Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

ശവം തിന്നും നരഭോജികൾ: 2 വർഷത്തിൽ ഭക്ഷിച്ചത് 100 ഓളം ശവങ്ങൾ; കല്ലറകൾ തുറന്ന ഞെട്ടിക്കുന്ന സത്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 04:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മരണശേഷം പ്രിയപ്പെട്ടവർക്ക് ശാന്തി ലഭിക്കുന്ന ഇടമാണ് ശ്മശാനം. എന്നാൽ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദരിയാഹൻ ഗ്രാമത്തിലെ ആ കല്ലറകൾ അങ്ങനെയായിരുന്നില്ല. ആരും വിശ്വസിക്കാതെ രീതിയിൽ ഉള്ള ഒരു സംഭവം ആയിരുന്നു അവിടെ സംഭവിച്ചത്. പേടിപ്പെടുത്തുന്ന സൈക്കോ സിനിമകളെ വെല്ലുന്ന ഭീകര സംഭവം. ചുരുക്കി പറഞ്ഞാൽ പാകിസ്താനിലെ നരഭോജികളുടെ കഥ

2011 ഏപ്രിൽ 3-നാണ് ഈ ഭീതിയുടെ തുടക്കം. ദരിയാഹൻ ഗ്രാമത്തിലെ ശ്മശാനത്തിൽ തലേദിവസം അടക്കം ചെയ്ത പെൺകുട്ടിയുടെ ഖബർ കുഴിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. മണ്ണിന്റെ സ്ഥാനചലനവും മനുഷ്യപ്രയത്നത്തിന്റെ ലക്ഷണങ്ങളും കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. പോലീസ് എത്തി ഖബർ തുറന്നു പരിശോധിച്ചപ്പോൾ, പെൺകുട്ടിയുടെ മൃതദേഹം കാണാനില്ലായിരുന്നു. സംഭവം ദുരൂഹത നിറഞ്ഞതായി തോന്നിയതോടെ, നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. ശവസംസ്കാര ചടങ്ങിൽ സംശയകരമായ രീതിയിൽ കണ്ട രണ്ട് ചെറുപ്പക്കാരെക്കുറിച്ച് ലഭിച്ച വിവരങ്ങൾ പോലീസിനെ ഫർഹാൻ, ആരിഫ് അലി സഹോദരങ്ങളിലേക്ക് എത്തിച്ചു.

ഏപ്രിൽ 4-ന് പോലീസ് സംഘം ആരിഫിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. അടഞ്ഞുകിടന്ന ഒരു മുറി തുറന്നപ്പോൾ, പോലീസിനെ കാത്തിരുന്നത് വിചിത്രമായ കാഴ്ചകളായിരുന്നു: ഇറച്ചിക്കറിയുള്ള പാത്രം, ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കട്ടിയുള്ള തടിമേശ, വലിയ കത്തി, കോടാലി എന്നിവയെല്ലാം കൊഴുപ്പും മാംസത്തിന്റെ അവശിഷ്ടങ്ങളും പറ്റിപ്പിടിച്ച് കിടന്നിരുന്നു. കട്ടിലിനടിയിൽനിന്നും കണ്ടെത്തിയ ഒരു വലിയ ബാഗ് തുറന്നതോടെ എല്ലാവരും ഞെട്ടി. കാണാതായ പെൺകുട്ടിയുടെ മൃതദേഹമായിരുന്നു അത്. എന്നാൽ, മൃതദേഹത്തിന്റെ കാൽമുട്ടിന് താഴെയുള്ള ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ചോദ്യം ചെയ്യലിൽ ആരിഫ് അലി ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി: “താഴെയുള്ള ഭാഗം ഞങ്ങൾ കഷണങ്ങളാക്കി കറി വെച്ചായിരുന്നു. കുറച്ചു കറി ബാക്കിയുണ്ട്, അതാണ് സാർ കണ്ടത്.”ഒട്ടും ഭയമില്ലാതെയായിരുന്നു ആ മറുപടി.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, ഫർമാനും ആരിഫലിയും കൂടുതൽ ഭീകരമായ സത്യങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ശ്മശാനത്തിൽനിന്നും മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഭക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം കൊണ്ട് ഏകദേശം 100-ഓളം മൃതദേഹങ്ങൾ ഇവർ ഭക്ഷിച്ചു കഴിഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടർന്ന് അധികാരികളുടെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു വർഷമായി അടക്കം ചെയ്ത എല്ലാ ശവക്കല്ലറകളും തുറന്നു പരിശോധിച്ചു. ഫലം, പല ഖബറുകളിലും മൃതദേഹങ്ങളോ എല്ലുകളുടെ അവശിഷ്ടങ്ങളോ പോലും ഉണ്ടായിരുന്നില്ല. ഈ സംഭവം പാകിസ്ഥാനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.

എന്നിരുന്നാലും തെളിവുകൾ സഹിതം കേസ് കോടതിയിലെത്തിയെങ്കിലും, വിചാരണയിൽ പാകിസ്ഥാൻ നിയമത്തിലെ ഒരു വിചിത്രമായ പഴുത് വെളിപ്പെട്ടു. പാകിസ്ഥാൻ നിയമമനുസരിച്ച്, മനുഷ്യന്റെ മൃതദേഹം ഭക്ഷിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെട്ടിരുന്നില്ല. അതിനാൽ, നരഭോജനം എന്ന കുറ്റത്തിന് അവരെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇവരുടെ പ്രവർത്തികൾ “സമൂഹത്തിൽ ഭയം ഉണ്ടാക്കാൻ” കാരണമായി എന്നും, മൃതദേഹങ്ങളോട് “കാണിക്കേണ്ട ബഹുമാനം കാണിച്ചില്ല” എന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും വെറും രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഈ ലഘുവായ ശിക്ഷ രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവച്ചു.

2014 ഏപ്രിൽ 14-ന്, ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങി അധികം വൈകാതെ ആരിഫ് അലി വീണ്ടും പിടിയിലായി. അയൽക്കാരൻ വീട്ടിൽനിന്നും വരുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഈ ഭീകരത വീണ്ടും പുറത്തുവന്നത്. വീട്ടിലെ അടുക്കളയിൽ കണ്ട കാഴ്ച പോലീസിനെ ഞെട്ടിച്ചു: ഒരു തടിമേശപ്പുറത്ത് ഒരു കുഞ്ഞു തല ഇരിക്കുന്നുണ്ടായിരുന്നു, വെള്ളം തിളയ്ക്കുന്ന സ്റ്റൗവും സമീപത്തുണ്ടായിരുന്നു. ആരിഫ് അലിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ, കുട്ടിയുടെ ബാക്കി ഭാഗം കറിവച്ച് കഴിച്ചു എന്നായിരുന്നു മറുപടി.

സഹോദരൻ ഫർമാനെയും പോലീസ് പിടികൂടി. മുൻപ് നിയമത്തിലെ പഴുത് കാരണം ലഘുവായ ശിക്ഷ ലഭിച്ച സാഹചര്യത്തിൽ, ഇപ്രാവശ്യം പോലീസ് ശക്തമായ തെളിവുകളോടെയാണ് കേസ് കോടതിയിൽ അവതരിപ്പിച്ചത്. ഈ ശൈലിയിലുള്ള ഭക്ഷണം ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന നിഗമനത്തിൽ, കോടതി ഇരുവർക്കും 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2026 വരെ ആയിരുന്നു ശിക്ഷ എങ്കിലും കോടതിയിൽ നല്ല നടപ്പിനെ അവരെ 2025 ൽ ശിക്ഷ കഴിജിഹ്. ലോകത്തെ നടുക്കിയ നരഭോജികളായ ഈ സഹോദരങ്ങളുടെ കഥ, മനുഷ്യന്റെ മനസ്സിന്റെ ഇരുണ്ട കോണുകളെക്കുറിച്ചുള്ള ഭീകരമായ ഓർമ്മപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നു.

ReadAlso:

ചായയ്ക്കും കാപ്പിക്കും രുചി കൂട്ടണോ ?

ഒറ്റയ്ക്കല്ല, കൂടെയുണ്ട്: ഭിന്നതകള്‍ മറന്ന് ഒന്നാകാന്‍ നാളെ തലസ്ഥാനം ഉണരും: ‘സവിശേഷ കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ ഉത്സവത്തിനായി; ഹൈ ലൈറ്റ് ഫിലിം ഫെസ്റ്റിവല്‍ തന്നെ

എട്ട് ദിവസത്തെ ക്രൂരപീഡനം, എന്നിട്ടും കോടതി ‘വിവാഹ ഔദാര്യം’ വാഗ്ദാനം ചെയ്തു! മാനഭംഗപ്പെടുത്തിയവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച് നിയമത്തിനെതിരെ പോരാടിയ 18-കാരി

വിശപ്പിന് മുന്നിൽ വിൽക്കപ്പെടുന്ന പെൺജീവിതങ്ങൾ: ശിവപുരിയിലെ ‘വാടക’ ഭാര്യമാർ; ഇന്നും നീതി നിഷേധിച്ച ക്രൂരമായ ‘ധഡീച്ച പ്രഥ’ എന്ന ദുരാചാരം

മട്ടയരി ചോറ് വളരെ പെട്ടെന്ന് വേവിക്കാം; ഗ്യാസ് അധികം ഉപയോഗിക്കാതെ

Tags: PakisthanANWESHANAM NEWSപാകിസ്ഥാന്‍HUMAN CANNIBALS2014 INCIDENT

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies