Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

സ്‌കൂള്‍ ബസുകളില്‍ ക്യാമറ വെച്ചോ ?: മന്ത്രി ഗണേഷ്‌കുമാറിന്റെ അന്ത്യശാസനം; ഇനി ക്യാമറ വെയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും ?; വീഡിയോ

മന്ത്രിയുടെ സ്വന്തം സ്‌കൂളുകളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. ഇനി നാട്ടുകാരുടെ സ്‌കൂളിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 02:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമങ്ങള്‍ നിയമങ്ങളായിരിക്കണം. അത് എല്ലാവര്‍ക്കും ബാധകവുമാകണം. അതുകൊണ്ടാണ് ഗതാഗതമന്ത്രിയുടെ കീഴിലുള്ള മാനേജ്‌മെന്റ് സ്‌കൂളുകളിലെ ബസുകളില്‍ ക്യാമറ പിടിപ്പിച്ച് മാതൃകയായത്. ഇതിനു ശേഷമാണ് മറ്റു മാനേജ്‌മെന്റ് സര്‍ക്കാര്‍ സ്‌കൂളുകളിലെ ബസുകളില്‍ ക്യാമറ പിടിപ്പിക്കാന്‍ അന്ത്യശാസനവുമായി മന്ത്രി തന്നെ രംഗത്തിറങ്ങിയത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നതു വഴി നിരവധി കുട്ടികള്‍ മരണപ്പെടുകയും, ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. 2025 ജനുവരി മുതലുള്ള അപകട നിരക്കുകള്‍ പരിശോധിച്ചാണ് മന്ത്രി ഇതു പറയുന്നത്.

അതേസമയം, ഉത്തരവ് പാലിക്കാന്‍ പറയുന്നതിനു മുമ്പു തന്നെ മന്ത്രിയുടെ മാനേജ്‌മെന്റിലുള്ള സ്‌കൂളുകളിലെ ബസുകളില്‍ ക്യാമറ പിടിപ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി തന്നെ പറയുന്നുണ്ട്. ആര്‍ക്കും പരിശോദിക്കാമെന്നും പറയുന്നുണ്ട്. മന്ത്രിയുടെ സ്‌കൂളില്‍പ്പോയി ഒരാളും പരിശോധിക്കാന്‍ നിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മന്ത്രി ഇത് പറയുന്നത്. താന്‍ എല്ലാ കാര്യങ്ങളും വെടിപ്പായിട്ടേ ചെയ്യൂ എന്നൊരു ധ്വനിയും അതിലുണ്ട്. എങ്കിലും പറയുന്ന കാര്യം ചെയ്യാനുള്ളതാണ്. അത് സ്വന്തം കുട്ടികള്‍ക്കുള്ള സുരക്ഷയാണെന്നു മാത്രം കണ്ടാല്‍ മതിയാകും.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധയില്‍ കൊണ്ടു വരാം. 2025 ജനുവരി മുതല്‍ ഒരു കണക്കെടുത്ത് പരിശോധിച്ചപ്പോള്‍ ഏതാണ്ട് എല്ലാ മാസവും സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ കണ്ണൂരിലും കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ബസ് അപകടത്തില്‍ മരിക്കുകയാണ്. സ്‌കൂള്‍ ബസ് അപകടത്തില്‍ മരിക്കുക എന്നത് വലിയ ദുഖകരമാണ്. അപകടത്തില്‍ മരിക്കുക എന്നതു തന്നെ വലയി ദുഖരകമാണ്. കുഞ്ഞുങ്ങള്‍ക്ക് ആപത്തില്ലാതെ കൊണ്ടുപോവുക എന്നത് വലിയ ലക്ഷ്യമാണ്. വലിയൊരു ഭാഗ്യം കൊണ്ട് പലപ്പോഴും കുഞ്ഞുങ്ങള്‍ മരണത്തല്‍ നിന്നും രക്ഷപ്പെടുന്നുണ്ട്. എങ്കിലും മരണനിരക്കിന് കുറവുണ്ടാകുന്നില്ല. ഇതിന് പരിഹാരം ഉണ്ടാക്കണമെന്നതു കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്, എട്ടു സീറ്റുകളില്‍ മുകളിലുള്ള എല്ലാ വാഹനങ്ങളിലും ക്യാമറ വെയ്ക്കണമെന്ന നിര്‍ദ്ദേശം വന്നത്.

ആ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. അത്തരം ഒരു ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിന്നും ഇറക്കിയിട്ടും, സ്‌കൂളുകള്‍ അത് പാലിച്ചിട്ടില്ല. പ്രൈവറ്റ് ബസുകളില്‍ വെയ്ക്കുന്നത് അഞ്ചു ക്യാമറകള്‍ ആണെങ്കില്‍, സ്‌കൂള്‍ ബസുകളില്‍ മൂന്നോ നാലോ ക്യാമറകള്‍ വെച്ചാല്‍ മതി. കുഞ്ഞുങ്ങള്‍ കയറുന്ന പടി, പുറകു വശം, മുന്‍വശം, ബസിനകം എന്നിവിടങ്ങളില്‍. ഒരു സംഭവം ഉണ്ടായാല്‍ അതിന്റെ കാരണം കണ്ടു പിടിക്കാന്‍ പോലും കഴിയുന്നില്ല. ആരുടെ കുറ്റമാണ് എന്ന് അറിയണം. ഒരു സുതാര്യത വേണം. അപകടം എങ്ങനെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. എപ്പോഴും കുട്ടികളുടെ കുറ്റം കൊണ്ടാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാറുണ്ട്.

അതിനു വേണ്ടിയിട്ടാണ് ബസുകളില്‍ ക്യാമറ വെയ്ക്കണമെന്ന് പറയുന്നത്. ഇത് പോലീസിനും, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനും ഉപകരിക്കും. ഉത്തരവുകള്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും മാനേജ്‌മെന്‍രുകള്‍ ആവശ്യ പ്രകാരം കൂടുതല്‍ സമയം കൊടുത്തു. ആ അവധിയുടെ കാലഘട്ടവും കഴിഞ്ഞു. ഇനി ക്യാമറ വെയ്ക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. രക്ഷിതാക്കളും, നാട്ടുകാരും, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ വെയ്ക്കണം. അടിയന്തിരമായി പരിശോധന ആരംഭിക്കുകയാണ്. ക്യാമറ വെയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ ഫൈന്‍ അടിക്കുക മാത്രമല്ല, ക്യാമറ സ്ഥാപിച്ചതു ശേഷം മാത്രമേ വണ്ടി വിട്ടു കൊടുക്കൂ. അതുകൊണ്ട് എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ വെയ്ക്കണം.

ഇതങ്ങോട്ട് പറഞ്ഞു തീരുമ്പോഴേക്കും ഉടനെ പറയും ഗണേഷ്‌കുമാറിന് സ്‌കൂളില്ലേ. മാനേജറല്ലേ. ബസില്ലേ എന്നൊക്കെ. ഒരാശങ്കയും വേണ്ട. ഞാന്‍ മാനേജ്‌മെന്റ് ചുമതല വഹിക്കുന്ന സ്‌കൂളുകളിലെ എല്ലാ ബസുകളിലും കൃത്യമായ സമയത്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശിച്ച സമയത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മന്ത്രിക്കൊരു നിയമം മറ്രുള്ളവര്‍ക്ക് മറ്റൊരു നിയമവും എന്നു പറഞ്ഞ് ആരുംവരണ്ട. മന്ത്രിക്ക് കൃത്യമായ നിയമം പാലിക്കാനറിയാം. അത് നേരത്തെ തന്നെ ഉപയോഗത്തിലാണ്. അതിന്റെ റെക്കോര്‍ഡിംഗ് ഉണ്ട്. ആര്‍ക്കും പരിശോധിക്കാം. അതിനു ശേഷമാണ് ഇത് പറയുന്നത്. നിര്‍ബന്ധമായും എല്ലാ സ്‌കൂള്‍ ബസുകളിലും പ്രൈവറ്റ് ബസുകളിലും ക്യാമറ പിടിപ്പിക്കണം.

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

CONTENT HIGH LIGHTS; Should cameras be installed in school buses?: Minister Ganesh Kumar’s ultimatum; Will vehicles that do not have cameras be seized?; Video

Tags: ഇനി ക്യാമറ വെയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും ?; വീഡിയോMOTOR VEHICLE DEPARTMENTKB GANESH KUMARVIDEOSCHOOL BUSANWESHANAM NEWSTRANSPORT MINISTERമന്ത്രി ഗണേഷ്‌കുമാറിന്റെ ഉപദേശം വൈറലാകുന്നുcctv cameraസ്‌കൂള്‍ ബസുകളില്‍ ക്യാമറ വെച്ചോ ?

Latest News

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി | cm-vd-satheesan-on-raid-in-reporter-channel

കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിന് കത്രികകൊണ്ട് കുത്തേറ്റു

രാജസ്ഥാനില്‍ 10 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്

ക്വട്ടേഷന്‍ 6 ലക്ഷം രൂപയ്ക്ക്: കൊലയാളികള്‍ 26 കുത്തിന് കൊന്നു; മരുമകളുടെ നൈറ്റ്ക്ലബ്ബ് പാര്‍ട്ടി ചോദ്യം ചെയ്തതിന് ഭര്‍തൃ പിതാവിനെ തീര്‍ത്ത മരുമകള്‍; ഇതില്‍ യഥാര്‍ഥ വില്ലന്‍ മകനോ ?

റിപ്പോർട്ടർ ചാനൽ റെയ്ഡ് SIT അന്വേഷണത്തിന്റെ ഭാഗം; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies