Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘സേവന’ ഭാരം കെ.എസ്.ആർ.ടി.സിക്ക്; പെൻഷൻ വരുമ്പോൾ സർക്കാർ പിൻവാങ്ങുന്നതെന്തുകൊണ്ട്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 05:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ മൂന്ന് വലിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത് കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഇ. എന്നാൽ “രാമൻ ഭരിച്ചാലും രാവണൻ ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ” എന്ന ചൊല്ലുപോലെ, ഈ സ്ഥാപനങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ മാത്രം അവസ്ഥ തികച്ചും വിഭിന്നമാണ്. കെ.എസ്.ഇ.ബി വൈദ്യുതിയുടെ കുത്തകയും കെ.എസ്.എഫ്.ഇ സർക്കാരിന്റെ “ബ്ലേഡ് കമ്പനി” എന്ന ഓമനപ്പേരിലും ലാഭം മാത്രം ലക്ഷ്യമിട്ട് ബിസിനസ് ചെയ്യുമ്പോൾ, കെ.എസ്.ആർ.ടി.സി അതിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ശുദ്ധ സേവന മേഖലയായി മാറുന്നു.

കെ.എസ്.ആർ.ടി.സിയെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വേർതിരിക്കുന്നത് അതിന്റെ നിസ്വാർത്ഥമായ സേവന മനോഭാവമാണ്. സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കേവലം 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് യാത്രാ സൗകര്യം നൽകുന്നുണ്ട് ഈ സ്ഥാപനം. കോടിക്കണക്കിന് രൂപ പ്രതിവർഷം നഷ്ടം സഹിച്ചാണ് ഈ സൗജന്യം തുടർന്നുപോകുന്നത്. വിദ്യാർത്ഥികളെ സൗജന്യമായി കൊണ്ടുപോയി പഠിപ്പിക്കാനുള്ള ധാർമിക ഉത്തരവാദിത്തം കോർപ്പറേഷനല്ല, മറിച്ച് സർക്കാരിന്റെ പ്രഖ്യാപനമാണ് ഇതിന് പിന്നിൽ. എന്നാൽ ഈ സൗജന്യങ്ങളുടെ ഭാരം മുഴുവൻ പേറുന്നത് കോർപ്പറേഷനും അതിന്റെ ജീവനക്കാരുമാണ്.

ഈ അടുത്ത കാലം വരെ രണ്ടുവർഷത്തിലൊരിക്കൽ പുതുക്കേണ്ടിയിരുന്ന സൗജന്യ പാസുകൾ, നിലവിലെ സർക്കാർ എടുത്തുമാറ്റി മരണം വരെ ഉപയോഗിക്കാവുന്ന പാസുകളാക്കി മാറ്റിയത് സ്ഥിതി കൂടുതൽ വഷളാക്കി. അംഗപരിമിതർ, അന്ധർ, വിദ്യാർത്ഥികൾ എന്നിവർക്ക് നൽകുന്ന ഈ പാസുകൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി പരസ്യമായ രഹസ്യമാണ്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർ പോലും ഈ സൗജന്യ പാസുകൾ ഉപയോഗിക്കുന്നുണ്ടത്രേ.

മുമ്പ് ഇൻസ്പെക്ടറെ അയച്ച് യോഗ്യത ഉറപ്പാക്കിയ ശേഷമായിരുന്നു പാസ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ യാതൊരു പരിശോധനയുമില്ലാതെ പാസുകൾ നൽകുന്നു. ഈ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ തന്നെയാണ്, കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് പെൻഷൻ നൽകാതെ പുറംതിരിഞ്ഞു നിൽക്കുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഡി.എ (ക്ഷാമബത്ത) പോലും കെ.എസ്.ആർ.ടി.സിയിൽ നൽകാൻ കഴിയുന്നില്ല എന്നതും വിരോധാഭാസമാണ്.

കെ.എസ്.ആർ.ടി.സിയുടെ സേവന നിലപാടുകൾക്ക് നേർ വിപരീതമാണ് കെ.എസ്.ഇ.ബിയുടെയും കെ.എസ്.എഫ്.ഇയുടെയും സമീപനം. തെരുവ് വിളക്കുകൾക്ക് പോലും അതാത് പഞ്ചായത്തുകൾ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുന്ന കെ.എസ്.ഇ.ബി, ഒരു സേവന മേഖലയായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പോലും ഈടാക്കുന്നത് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉയർന്ന നിരക്കാണ്. ഒരു ദിവസം പണമടയ്ക്കാൻ വൈകിയാൽ പോലും ഫ്യൂസ് ഊരാൻ അവർക്ക് മടിയില്ല. പഠിക്കുന്ന കുട്ടികളുടെ വീടുകൾക്ക് പോലും വൈദ്യുതിയിൽ പകുതി വിലയിളവ് നൽകാത്ത കെ.എസ്.ഇ.ബി ലാഭം മാത്രമാണ് ലക്ഷ്യമിടുന്നത്.

അതുപോലെ, കെ.എസ്.എഫ്.ഇയിൽ ഒരു ലോണോ ചിട്ടിയോ മുടങ്ങിയാൽ പലിശയും കൂട്ടുപലിശയും ചേർന്ന് മുതലിന്റെ ഇരട്ടി നൽകിയാലും തീരാത്ത ബാധ്യതയാകും. ലാഭേച്ഛയില്ലാത്ത സേവനത്തിന് പകരം ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പിന്തുടരുന്നത് കടുപ്പമേറിയ ബിസിനസ് തന്ത്രങ്ങളാണ്.

ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ പഞ്ചായത്ത് തലം വരെയുള്ള ജീവനക്കാർക്ക് ശമ്പളം ഇരട്ടിയാക്കി സർക്കാർ ഖജനാവിൽ നിന്ന് നൽകുകയും, തൊഴിലില്ലാത്തവർക്ക് പെൻഷൻ അനുവദിക്കുകയും ചെയ്യുമ്പോൾ, വർഷങ്ങളോളം നാടിന് വേണ്ടി ഓടിയ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. ഓരോ ബസ്സിനും കൃത്യമായി നികുതി ഈടാക്കുകയും, വൻകിട മുതലാളിയായി ചിത്രീകരിച്ച് ഡീസലിന് വില വർദ്ധിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ReadAlso:

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

കെ.എസ്.ആർ.ടി.സി ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്ന എണ്ണിയാൽ തീരാത്ത സേവനങ്ങളെ സൗകര്യപൂർവ്വം മറന്നുകളയുകയാണ് ജനങ്ങളും സർക്കാരും. കിട്ടുന്ന അവസരങ്ങളിൽ എല്ലാം നിസ്സാര കാര്യങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി തൊഴിലാളികളെ കരിവാരി തേക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. സർക്കാർ പ്രഖ്യാപിച്ച പെൻഷൻ മറ്റ് വകുപ്പുകളിലേത് പോലെ കെ.എസ്.ആർ.ടി.സിക്കും സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടത് അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണ്.

Tags: കെ.എസ്.ഇ.ബികെ എസ് ആർ ടി സിksfeകെ.എസ്.എഫ്.ഇKSRTCKSEBANWESHANAM NEWS

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies