓരോ manoeuvreഉം അദ്ദേഹം  അത്ഭുതകരമായി. നിർ‌വഹിച്ചു.

വ്യോമസേനയിലെ സഹപൈലറ്റുകൾ പറയാറുണ്ട്:

“നമാൻഷ്  ഒരു പൈലറ്റിന്റെ ജോലി പോലെ ആയിരുന്നില്ല… ഒരു കലാകാരൻ ചിത്രം വരയ്ക്കുന്നതുപോലെ അവൻ ആകാശത്ത് വരച്ചു.”

കുടുംബം  ഭാര്യയും 6 വയസ്സുള്ള മകളും..

 

ഡ്യൂട്ടിക്കിടയിലും, ഏത് അപകടകരമായ flight sortie കഴിഞ്ഞാലും, അദ്ദേഹത്തിന്റെ ആദ്യ ഫോൺ കോൾ വീട്ടിലേക്കായിരുന്നു.

മകളോട് അദ്ദേഹം പറഞ്ഞ ഒരു പതിവ് വാക്ക്:

“അച്ഛൻ അടുത്ത വരവിൽ നിന്നു തിരിച്ചെത്തുമ്പോൾ, നിനക്ക് വേണ്ടി ഒരു നക്ഷത്രം കൊണ്ടുവരാം.”

 

അദ്ദേഹത്തിന്റെ ജീവിതം  അച്ഛനും, ഭർത്താവും, പൈലറ്റും  എല്ലാം സമന്വയിപ്പിച്ച ഒരു മനോഹരമായ മനുഷ്യൻ.

 

 

തേജസ്സിന്റെ ഏറ്റവും മനോഹരമായ ഒരു വിമാനം…

അവന്റെ അവസാനമായൊരു യാത്രയായി 2025 നവംബർ 21 മാറി .

ഡുബായ് എയർ ഷോയിലെ ഒരു പ്രധാന ഡെമോ.

ലോകം നിൽക്കാതെ ശ്രദ്ധിക്കുമ്പോൾ, ഇന്ത്യയുടെ തേജസ് ആകാശത്തെ കീറിക്കയറി.

ഡിസ്പ്ലെയുടെ അവസാന ഘട്ടത്തിലേക്ക് വന്നപ്പോൾ, അപ്രതീക്ഷിതമായൊരു സാങ്കേതിക തകരാർ.

അവൻ പ്രശ്നം മനസ്സിലാക്കി, ജെറ്റ് ജനങ്ങൾ നിറഞ്ഞ പ്രദർശന സ്ഥലത്തേക്ക് പോകാതിരിക്കാൻ aircraft-route മാറ്റി.

അവസാന നിമിഷം വരെ

അദ്ദേഹം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു.പക്ഷേ

ജെറ്റ് നിയന്ത്രണം നഷ്ടപ്പെട്ടു.

നിമിഷങ്ങൾക്കിടയിൽ തീപ്പൊരി ഉയർന്നു.

പ്രപഞ്ചത്തോളം ഭാരമുള്ള ശാന്തത.

ഒരാൾ, തന്റെ രാജ്യത്തിനായി അവസാന ശ്വാസം വരെ പോരാടിയ ഒരു സൈനികൻ.

നമാൻഷ് ഷ്യാൽ… ആകാശത്തോട് ചേർന്നു.

രാഷ്ട്രം മുഴുവൻ തലകുനിഞ്ഞ് അനുശോചിച്ചു.

 

ഹിമാചൽ മുഖ്യമന്ത്രി മുതൽ പ്രതിരോധ വകുപ്പുവരെ…

ഐഎഎഫ് സഹപൈലറ്റുകൾ പറയുന്നു…

“അദ്ദേഹം ഒരു പൈലറ്റ് മാത്രമല്ല…

ഒരു യഥാർത്ഥ ഹീറോ ആണ്.”

രാജ്യത്തിന് വേണ്ടി ജീവിച്ച, സേവന മനസോടെ മരിച്ച, ഒരു അവിസ്മരണീയ വ്യോമസേനാ പൈലറ്റ്.

Wing Commander നമാൻഷ് ഷ്യാൽ.

അവന്റെ അവസാന യാത്രയിൽ

അവൻ ഒരു നക്ഷത്രം കൊണ്ടുവരാൻ വാഗ്ദാനം ചെയ്തിരുന്നു….

എന്നാൽ ഇന്ന് അദ്ദേഹം തന്നെ ഒരു നക്ഷത്രമായി…ആകാശത്ത് തെളിഞ്ഞിരിക്കുന്നു.

Tags: Namansh Syalനമാൻഷ് ഷ്യാല്WING COMMANDOR Namansh Syal"I'll bring you a star"; Namansh Syala boy who saw the sky as a dream

Latest News

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies