Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

“EKO”; ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും രണ്ടും ഒരുപോലെ കാണപ്പെടും”!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2025, 10:19 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും രണ്ടും ഒരുപോലെ കാണപ്പെടും”

അതേ ചിലപ്പോൾ എന്നല്ല മിക്കപ്പോഴും..

എക്കോ എന്ന സിനിമയിൽ ഏറ്റവും നന്നായി മനസ്സിൽ തറയ്ക്കുന്നൊരു ഡയലോഗ് ആണിത്.

EKO  നിഗൂഢതയുടെ വനത്തിലൂടെ ഒരു വ്യത്യസ്ത സിനിമാറ്റിക് യാത്ര

കിഷ്കിന്ധാകാണ്ഡം ടീമിന്റെ പുതിയ സിനിമ Eko, മലയാളത്തിൽ അപൂർവ്വമായി കാണുന്ന ഒരു നിഗൂഢതയുടെ താളത്തിലാണ് നീങ്ങുന്നത്. എഴുതാൻ എളുപ്പമായെങ്കിലും സ്‌ക്രീനിൽ ആഴത്തിൽ അവതരിപ്പിക്കാൻ പ്രയാസമുള്ള നിരവധി സീനുകൾ ഈ ചിത്രത്തിലുണ്ട്  അവയെല്ലാം തന്നെ ടീം അതിശയകരമായ പരിപാക്വതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമയുടെ മുഴുവൻ ഭാഗത്തും പ്രത്യക്ഷമാകുന്നത് ഒരുമിച്ചുള്ള മികച്ച ടീം വർക്കാണ്.

 

കാടിന്റെ വന്യതയും സൗന്ദര്യവും സ്‌ക്രീനിൽ ജീവിക്കുന്നു

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

ബാഹുൽ രമേശിന്റെ ക്യാമറ Ekoയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നാണ്. കാടിന്റെ നിഗൂഢത, വന്യത, സൗന്ദര്യം  ഇവയെല്ലാം അദ്ദേഹം അത്രയും കൃത്യമായി ചിത്രീകരിക്കുന്നു, തീയറ്ററിന്റെ വെളിച്ചം അണഞ്ഞാൽ നിങ്ങൾ നേരിട്ട് ആ കാട്ടിനുള്ളിലാണ് എന്നു തോന്നും.

പ്രത്യേകിച്ച് ക്ലൈമാക്സ് ഷോട്ട് അദ്ദേഹത്തിന്റെ ക്രാഫ്റ്റ് എത്രത്തോളം mature ആണെന്ന് തെളിയിക്കുന്നു.

ബാക്ക്‌സ്റ്റോറി: പകുതിയിൽ നിർത്തിയ ശക്തി സിനിമകളിൽ backstory-കൾ എത്ര ശക്തമാകുന്നു, കഥയുടെ ഭാരവും അത്ര ഉയരാറാണ്. Ekoയിൽ അതാണ് കുറച്ച് നഷ്ടപ്പെട്ടതെന്നു തോന്നുന്നത്. കഥ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ ആർക്കുകൾ അസ്പഷ്ടമാണ്.

സംവിധായകൻ പ്രേക്ഷകരെ കൺഫ്യൂഷനിൽ നിർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നുവെങ്കിലും, ഏതെങ്കിലും ഘട്ടത്തിൽ പ്രേക്ഷകർക്ക് ഒരു clarity നൽകേണ്ടതുണ്ട്. കൺഫ്യൂസ് ചെയ്യുക എളുപ്പമാണ് പക്ഷേ അത് justify ചെയ്യുക, convincingly settle ചെയ്യുക  അതാണ് craft. തിരക്കഥയിലെ ഈ കുറവ് വ്യക്തമാണ്.

ഒരിക്കൽ സിനിമയിലേക്ക് കയറി കഴിഞ്ഞാൽ പുരോഗമിക്കും തോറും പുറത്തേക്ക് കടക്കാൻ ഇട വരുത്താത്ത അവതരണം.പടത്തിന്റെ ബെസ്റ്റ് moment അതിന്റെ ക്ലൈമാക്സ്‌ തന്നെയാണ് കയ്യടിച്ചു കൊണ്ട് തന്നെ തിയേറ്റർ വിടാം. ഇമോഷൻസ് എല്ലാം എന്ത് നന്നായിട്ടാണ് ഓഡിയൻസിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് സിനിമയിലുടനീളം അഭിനേതാക്കളുടെ പെർഫോമൻസ് ഗംഭീരമായിരുന്നു തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ഗംഭീര സിനിമ.

Sometimes protection and restriction both look the same”

Tags: Eko movieekoഎക്കോ മൂവിഎക്കോ മൂവി റിവ്യൂSometimes protection and restriction both look the same

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies