Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

പ്ലാസ്റ്റിക് തിന്ന് തീർക്കുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്ര ലോകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 08:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്ലാസ്റ്റിക് തിന്ന് തീർക്കുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്ര ലോകം. അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. പ്രകൃതിയിൽ സ്വാഭാവികമായി പരിണമിച്ച ഈ സൂക്ഷ്മാണുക്കൾ പ്രകൃതി തന്നെ അതിനെ നേരിടുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടത്തി എന്ന നിലയിലാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. പരിസ്ഥിതിക്ക് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതായ സാഹചര്യത്തിൽ ഇവയുടെ കണ്ടെത്തൽ ഒരു ജീവിവർഗം തന്നെ സ്വാഭാവികമായി ചെയ്യുന്നതായതിനാൽ ഈ വിഘടനപ്രക്രിയ ഭൂമിക്ക് വളരെ കുറച്ചു മാത്രം ആഘാതം ഉണ്ടാക്കുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്.

പഠനം പറയുന്നു…

ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ ആശങ്കയായ പ്ലാസ്റ്റിക് മാലിന്യങ്ങളെ പരിസ്ഥിതിയുടെ അന്തകൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 200 വർഷം വരെ മണ്ണിൽ ദഹിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ഉണ്ടത്രേ. ഇവ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന വെല്ലുവിളി മറ്റെല്ലാത്തിനേക്കാളും വലുതാണ്. പ്ലാസ്റ്റിക്ക് ഉന്മൂലനത്തിന് വേണ്ടിയുള്ള പദ്ധതികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുമ്പോൾ ലോകത്തിനാകെ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തു വിട്ടിരിക്കുന്നത്. ആമസോൺ മഴക്കാടുകളിൽ അവർ നടത്തിയ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയ സൂക്ഷ്മാണുക്കളായ ഫംഗസ്സുകൾ പ്ലാസ്റ്റിക്ക് അതിവേഗം തിന്നു തീർക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുകയാണ്

പ്രകൃതിയിൽ സ്വാഭാവികമായി പരിണമിച്ച ഈ സൂക്ഷ്മാണുക്കൾ പ്രകൃതി തന്നെ അതിനെ നേരിടുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടത്തി എന്ന നിലയിലാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. യേൽ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾ ആമസോൺ മഴക്കാടുകളുടെ ഏറ്റവും സമൃദ്ധമായ ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നായ യാസുനി ദേശീയവനത്തിന്റെ ചതുപ്പുകളിൽ നിന്ന് കണ്ടെത്തിയ പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ (Pestalotiopsis microspora) എന്ന ഫംഗസ് ആണ് ഈ പ്ലാസ്റ്റിക്ക് അന്തകൻ. സസ്യങ്ങളുടെ ഉള്ളിൽ സഹജീവിയായി പരിണമിച്ച ഒരു ഫംഗസ് ആണിത് . പക്ഷേ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത് അതിന്റെ പ്ലാസ്റ്റിക്, വിശേഷിച്ച് വളരെക്കഠിനമായ പോളിയൂറിഥെയ്ൻ (polyurethane) എന്ന പോളിമർ (polymer), വിഘടിപ്പിക്കാൻ ഉള്ള അത്ഭുതകരമായ കഴിവാണ്.

നമ്മൾ ഉപയോഗിക്കുന്ന മെത്തകൾ, ചില തരം ചെരിപ്പുകൾ, വീടുകളിലും മറ്റും ചൂട് പുറത്തേക്ക് പോകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോമുകൾ (കട്ടിയുള്ള സ്‌പോഞ്ച് പോലുള്ള വസ്തുക്കൾ), തുടങ്ങിയവയിയെല്ലാം പോളി യൂറിഥെയ്ൻ എന്ന കട്ടിയുള്ള ഒരുതരം പ്ലാസ്റ്റിക് ഉണ്ട്. ഈ പ്ലാസ്റ്റിക് എളുപ്പത്തിൽ നശിച്ചുപോകാത്തതാണ്.എന്നാൽ, പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്ന ഈ പ്രത്യേക ഫംഗസിന് ഇതിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിന് അതിൻ്റെ വളർച്ചയ്ക്ക് വേണ്ട ഊർജ്ജവും ഭക്ഷണവും ഈ പോളി യൂറിഥെയ്ൻ പ്ലാസ്റ്റിക്കിൽ നിന്ന് നേരിട്ട് വലിച്ചെടുക്കാൻ കഴിയും.

ഇനി എങ്ങനെയാണു പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ ഫംഗസ് പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നത് എന്ന് പറയാം, പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുന്ന ഫംഗസ് ചില പ്രത്യേക രാസാഗ്നികൾ (എൻസൈമുകൾ) പുറത്തുവിടും. സെറൈൻ ഹൈഡ്രോലെയ്‌സ് എന്ന രാസാഗ്നിയാണ് ഇതിലെ പ്രധാനി. ഈ രാസാഗ്നികൾ പ്ലാസ്റ്റിക്കിൻ്റെ ഉള്ളിലെ ശക്തമായ ബന്ധനങ്ങളെ അഥവാ കരുത്തുറ്റ ‘എസ്റ്റർ ബോണ്ടുകൾ’ തകർത്ത്, പ്ലാസ്റ്റിക്കിനെ തീരെ ചെറിയ, ലളിതമായ ഭക്ഷ്യവസ്തുക്കളായി മാറ്റുകയും ഫംഗസ് അത് ഭക്ഷണമാക്കുകയും ചെയ്യുന്നു. .ഇതിലെ ഏറ്റവും അത്ഭുതകരമായ കാര്യം എന്തെന്നാൽ, ഈ പ്രക്രിയ നടക്കാൻ ഓക്സിജൻ ഒട്ടും ആവശ്യമില്ല എന്നതാണ്. സാധാരണയായി, മിക്ക മാലിന്യങ്ങളും നശിച്ചുപോകണമെങ്കിൽ ഓക്സിജൻ വേണം. പക്ഷേ, മണ്ണിനടിയിലുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെപ്പോലെ ഓക്സിജൻ തീരെയില്ലാത്ത സാഹചര്യങ്ങളിലും ഈ ഫംഗസിന് പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയും. അതുകൊണ്ട്, പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യകളിൽ ഈ ഫംഗസിന് വലിയ പങ്കുണ്ടാകും.

പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാനുള്ള യാത്രയിൽ, രാസപരമായും വ്യാവസായികപരമായും ഉപയോഗിക്കുന്ന ഇന്നത്തെ പല മാർഗങ്ങളും തന്നെ പലപ്പോഴും ചെലവേറിയതുമായും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായിരിക്കുന്നു. അതിന്‍റെ മറുവശത്ത്, ഒരു ജീവിവർഗം തന്നെ സ്വാഭാവികമായി ചെയ്യുന്നതായ ഈ വിഘടനപ്രക്രിയ ഭൂമിക്ക് വളരെ കുറച്ചു മാത്രം ആഘാതം ഉണ്ടാക്കുന്നതാണ്. 2011-ൽ കണ്ടെത്തിയ ഈ ഫംഗസ് ഇപ്പോഴും ഗവേഷണഘട്ടത്തിൽ തന്നെയാണ്. വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാനുള്ള വഴികളാണ് ശാസ്ത്രജ്ഞർ തേടുന്നത്.എന്നാൽ, ഇതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഇന്നുണ്ട് അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരീക്ഷണം വിജയത്തോടടുക്കുമ്പോൾ ആഗോള പരിസ്ഥിതി രക്ഷകൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയിരിക്കുകയാണ് പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ ഫംഗസ്.

ReadAlso:

ചന്ദ്രനിൽ ഹോട്ടൽ, ബുക്കിങ് ആരംഭിച്ചു; വാടക എത്രയാണെന്ന് അറിയാമോ ?

‘കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം’ മുതൽ ‘ഓളോ’ വരെ; 2025ലെ ചില അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഇതാ…

ബ്ലൂ ബേര്‍ഡ് 6 ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ; എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യം!

isro യുടെയും ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാകാൻ ശ്രീചിത്ര; എന്താണ് സ്‌പേസ് മെഡിസിൻ ?, വീഡിയോ കാണാം…

 

Tags: Anweshanam.comPlastic eat fumgasfumgas

Latest News

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies