Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇന്ത്യയില്‍ നിന്നും ജൂതന്മാരെ ഇസ്രയേലിലേക്ക് മാറ്റും; താമസം ഹിസ്ബുല്ല ലക്ഷ്യമിടുന്ന ഇടങ്ങളില്‍ | israel-plans-to-resettle-bnei-menashe-jews

2026 ന്‍റെ അവസാനത്തോടെ 1200 ബനെയ് മെനാഷെ ജൂതന്മാരെ ഇസ്രയേലിലേക്ക് മാറ്റും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2025, 07:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മിസോറാമിലും മണിപ്പൂരില്‍ നിന്നും ശേഷിക്കുന്ന 5,800 ‘ബനേയ് മെനാഷെ’ ജൂതന്മാരെ തിരികെ കൊണ്ടുപോകാന്‍ ഇസ്രയേല്‍. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗലീലിലും നോഫ് ഹഗാലിലും ഇവരെ പാര്‍പ്പിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്. വികസനം എത്താത്തതും ജനസാന്ദ്രത കുറഞ്ഞതുമായ ഈ മേഖലയില്‍ ജൂതന്മാരെ പുനരധിവസിപ്പിക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലികള്‍ ഈ മേഖലയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്.

2026 ന്‍റെ അവസാനത്തോടെ 1200 ബനെയ് മെനാഷെ ജൂതന്മാരെ ഇസ്രയേലിലേക്ക് മാറ്റും. 20230 ഓടെയാണ് രണ്ടാം ഘട്ടം തുടരുകയെന്നാണ് വിവരം. ഇസ്രയേലിന്‍റെ വടക്കന്‍ പ്രദേശമായ ഗലീലിയെ ജൂതവല്‍ക്കരിക്കുന്നതിനൊപ്പം ഗണ്യമായ അറബ് ജനസംഖ്യയുള്ള ഗലീലിയുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ഹിസ്ബുല്ല ആക്രമണം കാരണം താമസക്കാര്‍ ഒഴിഞ്ഞു പോകുന്ന മേഖലയ്ക്ക് ശക്തിനല്‍കുകയും കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. ഇന്ത്യയില്‍ നിന്നും ജൂതന്മാരെ എത്തിക്കാനും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കും 27 ദശലക്ഷം ഡോളറാണ് ഇസ്രയേല്‍ കണക്കാക്കുന്ന ചെലവ്.

വിമാന യാത്ര, പരിവർത്തന ക്ലാസുകൾ, പാർപ്പിടം, ഹീബ്രു പാഠങ്ങൾ, മറ്റ് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവാണിത്. ഇസ്രയേലിലെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളിലൊന്നാണ് തങ്ങളുടെ വംശമെന്നാണ് ബനേയ് മെനാഷെ വിഭാഗക്കാര്‍ അവകാശപ്പെടുന്നത്. ബിസി 722 ല്‍ ഇസ്രയേലില്‍ പരാജയപ്പെട്ടതിന് പിന്നാെലയാണ് ഇവര്‍ ഇസ്രയേലില്‍ നിന്നും നാടുകടത്തപ്പെട്ടത്. 1950 തില്‍ പാസാക്കിയ തിരിച്ചുവരവ് നിയമപ്രകാരം ഇസ്രയേലി പൗരന്മാരല്ലാത്ത എല്ലാ ജൂതന്മാര്‍ക്കും ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇസ്രയേലില്‍ സ്ഥിരതാമസമാക്കാനും പൗരത്വം നേടാനും സാധിക്കും.

STORY HIGHLIGHT : israel-plans-to-resettle-bnei-menashe-jews

ReadAlso:

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

Tags: Israelmenashe-jewsinternatonal

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies