Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ദിലീപും ശ്രീലേഖയും വിധി കാത്ത് കഴിയുന്നവര്‍ ?: ആര്‍. ശ്രീലേഖയുടെ സ്ത്രീവിരുദ്ധ നിലപാടുകളും അതിജീവിതയുടെ ഹര്‍ജിയും ചര്‍ച്ചയാകുന്നു; വിധി വരുമ്പോള്‍ സത്യം ജയിക്കുമോ ?

ദിലീപിന്റെ വിധി ഡിസംബര്‍ 8ന്, ശ്രീലേഖയുടെ ജനവിധി 9ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2025, 01:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവിധി വരുന്നത് ഡിസംബര്‍ 8ന്. തദ്ദേശ സ്വയംഭരണ രെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത് ഡിസംബര്‍ 9ന്. തെരഞ്ഞെടുപ്പില്‍ ആര്‍. ശ്രീലേഖ IPS തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഒരാള്‍ക്ക് അന്തിമ വിധിയും മറ്റൊരാള്‍ക്ക് ജനകീയ വിധിയെഴുത്തുമാണ് സംഭവിക്കാന്‍ പോകുന്നത്. ആദ്യമെത്തുന്നത് ദിലീപിന്റെ അന്തിമവിധിയും. തൊട്ടു പിന്നാലെ എത്തുന്നത് ശ്രീലേഖയുടെ ജനകീയ വിധിയെഴുത്തും. ദിലീപിന്റെ വിധി ശ്രീലേഖയുടെ വിധിയെവുത്തിനെ സ്വാദീനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കാരണം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായാണ് ശ്രീലേഖ നിലപാടെടുത്തത്.

തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ IPS ദിലീപിനു വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. ശ്രീലേഖ ജയില്‍ ഡി.ജി.പി ആയിരുന്ന കാലത്ത്, ദിലീപ് കിടന്ന ജയില്‍ സന്ദര്‍ശിക്കുകയും, ദിലീപിനു വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വലിയ വിവാദവുമായി. കൂടാതെ, പീഡനത്തിന് ഇരയായ നടി, ശ്രീ ലേഖയ്‌ക്കെതിരേ കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദിലീപിന്റെ കേസിന്റെ അന്തിമ വിധിയും, ശ്രീലേഖയുടെ തെരഞ്ഞെടുപ്പു മത്സരത്തിന്റെ വിധിയെഴുത്തും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. വിധി വന്നതിനു ശേഷം നടക്കുന്ന വോട്ടെടുപ്പ് ശ്രീലേഖയെ തുണയ്ക്കുമോ എന്നതാണ് അറിയേണ്ടത്.

കാരണം, നടന്‍ ദിലീപ് പ്രതിയായ കേസില്‍ അന്തിമവിധി ഡിസംബര്‍ എട്ടിന് ഉണ്ടാകുമെന്നിരിക്കെ മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖക്കെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയും, സ്ത്രീവിരുദ്ധ നിലപാടുകളും വാര്‍ഡില്‍ സജീവമായി ചര്‍ച്ചയാവുകയാണ്. ദിലീപിന് അനുകൂലമായി ആര്‍. ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അതിജീവിത ഹര്‍ജി നല്‍കിയത്. തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്.

ശ്രീലേഖയും ദിലീപും തമ്മില്‍ അടുത്തബന്ധം തെളിയിക്കുന്ന ചാറ്റ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. സമയം കിട്ടുമ്പോള്‍ ശ്രീലേഖയോട് വിളിക്കാന്‍ ദിലീപ് ആവശ്യപ്പെടുന്നുണ്ട്. തന്റെ യുട്യുബ് ചാനല്‍ സമയം കിട്ടുമ്പോള്‍ കണ്ടുനോക്കാനും സബ്‌സ്‌ക്രൈബ് ചെയ്യാനും പറഞ്ഞശേഷം ദിലീപുമായുള്ള സംസാരം രസകരമായിരുന്നെന്നും ശ്രീലേഖ പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞത് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റ് പുറത്തുവന്നത്. ജയില്‍ ഡി.ജി.പി ആയിരിക്കെ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന ദിലീപിന് വി.ഐ.പി പരിഗണന നല്‍കിയെന്ന വാര്‍ത്തയും ചര്‍ച്ചയാവുകയാണ്.

എന്നാല്‍, കിടക്കാന്‍ രണ്ട് പായയും, കുടിക്കാന്‍ കരിക്കിന്‍ വെള്ളവും റിമാന്റ് പ്രതി ആയതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കുകയും മാത്രമാണ് ചെയ്തതെന്നും വി.ഐ.പി പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് ശ്രീലേഖ ഇതിനു മറുപടി നല്‍കിയത്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി. കേസിന് ആസ്പദമായ സംഭവം നടന്ന വേളയില്‍ അധിക വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന സമഗ്രമായ അന്വേഷണത്തില്‍ പള്‍സര്‍ സുനിയിലൂടെയാണ് ദിലീപിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് എട്ടാം പ്രതിയായ നടന്‍ മൂന്ന് മാസത്തോളം ആലുവ ജയിലില്‍ കിടന്നിരുന്നു.

കേസില്‍ ജാമ്യം ലഭിക്കാതെ ഏഴ് വര്‍ഷം ജയിലില്‍ കിടന്ന പള്‍സര്‍ സുനി സമീപകാലത്ത് പുറത്തിറങ്ങിയ ശേഷം വിവിധ സമയങ്ങളിലായി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ ദിലീപിനെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കേസിന്റെ അന്തിമ വിധി പറയുന്നത്, വോട്ടെടുപ്പിന്റെ തലേന്നാണ്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. കാത്തിരുന്ന് കാണുക തന്നെ വേണം രണ്ടുപേരുടെയും വിധികള്‍.

CONTENT HIGH LIGHTS; Dileep and Sreelekha are the ones who are waiting for the verdict?: R. Sreelekha’s misogynistic stances and the petition of the survivor are being discussed; Will the truth prevail when the verdict comes?

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Tags: DILEEP WITH SREELEKHAALUVA JAILദിലീപും ശ്രീലേഖയും വിധി കാത്ത് കഴിയുന്നവര്‍ ?ആര്‍. ശ്രീലേഖയുടെ സ്ത്രീവിരുദ്ധ നിലപാടുകളും അതിജീവിതയുടെ ഹര്‍ജിയും ചര്‍ച്ചയാകുന്നുNDA CANDIDATEവിധി വരുമ്പോള്‍ സത്യം ജയിക്കുമോ ?ANWESHANAM NEWSACTOR DILEEP CASEr sreelekhaactor dileepActress BhavanaPULSOR SUNI

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies