Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

‘പീയുഷ് നോട്ട് ഔട്ട്’ – ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 05:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയുടെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിച്ച് ‘പീയുഷ് നോട്ട് ഔട്ട്’. കളമശ്ശേരി എസ്.സി.എം.എസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പരസ്യ രംഗത്തെ പ്രമുഖരായ നിർവാണ ഫിലിം സ്ഥാപകൻ പ്രകാശ് വർമ്മ, ഒഗിൾവി ഇന്ത്യയുടെ മുൻ നാഷ്ണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു, ഒഗിൾവി ഗുരുഗ്രാം പ്രസിഡന്റ് പ്രകാശ് നായർ, ഒഗിൾവി സൗത്ത് മുൻ സിസിഒ കിരൺ ആന്റണി, സ്റ്റുഡിയോ ഈക്സോറസ് സ്ഥാപകൻ സുരേഷ് ഏറിയാട്ട് എന്നിവർ പീയുഷിനെ അനുസ്മരിച്ചു.

പരസ്യ നിർമ്മാതാക്കളുടെ സംഘടനയായ ‘അയാം’, പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ്, കേരള മാനേജ്മെന്റ് അ സോസിയേഷൻ (കെഎംഎ), കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ, എസ്.സി.എം.എസ് ഗ്രൂപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

“പരസ്യ രംഗത്തേക്ക് കടന്നു വരുന്നവർക്കുള്ള എക്കാലത്തെയും മികച്ച മാതൃകയാണ് പീയുഷ്. നർമ്മവും നേതൃപാടവവും പീയുഷിന്റെ സവിശേഷതയായിരുന്നു.” പ്രകാശ് വർമ്മ പറഞ്ഞു. പുതിയ പരസ്യങ്ങൾ വിഭാവനം ചെയ്യുമ്പോൾ പീയുഷ് സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കുകയും അവർക്ക് വേണ്ടുന്ന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുമായിരുന്നുവെന്ന് രാജീവ് റാവു, പ്രകാശ് നായർ, കിരൺ ആന്റണി, സുരേഷ് ഏറിയാട്ട് എന്നിവർ പറഞ്ഞു.

ഇന്ത്യൻ ആഡ് ഫിലിം മേക്കേർസ് കേരള ഘടകം പ്രസിഡന്റ് സിജോയ് വർഗ്ഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മൈത്രി അഡ്വർടൈസിങ് ക്രിയേറ്റീവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് ചടങ്ങിന്റെ മോഡറേറ്ററായിരുന്നു. പെപ്പർ ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ കെ, ട്രസ്റ്റി ഡോ.ടി.വിനയകുമാർ, കെ 3 എ പ്രസിഡന്റ് രാജു മേനോൻ, കെഎംഎ പ്രസിഡന്റ് കെ ഹരികുമാർ, എസ്.സി.എം.എസ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ പ്രമോദ് തേവന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CONTENT HIGH LIGHTS; ‘Piyush Not Out’ – Remembering Indian advertising legend Piyush Pandey

ReadAlso:

തമിഴ്നാട് സര്‍ക്കാരിന്റെ ‘തായ് മാമന്‍ തങ്ക മോതിരം’പദ്ധതി: ഒരു ഗ്രാം സ്വര്‍ണമോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്സിന്

സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ

ഘോഷയാത്രയും ലൈവ് മ്യൂസിക്കും പ്രത്യേക ടിക്കറ്റ് ഓഫറും; വണ്ടർലാ കൊച്ചിയിൽ കിടിലൻ ഓണാഘോഷത്തിന് തുടക്കം

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ജോളി സിൽക്സിൽ ഓണം ഓഫറുകൾ

Tags: PIYOOSH NOT OUTRAJEEEV RAOANWESHANAM NEWSprakash varmaPIYOOSH PANDE

Latest News

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വയോധിക ദമ്പതികള്‍ മരിച്ചു | up elderly couple dies in rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | Rain warning for the state revised again

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം | Heavy Flood in nepal

‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം ശക്തമാകട്ടെ’; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

മഴ മുന്നറിയിപ്പ്; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies