അബുദാബി: പ്രവാസഭൂമിയിൽ ദുഖകരമായ വിട. അബുദാബിയിൽ താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശിനി സോമി സാറ മാത്യു (43) അന്തരിച്ചു.
പരേതനായ പി.എം. മാത്യുവിന്റെയും സൂസമ്മയുടെയും സ്നേഹമകളായിരുന്നു സോമി.
ഭർത്താവ്: ലിബു മാത്യു ജോസഫ്.
സംസ്‌കാരം 25ന് ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെൻ്റ് മാത്യൂസ് ഓർത്തഡോക്സസ് പള്ളിയിൽ നടക്കും.
















